Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പീറ്റേഴ്‌സണ്‍, സ്റ്റെയ്ന്‍ ലേലത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2016, 09:37 pm IST
inSports

മുംബൈ: പ്രമുഖരെ ലേലത്തില്‍ വയ്‌ക്കുന്നു ഐപിഎല്‍ ഫ്രാഞ്ചൈസികള്‍. പരിക്കും ഫോമില്ലായ്‌മയും മൂലം വിഷമിക്കുന്നവരെയാണ് ഫ്രാഞ്ചൈസികള്‍ ഒഴിവാക്കുന്നത്. പ്രമുഖരെ നിലനിര്‍ത്തുന്ന പതിവ് വേണ്ടെന്നു വയ്‌ക്കുന്നു ടീമുകള്‍. അടുത്ത ഐപിഎല്ലില്‍ ടീമുകള്‍ നിലനിര്‍ത്തിയവരുടെയും ഒഴിവാക്കിയവരുടെയും പട്ടിക കഴിഞ്ഞ ദിവസം ബിസിസിഐ പുറത്തുവിട്ടു.

ഇത്തവണ കൂടുതല്‍ പേരെ ഒഴിവാക്കിയത് കഴിഞ്ഞ തവണ അരങ്ങേറിയ പൂനെ സൂപ്പര്‍ ജയ്ന്റ്‌സ്. എം.എസ്. ധോണി നയിക്കുന്ന ടീം 11 പേരെ ഒഴിവാക്കി. പരിക്കു മൂലം ഇടയ്‌ക്കു മടങ്ങിയ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ അവരില്‍ പ്രമുഖന്‍. ജോര്‍ജ് ബെയ്ലി, ആല്‍ബി മോര്‍ക്കല്‍, തിസര പെരേര, ഇഷാന്ത് ശര്‍മ, ആര്‍.പി. സിങ്, ഇര്‍ഫാന്‍ പഠാന്‍ തുടങ്ങിയവരുമില്ല. കഴിഞ്ഞ തവണ അരങ്ങേറിയ ഗുജറാത്ത് ലയണ്‍സും പിശുക്ക് കാട്ടിയില്ല. സുരേഷ് റെയ്‌ന നയിക്കുന്ന ടീം എട്ടു പേരെ കൈവിട്ടു. പരിക്കു മൂലം കളത്തില്‍ നിന്നു വിട്ടു നല്‍ക്കുന്ന ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിന്‍ ഇവരിലെ പ്രമുഖന്‍.

ചാംപ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇയാന്‍ മോര്‍ഗന്‍, ട്രെന്റ് ബൗള്‍ട്ട് എന്നിവരെ ലേലത്തിന് വിട്ടു. ആദിത്യ താരെയും കരണ്‍ ശര്‍മയും ഇക്കൂട്ടത്തില്‍. ആറു പേരെയാണ് അവര്‍ ഒഴിവാക്കിയത്. കഴിഞ്ഞ തവണ അവസാന സ്ഥാനക്കാരായ കിങ്‌സ് ഇലവന്‍ പഞ്ചാബ് നാലു പേരെ ഒഴിവാക്കി. മിച്ചല്‍ ജോണ്‍സണ്‍, കൈല്‍ അബോട്ട് എന്നിവര്‍ പട്ടികയില്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മോണി മോര്‍ക്കല്‍, ബ്രാഡ് ഹോഗ്, ജെയ്‌സണ്‍ ഹോള്‍ഡര്‍, ഷോണ്‍ ടെയ്റ്റ് ഉള്‍പ്പെടെ ഒമ്പത് പേരെ ലേലത്തില്‍ വയ്‌ക്കും.

മുംബൈ ഇന്ത്യന്‍സും മോശമാക്കിയില്ല. കോറി ആന്‍ഡേഴ്‌സണ്‍, ഉന്‍മുക്ത് ചന്ദ്, മാര്‍ട്ടിന്‍ ഗുപ്ടില്‍, ജെറോം ടെയ്‌ലര്‍ അടക്കം എട്ടു പേരെ ഒഴിവാക്കി. നഥാന്‍ കൗള്‍ട്ടര്‍ നൈല്‍, ഇമ്രാന്‍ താഹിര്‍, പവന്‍ നേഗി എന്നിവരുള്‍പ്പെടെ ഏഴു പേരെ ദല്‍ഹി ഡെയര്‍ഡെവിള്‍സ് പുറത്താക്കി. കഴിഞ്ഞ തവണ വലിയ വില നല്‍കിയാണ് നേഗിയെ ദല്‍ഹി സ്വന്തമാക്കിയത്. അതിനൊത്ത പ്രകടനം താരത്തില്‍ നിന്നുണ്ടായില്ല. പത്ത് പേരെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഒഴിവാക്കിയത്. വരുണ്‍ ആറോണ്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, പര്‍വേസ് റസൂല്‍, ക്രിസ് ജോര്‍ദന്‍, ഡേവിഡ് വീസ് തുടങ്ങിയവര്‍ പട്ടികയില്‍.

മലയാളി താരങ്ങളെ ടീമുകള്‍ നിലനിര്‍ത്തി. ദല്‍ഹിയിലെ സഞ്ജു സാംസണ്‍, കരുണ്‍ നായര്‍, റോയല്‍ ചലഞ്ചേഴ്‌സിലെ സച്ചിന്‍ ബേബി എന്നിവര്‍ക്ക് ഈ സീസണിലും അതേ ടീമിന്റെ ഭാഗമാകാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

Gulf

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

India

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.