Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ഉപയോഗിക്കാം ആപ്രിക്കോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2016, 07:12 pm IST
inLifestyle

ആപ്രിക്കോട്ട് പഴം ഉണക്കി ഉണ്ടാക്കുന്ന ഡ്രൈ ആപ്രിക്കോട്ടില്‍ അതിന്റെ ഗുണമോ പോഷകമോ നഷ്ടപ്പെടാത്ത രീതിയിലായിരിക്കും ജലം ഊറ്റിയെടുക്കുന്നത്. ഇതിന്റെ ഫലമായി പഴത്തിന്റെ ഗുണത്തിലോ പോഷകത്തിലോ മാറ്റം സംഭവിക്കുന്നില്ല. കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ എ, അയണ്‍, വിറ്റാമിന്‍ സി എന്നിവയാണ് ഇതില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്. അനീമിയക്കെതിരെ പോരാടാന്‍ ഉപയോഗപ്രദമായ ഇരുമ്പ് ഈ പഴത്തില്‍ ധാരാളം അടങ്ങിയിരിക്കുന്നു. അയണിനെ സ്വാംശീകരിക്കുന്ന കോപ്പറും ഇതില്‍ ധാരാളമുണ്ട്.

ആര്‍ത്തവകാലത്ത് അമിത രക്തസ്രാവം ഉണ്ടാകുന്ന സ്ത്രീകള്‍ക്ക് ഹീമോഗ്ലോബിന്‍ ധാരാളമുണ്ടാക്കുന്ന ഡ്രൈഡ് ആപ്രിക്കോട്ട് ദിവസവും കഴിക്കുന്നത് ഉത്തമമായിരിക്കും. മലബന്ധം ഡ്രൈഡ് ആപ്രിക്കോട്ടില്‍ പെക്ടിന്‍ അടങ്ങിയിട്ടുണ്ട്. വയറിളകാന്‍ സഹായിക്കുന്ന സെല്ലുലോസ് അടങ്ങിയിരിക്കുന്നതാണ് ഇത്. അലിയാത്ത ഫൈബറായി പ്രവര്‍ത്തിക്കുന്ന സെല്ലുലോസും പെക്റ്റിനും മലബന്ധസമയത്തെ ശരീരത്തിലെ ജലത്തിന്റെ അളവ് സ്ഥിരമായി നിലനിര്‍ത്തുന്നു.

പനി കുറക്കാന്‍ ഡ്രൈഡ് ആപ്രിക്കോട്ട്‌സ് സഹായിക്കും. വെള്ളം തേനുമായി കലര്‍ത്തി പഴവുമായി ചേര്‍ത്ത് കഴിക്കുക. ദാഹശമനത്തിനും ഇത് ഉപകരിക്കും. സൂര്യാഘാതം മൂലമുണ്ടാകുന്ന പാടുകള്‍, ചൊറി, ചിരങ്ങ് എന്നിവക്ക് ഉത്തമമാണിത്. മുഖക്കുരുപോലുള്ള ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും ഇത് ഉത്തമമാണ്. ദഹനക്കുഴല്‍ ശുചീകരിക്കാന്‍ ആവശ്യമില്ലാത്ത വസ്തുക്കള്‍ ദഹിപ്പിച്ച് വയറിളക്കുന്നതിന് ഈ പഴം സഹായിക്കും. ഫലപ്രദമായി ശരീരത്തിലെ ദഹന മിശ്രിതവുമായി കലര്‍ന്ന് ദഹനക്കുഴലില്‍ ആല്‍കലൈന്‍ പരിസ്ഥിതി സൃഷ്ടിച്ച് ശുചീകരിക്കാന്‍ സഹായിക്കുന്നു.

ഹൃദയതാളം നിയന്ത്രിക്കാന്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്ന പഴവര്‍ഗ്ഗമാണിത്. രക്തനില നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഇലക്ട്രോലൈറ്റും മിനറലുമാണ് പൊട്ടാസ്യം. മസിലുകളുടെ ശരിയായ പ്രവര്‍ത്തനത്തിനും ഹൃദയതാളം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. വിറ്റാമിന്‍ എ പോലുള്ള വസ്തുക്കള്‍ മികച്ച കാഴ്ചശക്തി ലഭിക്കാന്‍ സഹായിക്കുന്നു. ശക്തമായ ആന്റി ഓക്‌സിഡന്റുകളായ വിറ്റാമിന്‍ എ കോശങ്ങളിലെയും കലകളിലെയും ഫ്രീ റാഡിക്കല്‍സിനെ നീക്കാന്‍ സഹായിക്കും. തിമിരത്തിനും കാഴ്ചത്തകരാറിലേക്കും നയിക്കുന്ന രീതിയില്‍ കണ്ണിന്റെ ലെന്‍സിനെ തകരാറിലാക്കുന്നവയാണ് ഫ്രീ റാഡിക്കലുകള്‍. തിമിരം വരാനുള്ള സാധ്യത തടയുന്നു. അനീമിയ ഭേദമാക്കന്ന ഹീമോഗ്ലാബില്‍ ഉത്പാദനത്തിന് സഹായിക്കുന്നു. അയണ്‍ കോപ്പര്‍ പോലുള്ള മിനറലുകള്‍ ഉള്ളതിനാല്‍ ഇവ ഹീമോഗ്ലോബിന്‍ ഉത്പാദനത്തിന് സഹായിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

Kerala

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

പുതിയ വാര്‍ത്തകള്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.