Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കോഴിക്കോട് സംഘത്തിന്റെ വിനോദയാത്ര കണ്ണീരില്‍ കുതിര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2016, 09:39 pm IST
in Idukki

കാഞ്ഞാര്‍: ഇന്നലെ വൈകിട്ട് കാഞ്ഞാറിലുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട കോഴിക്കോട് മാത്തോട്ടം സ്വദേശി മുഹമ്മദ് സിന്‍സിയറിന്റെ (22) വേര്‍പാട് കൂടെയുള്ളവര്‍ക്ക് തീരാദുഃഖമായി. കോഴിക്കോട് സ്വദേശികളായ 11 പേരാണ് ടെമ്പോ ട്രാവലറില്‍ ഇടുക്കി സന്ദര്‍ശിക്കുവാന്‍ എത്തിയത്. തിരികെ മടങ്ങുന്ന വഴി പ്രകൃതി രമണീയമായ കാഞ്ഞാറിലെ സൗന്ദര്യം നുകരാന്‍ വാട്ടര്‍ തീം പാര്‍ക്കിന് സമീപം ഇറങ്ങിയതായിരുന്നു സംഘം. ഒരു മണിക്കൂറോളം ഇവിടെ ചെലവഴിച്ചതിനു ശേഷമാണ് മലങ്കര ജലാശയത്തിന്റെ ഭാഗമായ കടവില്‍ കുളിക്കാനിറങ്ങിയത്. മൂന്ന

് പേരാണ്  കുളിക്കുവ

ാന്‍ ജലാശയത്തില്‍ ഇറങ്ങിയത്. ഇതില്‍ രണ്ടു പേരാണ് അപകടത്തില്‍ പെട്ടത്. വെളളത്തില്‍ വീണ ഷെമീര്‍ ഒരു വിധം കരപററി. ആഴങ്ങളിലേക്ക് പോയ മുഹമ്മദ് സിന്‍സിയറിനെ അര മണിക്കൂറിന് ശേഷമാണ് നാട്ടുകാര്‍ കണ്ടെത്തിയത്. ജലാശയത്തില്‍ ജലനിരപ്പ് കുറവായിട്ടും കൂടെയുള്ളവര്‍ക്ക് സിന്‍സിയറിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഒറ്റപ്പെട്ട ആഴത്തിലുള്ള നിരവധി ചുഴികള്‍ ഈ ഭാഗത്തുണ്ട്. ജലാശയത്തിന്റെ ആകൃതി അറിയാതെ ഇറങ്ങുന്നതാണ് അപകടത്തിലേക്ക് നയിക്കുന്നത്.

സംഘം ചേര്‍ന്ന് എത്തുമ്പോള്‍ സാഹസികതയ്‌ക്ക് മുതിരുന്നതും അപകടം ഉണ്ടാക്കുന്നു. സംഭവമറിഞ്ഞ് എത്തിയ നാട്ടുകാരാണ് ജലാശയത്തില്‍ നിന്നും സിന്‍സിയറിനെ കരക്കെത്തിച്ചത്. കാഞ്ഞാര്‍ കുരിയാലില്‍ പ്രഭയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത്.  പുഴയുടെ ഏറ്റവും ആഴമുള്ള ഭാഗമായ ഇവിടേക്ക് എത്തിപ്പെടാനും ബുദ്ധിമുട്ടായിരുന്നു.

വെള്ളം ഇറങ്ങിയതു മൂലമുണ്ടായ ചെളിയും തടസ്സം സൃഷ്ടിച്ചു. ശക്തമായ അടിയൊഴുക്ക് മൂലം മുങ്ങിയെടുക്കാനും ബുദ്ധിമുട്ടി. മാനസിക ഉല്ലാസത്തിനായി സംഘമായെത്തിയവര്‍ കൂടെയുള്ള കൂട്ടുകാരനെ കൈവിട്ട മാനസികാഘാതത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

Kerala

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

Kerala

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.