Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അധികൃതരുടെ അനാസ്ഥ : ഒരു കുരുന്ന് ജീവന്‍ കൂടി പൊലിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2016, 09:51 pm IST
inThrissur

ചാലക്കുടി: ചാലക്കുടിയുടെ നിരത്തില്‍ ഒരു കുരുന്ന് ജീവന്‍ കൂടി പൊലിഞ്ഞു.നവംമ്പര്‍ 21 ന് ഏഴ് വയസുകാരന്‍ ആത്തിഫ്.,ഡിസംബര്‍ 21ന് പതിനാലുകാരന്‍ ധനുഷ് കൃഷ്ണ .അമിത വേഗതയടേയും ,അശ്രദ്ധയുടേയും ഇരകളാണിരുവരും.ചാലക്കുടി മുന്‍സിപ്പല്‍ ജംഗ്ഷനില്‍ വെച്ച് സ്‌ക്കൂളിലേക്ക് പിതാവിന്റെ കൂടെ മോട്ടോര്‍ ബൈക്കില്‍ പോവുകയായിരുന്ന ഏഴു വയസുകാരന്‍ ആത്തിഫ് മരിച്ചത് കഴിഞ്ഞ മാസം 21നായിരുന്നു. സിഗ്നല്‍ തെറ്റി അമിത വേഗതയില്‍ വന്ന ടാറ്റ സുമോ ജീപ്പ് മോട്ടോര്‍ ബൈക്കില്‍ ഇടിച്ചാണ് അപകടം.ഒരു മാസം തികഞ്ഞ അന്നു തന്നെ ടൗണിലെ പ്രധാന ജംഗ്ഷനായ സൗത്തില്‍ വീണ്ടും ഒരു വിദ്യാര്‍ത്ഥിയുടെ മരണം ഏവരേയും ദു.ഖത്തിലാഴ്‌ത്തി.എതിര്‍ ദിശയില്‍ നിന്നോ മറ്റു റോഡുകളില്‍ നിന്നോ വാഹനങ്ങള്‍ വരുന്നത് ശ്രദ്ധിക്കാതെയാണ് ബസുകളുടെ വരവ് .ഇതാണ് അപകടങ്ങള്‍ക്ക് കാരണം.നിരവധി അപകടങ്ങള്‍ നടന്നിട്ടുള്ള സ്ഥലമാണിത്.

വശങ്ങളിലെ വാഹനങ്ങളുടെ പാര്‍ക്കിങ്ങും വലിയ പ്രശ്‌നമാണ്.അഷ്ടമിച്ചിറ അണ്ണനല്ലൂര്‍ വിജയഗിരി പബ്ലക് സ്‌ക്കൂളില്‍ കലാപരിപാടികള്‍ നടക്കുന്നതിനാല്‍ വാനില്‍ കുട്ടികള്‍ കുറവായിരുന്നു.സാധാരണ നിറയെ കുട്ടികള്‍ ഉണ്ടാക്കുമായിരുന്ന വാനില്‍ ആകെ പന്ത്രണ്ട് വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

നഗരത്തില്‍ അപകടങ്ങള്‍ പെരുകുന്നതില്‍ പ്രതിക്ഷേധം ശക്തമാകുന്നു.നഗരസഭ ട്രാഫിക് പരിഷ്‌ക്കാരങ്ങളിലെ അപാകത അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.സൗത്ത് ജംഗ്ഷനില്‍ തിയറ്ററിന് മുന്‍വശം കെ.എസ്.ആര്‍.ടി.സി.റോഡില്‍ അടിയന്തിരമായി ഹബ്ബുകള്‍ സ്ഥാപിക്കണമെന്ന് യൂവമോര്‍ച്ച മണ്ഡലം കമ്മിറ്റിയാവശ്യപ്പെട്ടു.പുതിയ ട്രാഫിക് പരിഷ്‌ക്കാരം നടപ്പാക്കിയെങ്കിലും ട്രാഫിക് നിയമങ്ങള്‍ കൃത്യമായി നടപ്പാക്കാനോ,കാല്‍ നടയാത്രക്കാര്‍ക്ക് തിരക്കിട്ട ജംഗ്ഷനുകളില്‍ റോഡ് മുറിച്ച് കടക്കുന്നതിന് സീബ്രലൈനുകളോ ഒന്നും തന്നെയില്ല,പരിഷ്‌ക്കാരം വലിയ ഉദ്ഘാടനമായി നടത്തിയിട്ട് മാസങ്ങളായിട്ടും പൂര്‍ണ്ണമായി നഗരസഭ ഭരണാധികാരികള്‍ക്ക് പരിഷ്‌ക്കാരം നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.ഇതാണ് അപകടങ്ങള്‍ക്കും മറ്റും പ്രധാന കാരണം.

പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നന ഭാഗത്ത് ഹബ്ബുകളുംസുചക ബോര്‍ഡുകളും ഇല്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.