Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചെന്നൈയിലെ ഇതിഹാസം ചെങ്ങന്നൂരിന്റെ സ്വന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2016, 09:17 pm IST
in Alappuzha

കരുണിന്റെ മാതൃസഹോദരി ലതയുടെ വീട്ടില്‍ അമ്മൂമ്മ തങ്കമണിക്കൊപ്പം കുടുംബാംഗങ്ങള്‍
കരുണ്‍ ട്രിപ്പിള്‍ സെഞ്ച്വറി തികക്കുന്നത് ടിവിയില്‍ കാണുന്നു

ചെങ്ങന്നൂര്‍: അന്താരാഷ്‌ട്ര ക്രിക്കറ്റ് ചരിത്രത്തിലേക്ക് ബാറ്റുവീശി കരുണ്‍ നായര്‍ കടന്നു കയറിയപ്പോള്‍ ചെങ്ങന്നൂരിന് അഭിമാന നിമിഷമായി. അര്‍ദ്ധ ശതകവും ശതകവും, ഇരട്ട ശതകവും പിന്നിട്ട് ട്രിപ്പിള്‍ സെഞ്ച്വറി നേടിയ രണ്ടാമത്തെ ഇന്ത്യാക്കാരനും ആദ്യ മലയാളിയുമെന്നത് മാത്രമല്ല അഭിമാനത്തിന് കാരണം.

കരുണ്‍നായര്‍ ചെങ്ങന്നൂരിന്റെ സ്വന്തം ഉണ്ണിയാണ്. കീഴ്ചേരിമേല്‍ വാക്കയിലാണ് അമ്മ പ്രേമയുടെ കുടുംബം. അച്ഛന്‍ കലാധരന്‍ നായര്‍ മാലക്കര മാളിയേക്കല്‍ കുടുംബാംഗം. ഏറെ അടുപ്പമുള്ളവര്‍ കരുണിനെ ഉണ്ണിയെന്നാണ് വിളിക്കുന്നത്. ചെന്നൈയിലെ ചിതംബരം സ്‌റ്റേഡിയത്തില്‍ മതാപിതാക്കളായ കലാധരന്‍ നായരും കുടുംബവും കരുണിന്റെ കളികാണാന്‍ എത്തിയപ്പോള്‍ ചെങ്ങന്നൂരില്‍ അമ്മൂമ്മ തങ്കമണിയും കുഞ്ഞമ്മ ലതാരാജീവും കുടുംബവും പ്രാര്‍ത്ഥനയിലായിരുന്നു. കരുണ്‍ ഓരോ റണ്ണടിക്കുമ്പോഴും ഈ വീട് ആഹഌദത്തിമിര്‍പ്പിലമര്‍ന്നു.

കരുണ്‍ ജനിച്ചതും വളര്‍ന്നതും രാജസ്ഥാനിലെ ജോധ്പൂരില്‍ ആണെങ്കിലും വേനലധി ചെലവഴിക്കാന്‍ ചെങ്ങന്നൂരില്‍ എത്തിയിരുന്നു. ചെങ്ങന്നൂരമ്പലത്തില്‍ തൊഴുതിട്ടേ കേരളത്തിലെത്തിയാല്‍ കരുണ്‍ മടങ്ങു.

എല്ലാ മത്സരങ്ങള്‍ക്ക് മുന്‍പും മഹാദേവക്ഷേത്രത്തില്‍ വഴിപാടും പതിവാണെന്ന് മാതൃ സഹോദരി ലത പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ തിരഞ്ഞെടുത്തതിന് ശേഷം ജൂലൈയില്‍ ചെങ്ങന്നൂരമ്പലത്തില്‍ തൊഴാനെത്തിയിരുന്നു. വഴിപാടായി നേര്‍ന്ന ആറന്മുള വള്ളസദ്യയും നടത്തിയാണ് അന്ന് കരുണ്‍ മടങ്ങിയത്.

ചെങ്ങന്നൂരിലെ കുടുംബ വീട് വാടകയ്‌ക്ക് കൊടുത്തിരിക്കുന്നതിനാല്‍ നാട്ടിലെത്തുമ്പോള്‍ ചെങ്ങന്നൂര്‍ ഗവ: ഐടിഐക്ക് സമീപം മാതൃ സഹോദരി ലതയുടെ ‘രാജീവം’ വീട്ടിലാണ് കരുണ്‍ താമസിക്കുന്നത്. ലതയുടെ ഭര്‍ത്താവ് റിട്ട: പഞ്ചായത്ത് സെക്രട്ടറി ആര്‍. രാജീവ് ചന്ദ്രന്‍ ആണ് കേരളത്തില്‍ എത്തുമ്പോള്‍ യാത്രയ്‌ക്ക് ഒപ്പമുണ്ടാകുക.

കുട്ടിക്കാലം മുതല്‍ ക്രിക്കറ്റില്‍ താല്പര്യം പ്രകടിപ്പിച്ച ഈ വലംകൈയ്യന്‍ ബാസ്റ്റ്മാന്റെ വളര്‍ച്ചക്കു പിന്നില്‍ മുന്‍ നായകനും ബാറ്റിംഗ് ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡിന്റെ പിന്തുണയുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കൊഹിലി എന്നിവരാണ് കരുണിന്റെ ആരാധനാ പാത്രങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

Kerala

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Kerala

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

Varadyam

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

പുതിയ വാര്‍ത്തകള്‍

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.