Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ക്രിസ്മസ് വിപണി സജീവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2016, 07:16 pm IST
inAlappuzha

ആലപ്പുഴ: ക്രിസ്മസ് വിപണി സജീവമായി. വൈവിദ്ധ്യമാര്‍ന്ന നക്ഷത്രങ്ങള്‍, അലങ്കാര ബള്‍ബുകള്‍, സാന്തക്ലോസ് വേഷങ്ങള്‍, ക്രിസ്മസ് ട്രീ, അതില്‍ തൂക്കിയിടുന്ന വിവിധ വര്‍ണത്തിലുള്ള തോരണങ്ങള്‍, ചെറുനക്ഷത്രങ്ങള്‍, ആശംസാ കാര്‍ഡുകള്‍ തുടങ്ങിയവ വാങ്ങാന്‍ കടകളില്‍ തിരക്കുണ്ട്.

മുന്‍വര്‍ഷങ്ങളില്‍ 140 ഓളം വെറൈറ്റികളില്‍ നക്ഷത്രങ്ങള്‍ എത്തിയിരുന്നിടത്ത് ഇക്കുറി 40 ഓളം വെറൈറ്റികള്‍ മാത്രമാണ്. നക്ഷത്രങ്ങളുടെയും മറ്റ് അലങ്കാരവസ്തുക്കളുടെയും വിലയില്‍ വര്‍ഷംതോറും ഉണ്ടാകുന്ന വര്‍ദ്ധന ഇക്കുറിയില്ല. കൂടുതല്‍ വിലയുള്ള നക്ഷത്രങ്ങള്‍ ചുരുക്കമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിപണിയില്‍ താരം ചൈനീസ് ഉത്പന്നങ്ങളാണ്. മിന്നിത്തിളങ്ങുന്ന ആശംസാ കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് കേക്ക്, വൈന്‍ വിപണികള്‍ സജീവം. പള്ളികളില്‍ നിന്നും മറ്റും ഓര്‍ഡറുകള്‍ ധാരാളം. ഇത്തവണ ക്രിസ്മസ് വിപണിയിലെ താരം എല്‍ഇഡി നക്ഷത്രമാണ്. രാത്രികാലങ്ങളില്‍ വഴിയോരങ്ങളില്‍ നക്ഷത്രവിസ്മയം തീര്‍ക്കുകയാണ് ഈ മിന്നുംതാരങ്ങള്‍. 170 മുതല്‍ 600 വരെ വിലയുള്ള ഇരുപതോളം തരത്തിലുള്ള എല്‍ഇഡി നക്ഷത്രങ്ങളാണ് വില്പനക്കെത്തിയിട്ടുള്ളത്. ഒപ്പം ജിമ്മിസ്റ്റാര്‍, ലോട്ടസ്സ്റ്റാര്‍, മത്തങ്ങ സ്റ്റാര്‍ തുടങ്ങിയ വിളിപ്പേരുകളില്‍ മുപ്പതോളം താരനിരകളും വിപണിയിലുണ്ട്.

ക്രിസ്മസ് ആശംസകള്‍ ആലേഖനം ചെയ്ത കാര്‍ഡുകളും വിപണിയില്‍ സജീവമായി. ഇലക്ട്രോണിക് കാര്‍ഡുകളും വ്യത്യസ്ത ദ്യശ്യാലങ്കാരങ്ങളുമാണ് ഇത്തവണത്തെ പ്രത്യേകത. ഇലക്ട്രോണിക്ക് കാര്‍ഡുകള്‍ക്ക് 50 മുതല്‍ 100 വരെയാണ് വില. 10 രൂപ മുതലുള്ള കാര്‍ഡുകളും ലഭ്യമാണ്.200 രൂപ മുതല്‍ 3,500 രൂപ വരെയുള്ള ക്രിസ്മസ് ട്രീകള്‍ വിപണിയിലുണ്ട്. ട്രീ അലങ്കരിക്കാന്‍ സാന്താക്ലോസിന്റെ ചെറിയരൂപം, വിവിധ വര്‍ണ്ണങ്ങളിലെ ബോളുകള്‍, ഗിഫ്റ്റ് ബോക്‌സിന്റെ ചെറിയരൂപങ്ങള്‍ തുടങ്ങി വിവിധതരം അലങ്കാര വസ്തുക്കളും കടകളിലുണ്ട്. പച്ച നിറത്തിലുള്ള ട്രീകള്‍ക്ക് പകരം ഗോള്‍ഡന്‍, സില്‍വര്‍, ചുവപ്പ് നിറങ്ങളിലുള്ള ട്രീകളുമുണ്ട്. കൂടാതെ ഇലകളില്‍ മഞ്ഞുതുള്ളികള്‍ ഉള്ള മിസ്റ്റ് ട്രീ, ലൈറ്റിംഗോടെയുള്ള ട്രീ എന്നിവയും സുലഭം. വിവിധതരം ട്രീയും അലങ്കാരവസ്തുക്കളും വിപണിയിലെത്തി. ട്രീയ്‌ക്ക് വലിപ്പമനുസരിച്ചാണ് വില. 250 രൂപ മുതല്‍ 1000 വരെയാണ് വില.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Entertainment

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

Kerala

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

Entertainment

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

Thiruvananthapuram

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

പുതിയ വാര്‍ത്തകള്‍

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

രമ്യ ഹരിദാസിന്റെ കയ്യാങ്കളി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വിലയിരുത്തൽ: ചിറയിന്‍കീഴില്‍ യുഡിഎഫിനു നഷ്ടമായത് 2 സീറ്റ്

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.