Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കേന്ദ്രത്തിനെതിരെ ഇടതു പ്രതിഷേധം സ്വന്തം അഴിമതി മറയ്‌ക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2016, 07:38 pm IST
in Alappuzha

അമ്പലപ്പുഴ: കേന്ദ്ര സര്‍ക്കാരിനെതിരെ ഇടതു സര്‍ക്കാര്‍ നടത്തുന്ന പ്രതിഷേധം സ്വന്തം അഴിമതി മറയ്‌ക്കാനാണന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ: വി. വി.രാജേഷ്. എന്‍ഡിഎ യുടെ നേതൃത്വത്തില്‍ അമ്പലപ്പുഴയില്‍ സംഘടിപ്പിച്ച ജനകീയ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം. മന്‍മോഹന്‍ സിങ് രാജ്യം ഭരിച്ചപ്പോള്‍ പാവങ്ങള്‍ക്ക് പതിനാറ് ശതമാനം പലിശയ്‌ക്ക് ബാങ്കുകള്‍ വായ്‌പ നല്‍കിയെങ്കില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അത് എട്ടു ശതമാനമായി കുറച്ചു. ഭരണത്തിലേറിയ നാള്‍ മുതല്‍ അഴിമതികള്‍ തുടച്ചു മാറ്റി കൊണ്ടേയിരിക്കുന്നു.

എന്നാല്‍ കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി നാലര മാസമായപ്പോള്‍ മുതല്‍ അഴിമതിയില്‍ മുങ്ങി കുളിക്കുന്ന കാഴ്ചയാണ് ജനം കാണുന്നത്. പാവങ്ങള്‍ക്ക് റേഷന്‍ കിട്ടാനുള്ള കാര്‍ഡിന്റെ പ്രശ്‌നം പോലും പരിഹരിക്കുവാന്‍ പോലും ഇവര്‍ക്കു സാധിച്ചിട്ടില്ല. എന്നിട്ടാണ് നോട്ടു നിരോധിച്ചു എന്ന കാരണം പറഞ്ഞ് പ്രതിക്ഷേധവുമായി ജനങ്ങളെ വഞ്ചിക്കാന്‍ ഇറങ്ങിയിരിക്കുന്നതെന്ന് രാജേഷ് പറഞ്ഞു. ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി സന്തോഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത് സ്വാഗതം പറഞ്ഞു. കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ ജോര്‍ജ്ജ് തോമസ്, ജെഎസ്എസ് ജില്ല വൈസ് പ്രസിഡന്റ് കെ.പീതാംബരന്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണന്‍, ജില്ലാ സെക്രട്ടറിമാരായ എം. വി. ഗോപകുമാര്‍, എല്‍.പി. ജയചന്ദ്രന്‍, ജില്ലാ സമിതി അംഗം കെ.പി. പരീക്ഷിത്ത്, അമ്പലപ്പുഴ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.അനില്‍കുമാര്‍, നേതാക്കളായ അനില്‍ പഞ്ചജന്യം, എസ്. രമണന്‍, എസ്. ഗോപകുമാര്‍, ബിജു തുണ്ടില്‍, ആര്‍. പ്രസാദ്,കെ.പി. സുധാകരന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

India

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

World

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

World

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

Varadyam

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.