Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മല്ലിക്കക്കാ ഖനനം തടയാന്‍ പുതിയ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2016, 07:29 pm IST
inAlappuzha

മുഹമ്മ: വേമ്പനാട്ടുകായലില്‍ അനധികൃതമായി നടക്കുന്ന മല്ലി കക്കാ ഖനനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പുതിയ പദ്ധതികളുമായി രംഗത്ത്. തണ്ണീര്‍മുക്കം ബണ്ടിന് വടക്ക് ഭാഗത്തുള്ള മല്ലി കക്കാ വാരി തെക്ക് ഭാഗത്ത് പ്രത്യേകം മുളകൊണ്ട് തയ്യാറാക്കിയ കൂടുകളില്‍ നിക്ഷേപിച്ച് സംരക്ഷിക്കാനാണ് പദ്ധതി. ബണ്ടിന്റെ തെക്ക് ഭാഗത്ത് അനധികൃത മല്ലികക്കാ ഖനനം വ്യാപകമായത് മൂലം കക്കായുടെ ഉല്‍പ്പാദനം കുറഞ്ഞു. ഇത് പരിഹരിക്കാനാണ് പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. മല്ലി കക്കാ വാരുന്ന തൊഴിലാളികള്‍ക്ക് പാട്ട ഒന്നിന് 45 രൂപ വീതം നല്‍കാനും തീരുമാനമായി. 35 ലക്ഷം രൂപ ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സംഘങ്ങള്‍ക്ക് മൂന്നു കോടി രൂപ പ്രവര്‍ത്തന ഫണ്ടായി ലഭിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ. എസ്. ദാമോദരന്‍ പറഞ്ഞു..

മല്ലി കക്കാ വാരലിനെതിരെ സഹകരണ സംഘങ്ങളും ഏ-ട്രിയും രംഗത്തുവന്നതോടെയാണ് പുതിയ നടപടിയ്‌ക്ക് നീക്കങ്ങള്‍ ആരംഭിച്ചത്. കായലില്‍ ഉപ്പ് രസം കൂടുതലായി ഉണ്ടാകുന്ന സമയത്ത് ബണ്ടിന്റെ വടക്കന്‍ മേഖലകളില്‍ ലക്ഷക്കണക്കിന് കക്കാ കുഞ്ഞുങ്ങള്‍ പെരുകാറുണ്ട്. സാധാരണ ഗതിയില്‍ ഒമ്പത് മാസം കൊണ്ടാണ് കക്കാ പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നത്. എന്നാല്‍ മല്ലിയുടെ അത്രയും വലുപ്പമാകുമ്പോള്‍ ഒരു വിഭാഗം കക്കാ തൊഴിലാളികള്‍ രാത്രിയുടെ മറവില്‍ കക്കാ വാരി നിസാര വിലയ്‌ക്ക് താറാവിന്‍ തീറ്റയ്‌ക്കായി വില്‍ക്കുന്നു. ഇരുപത് മില്ലിയില്‍ താഴെയുള്ള കൊല്ലിവല ഉപയോഗിച്ച് മത്സ്യം പിടിക്കാന്‍ പാടില്ല എന്ന് നിയമം കാറ്റില്‍ പറത്തിയാണ് അനധികൃത കക്കാ ഖനനം നടത്തുന്നത്. ഒരു വര്‍ഷം 40,000 ടണ്‍ കക്കയാണ് വേമ്പനാട്ട് കായലില്‍ നിന്ന് ലഭിച്ചിരുന്നത്. ഇത് കൂടാതെ 10,000 ടണ്ണോളം മല്ലികക്കാ ഇനത്തില്‍ നഷ്ടമാകുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവാറ്റ കൊലപാതക കേസിൽ പെൺകുട്ടിയെ ചോദ്യം ചെയ്യാൻ അനുമതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

Kerala

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

Kerala

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

ഷിന്‍ഡെ ജോര്‍ജ് ജപ്പാനില്‍ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്
ട്രാക്കിന് സമീപം
Sports

ഏഷ്യന്‍ ഗെയിംസ് റഫറി പാനലില്‍ വരാപ്പുഴയില്‍ നിന്നൊരു ഷിന്‍ഡെ ജോര്‍ജും

പുതിയ വാര്‍ത്തകള്‍

അഷ്‌കര്‍, നാദിര്‍ഷാ

ഉപരാഷ്‌ട്രപതിയുടെ യാത്രയിലും സുരക്ഷാവീഴ്ച: രണ്ട് പിടിയില്‍, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

കുത്തനെ താഴ്ന്ന് സംസ്ഥാനത്തെ സ്വർണ്ണവില: പവന് ഇന്ന് 1000 രൂപ കുറഞ്ഞു

നീലക്കുറിഞ്ഞി കാണാനെത്തി; കുരിശിന്റെ മുകളില്‍ കയറി ഫോട്ടോയെടുത്ത നാല് പേര്‍ അറസ്റ്റില്‍

നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും കനത്ത നാശനഷ്ടം; 24 മരണം

യുവതിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; യൂടൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

കേരളത്തിന് വെളിച്ചമായി കേന്ദ്രത്തിന്റെ സഹായം

ഭാരതത്തിന്റെ പോഷകാഹാര വിപ്ലവം

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുല്ലുവഴി ബാറിൽ യുവാവിനെ സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

പശ്ചിമഘട്ടത്തിന് ആരുണ്ട് കാവല്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.