Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കാന്‍സറിനെ അറിയുക, കാന്‍സറിനെ അകറ്റുക : ചിത്രയാത്ര ഇന്ന് ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2016, 06:25 pm IST
inKannur

കണ്ണൂര്‍: ആര്‍ട്ട് ക്യാന്‍ കെയറിന്റെ ആഭിമുഖ്യത്തില്‍ കാന്‍സറിനെ അറിയുക കാന്‍സറിനെ അകറ്റുക എന്ന മുദ്രാവാക്യമുയര്‍ത്തി കേരളത്തിലെ അഞ്ഞൂറ് കേന്ദ്രങ്ങളിലൂടെ ചിത്രകാരന്‍ എബി എന്‍ ജോസഫ് ചിത്രയാത്ര നടത്തുന്നു. കലയും സാന്ത്വനവും ആരോഗ്യരക്ഷാപ്രവര്‍ത്തനങ്ങളും സമന്വയിക്കുന്ന യാത്ര ഇന്ന് ശ്രീകണ്ഠാപുരത്ത് നിന്നാരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കും. മൂന്ന് വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന ചിത്രയാത്ര വൈകീട്ട് നാലിന് കാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ.വി.പി.ഗംഗാധരനും നടനും പാര്‍ലമെന്റ് അംഗവുമായ ഇന്നസെന്റും ചേര്‍ന്ന് ശ്രീകണ്ഠാപുരം ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് ഉദ്ഘാടനം ചെയ്യും. ആദ്യജില്ലയായ കണ്ണൂരില്‍ 38 കേന്ദ്രങ്ങളിലേക്കാണ് യാത്രപോവുക. ചിത്രയാത്രയുടെ അധ്യക്ഷനായ ഡോ.വി.പി.ഗംഗാധരന്‍ തയ്യാറാക്കിയ 23 സന്ദേശങ്ങളടങ്ങിയ ചിത്രങ്ങള്‍ യാത്രയില്‍ പ്രദര്‍ശിപ്പിക്കും. പ്രമുഖരായ 30 കലാകാരന്‍മാരുടെ സഹായത്തോടെയാണ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്. കാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്നതും വ്യാപിക്കുന്നതും, വിവിധ ചികിത്സാ രീതികള്‍ പ്രയോഗിക്കുന്നതും രോഗവ്യാപനത്തെ തടയുന്നതുമെല്ലാം ചിത്രങ്ങള്‍ക്ക് പ്രമേയമാവുന്നു. അന്ധവിശ്വാസങ്ങളെ അകറ്റുന്നതും തെറ്റിദ്ധാരണകളെ തിരുത്തുന്നതുമായ സന്ദേശങ്ങള്‍ ഇതിലുള്‍പ്പെടുന്നു. രോഗകാരണമായേക്കാവുന്ന ശീലകേടുകള്‍ക്ക് നേരെയും ഇത് വിരല്‍ചൂണ്ടുന്നു. ഒപ്പം പ്രകൃതിയോടത്തുള്ള ജീവിതരീതിയെയും പ്രോത്സാഹിപ്പിക്കുന്നു. ക്ലാസുകളും അനുഭവ സാക്ഷ്യങ്ങളും അടങ്ങുന്ന വീഡിയോ എല്ലാ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കുന്നു. കാന്‍സറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുന്ന പുസ്തകം പ്രദര്‍ശനകേന്ദ്രങ്ങളില്‍ വിതരണത്തിനായുണ്ട്. ഇതോടൊപ്പം രോഗബാധ കൊണ്ട് ജീവിതദൈര്‍ഘ്യം പരിമിതപ്പെട്ടവരെയും ദാരിദ്ര്യം അനുഭവപ്പെടുന്നവരെയും സ്വീകരിക്കുന്ന ഒരു മാതൃകാകേന്ദ്രം ഒരുക്കാനും കൂട്ടായ്‌മ ആഗ്രഹിക്കുന്നുണ്ട്. ഇടം എന്ന് പേരിടാനുദ്ദേശിക്കുന്ന കേന്ദ്രം 2019 ഒക്‌ടോബര്‍ രണ്ടിന് ഗാന്ധിജയന്തിദിനത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുവാനാണ് തീരുമാനം. ഇതിനായി ഓരോ ചുവരിലും ഓരോ ഗാന്ധി ചിത്രം എന്ന മുദ്രാവാക്യമുയര്‍ത്തി നാടാകെ ഗാന്ധിചിത്രങ്ങള്‍ വിതരണം ചെയ്ത് കേന്ദ്രത്തിന്റെ നിര്‍മാണത്തിനാവശ്യമായ വിഭവ സമാഹരണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ സാജു സേവ്യര്‍, പി.നാരായണന്‍, സുഹാസ് വേലാണ്ടി, ടി.എം.ദയാനന്ദന്‍ എന്നിവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍
Kerala

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

Kerala

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

Entertainment

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

പുതിയ വാര്‍ത്തകള്‍

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.