Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അഴിമതിയുടെ ബാക്കിപത്രമായി രാജാ കേശവദാസ് നീന്തല്‍ക്കുളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2016, 09:45 pm IST
inSports

ആലപ്പുഴ: രാജാ കേശവദാസ് നീന്തല്‍ക്കുളം കായികമേഖലയിലെ അഴിമതിയുടെ സാക്ഷ്യപത്രമായി മാറി. കോടിക്കണക്കിന് രൂപ ചെലവിട്ടതായി രേഖകളിലുണ്ടെങ്കിലും നീന്തല്‍ക്കുളം നോക്കുകുത്തിയായി അവശേഷിക്കുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ദേശീയ ഗെയിംസിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍പ്പെടുത്തി കുളത്തിന് ഒരു കോടിയിലധികം രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് നീന്തല്‍ക്കുളം നവീകരിച്ചു വീണ്ടും തുറക്കുമെന്ന പ്രഖ്യാപനം കടലാസിലൊതുങ്ങി.

അനുവദിച്ച പണം ഉപയോഗിച്ച് നവീകരണ പ്രവൃത്തി നടത്തിയെന്നാണ് അധികൃതരുടെ അവകാശവാദം. എന്നാല്‍, വൈദ്യുതി ലഭിക്കുന്നതിനടക്കമുള്ള തടസങ്ങള്‍ മൂലം നീന്തല്‍ക്കുളം വീണ്ടും പഴയ അവസ്ഥയില്‍. നടന്ന നവീകരണ പ്രവര്‍ത്തനങ്ങളില്‍ അഴിമതി ഉണ്ടെന്നും ആക്ഷേപമുയര്‍ന്നു. ഒന്നര പതിറ്റാണ്ടിലധികമായി പ്രവര്‍ത്തനമില്ലാതിരുന്ന കുളം കാടുപിടിച്ച് സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്നു.

ദേശീയ ഗെയിംസ് സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റില്‍ നിന്നു ലഭിച്ച പണം ഉപയോഗിച്ച് തകര്‍ന്ന ടൈലുകള്‍ അടക്കം മാറ്റിയതിനുശേഷവും അധികൃതര്‍ വേണ്ട രീതിയില്‍ ശ്രദ്ധിക്കാന്‍ തയാറാകാത്തതാണ് പഴയ രീതിയിലേക്കു വീണ്ടും പോകാന്‍ കാരണം. അധികൃതരുടെ നടപടികള്‍ കുളവും ചേര്‍ന്നുള്ള മുറികളും സാമൂഹ്യവിരുദ്ധരുടെ കൈയിലേക്ക് വീണ്ടുമെത്തിച്ചു. കെട്ടിടത്തിലെ മുറികളുടെ കതകുകളും ജനാലകളും വയറിങ്ങുമൊക്കെ തകര്‍ന്ന നിലയില്‍. പല മുറികളിലേക്കും വള്ളികളും പടര്‍ന്നു.

1997ലാണ് സംസ്ഥാന സര്‍ക്കാര്‍ ആലപ്പുഴയില്‍ രാജാകേശവദാസിന്റെ പേരില്‍ നീന്തല്‍ക്കുളം നിര്‍മിച്ചത്. ഒരേസമയം 60 പേര്‍ക്കു നീന്തല്‍ പരിശീലിക്കാനുള്ള സൗകര്യമായിരുന്നു അന്നു ലഭ്യമാക്കിയിരുന്നത്. 250 രൂപയായിരുന്നു പ്രതിമാസം പരിശീലനത്തിനീടാക്കിയിരുന്നു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിലെ പരിശീലകനു ശമ്പളം കുടിശികയായതോടെ അദ്ദേഹം ജോലി വിട്ടു. ഇതോടെയാണ് കുളത്തിനു ശനിദശ തുടങ്ങിയത്.

പിന്നീട് കാര്യമായ അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതരും വൈമസ്യം കാണിച്ചു. 2001ല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നീന്തല്‍ക്കുളത്തിന്റെ നടത്തിപ്പ് സ്വകാര്യ സ്ഥാപനത്തിനു കൈമാറി. പരിശീലനത്തിനിടെ മുങ്ങി മരണമുണ്ടായതോടെ കുളം അടച്ചു. പിന്നീട് ദേശീയ ഗെയിംസ് നടക്കുന്ന വേളയിലാണ് നവീകരണമെന്ന ചിന്ത അധികൃതരുടെ ശ്രദ്ധയിലേക്കു വന്നത്. ലക്ഷങ്ങള്‍ ഇതിനായി ചെലവഴിച്ചെങ്കിലും കുളത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ജലശുദ്ധീകരണ യന്ത്രം സ്ഥാപിക്കാനോ ഇതിനാവശ്യമായ വൈദ്യുതി എത്തിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കാനോ അധികൃതരുടെ ഭാഗത്തുനിന്ന് ശ്രദ്ധയുണ്ടായില്ല.

ദേശീയ ഗെയിംസിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ നടന്ന അഴിമതിയുടെയും ധൂര്‍ത്തിന്റെയും നേര്‍സാക്ഷ്യങ്ങളിലൊന്നാണ് ആലപ്പുഴ ബീച്ചിനു സമീപത്തെ നീന്തല്‍ക്കുളം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

Gulf

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

India

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.