Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കുഴല്‍ കിണറുകള്‍ ഹൈറേഞ്ചില്‍’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2016, 09:28 pm IST
inIdukki

കുമളി: സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങളും, സംസ്ഥാന  സര്‍ക്കാരിന്റെ ഭൂജലനിയമവും പാലിക്കാതെ ജില്ലയിലെ തോട്ടം മേഖല ഉള്‍പ്പെടെ ഹൈറേഞ്ചില്‍ വ്യാപക രീതിയില്‍  കുഴല്‍ക്കിണര്‍ നിര്‍മ്മാണം വ്യാപകം. പരമാവധി 150 മീറ്റര്‍ ആഴത്തില്‍ കുഴല്‍ കിണര്‍ നിര്‍മ്മാണത്തിനാണ്  ഭൂജലവിഭവ വകുപ്പ് അനുമതി നല്കുന്നത്. എന്നാല്‍ 300 മീറ്റര്‍ വരെ താഴ്ചയില്‍ കിണര്‍ നിര്‍മ്മാണം വ്യാപകമായി നടക്കുന്നു.

ജനവാസ കേന്ദ്രങ്ങളില്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കുമ്പോള്‍  പരിസരത്ത് മുന്നറിയിപ്പുകള്‍ നല്‍കണമെന്നും സുപ്രീം കോടതി  നിര്‍ദ്ദേശമുണ്ട്. പൊതു ജലവിതരണ സംവിധാനത്തിന്റെ  ഉറവിടത്തിന് സമീപത്ത് നിന്ന് 30 മീറ്റര്‍ അകലെ മാത്രമേ സ്വകാര്യ വ്യക്തികള്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കാവൂ എന്ന നിയമവും നിലവിലുണ്ട്. ഇതോടൊപ്പം ചില ഘട്ടങ്ങളില്‍ റവന്യൂവകുപ്പിന്റെയും തദ്ദേശ സ്ഥാപങ്ങളുടെ അനുമതിയും ആവശ്യമാണ്.

എന്നാല്‍ ഈ നിയമങ്ങളെല്ലാം അവഗണിച്ചുകൊണ്ടാണ്  ഏലത്തോട്ട മേഖലകളില്‍ അനധികൃത കിണര്‍ നിര്‍മ്മാണം നടക്കുന്നത്. തങ്ങളുടെ അധികാര പരിധിയില്‍  അകെ എത്ര കുഴല്‍ കിണറുകള്‍  നിലവിലുണ്ട് എന്നത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്കോ സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും വകുപ്പുകള്‍ക്കോ കൃത്യമായ ധാരണയില്ല.

ജില്ലയിലെ ഏലത്തോട്ട മേഖലകളില്‍ നിര്‍മ്മിക്കുന്ന കുഴല്‍ കിണറിന്റെ ശരാശരി ആഴം ഇപ്പോള്‍ 750 മീറ്റര്‍ ആണ്. ഒരേക്കര്‍ ചുറ്റളവില്‍ തന്നെ നിരവധി കുഴല്‍ കിണറുകള്‍ നിര്‍മ്മിക്കുന്നത് പതിവാണ്. ഓരോന്നും 300 മുതല്‍ 1000 വരെ അടി താഴച്ചയുള്ളവയാണ്. ഓരോ വര്‍ഷവും ഭൂഗര്‍ഭ ജലത്തിന്റെ അളവ് ക്രമാതീതമായി താഴുന്നതിന്റെ സൂചനയാണ്  കിണറുകളുടെ ആഴം വര്‍ദ്ധിക്കുന്നത്.

തമിഴ്‌നാട്ടില്‍ നിന്നുള്ള  കുത്തക കിണര്‍ നിര്‍മ്മാതാക്കള്‍ എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തോടെ കേരളത്തിലെഏജന്റുമാര്‍ മുഖേന ഹൈറേഞ്ചില്‍  നിര്‍മ്മാണ സാമഗ്രികളുമായ

ി എത്തിച്ചേരുന്നു. ഒരു മീറ്റര്‍ നിര്‍മ്മാണത്തിന് 300 രൂപ നിരക്കില്‍ ഇരുപത്തി നാലുമണിക്കൂര്‍ കൊണ്ട് 300 മീറ്റര്‍ വരെ ഒന്നര ഇഞ്ച് വ്യാസത്തില്‍ കിണര്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള യന്ത്രങ്ങളാണ് ഇവിടെ പ്രവര്‍ത്തിപ്പിക്കുന്നത്. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 100 ല്‍ അധികം കുഴല്‍ കിണറുകള്‍ നിലവിലുള്ള തോട്ടങ്ങള്‍ ഉടുമ്പന്‍ചോല താലൂക്കില്‍ ഉണ്ട് .

അധികൃതര്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെട്ടില്ലെങ്കില്‍  ഭൂകമ്പം ഉള്‍പ്പെടെ പ്രകൃതി ക്ഷോഭത്താല്‍ വന്‍ ദുരന്തമാണ് കുന്നില്‍ പ്രദേശങ്ങളെ കാത്തിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍
Kerala

ബാലഗോകുലവും എം. എ. കൃഷ്ണനും

Kerala

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

Kerala

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

പുതിയ വാര്‍ത്തകള്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.