Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജനറല്‍ ആശുപത്രിയില്‍ വികസനം വഴിമുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2016, 07:36 pm IST
in Alappuzha

ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ വഴിമുട്ടി. അറ്റകുറ്റപ്രവര്‍ത്തനങ്ങളില്‍ അഴിമതിയെന്ന് ആക്ഷേപം. ഭരണപ്രതിസന്ധി ഉടലെടുത്തതോടെയാണ് വികസനപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായത്. ജില്ല ഭരണകൂടത്തിന്റെ അധീനതയിലായിരുന്നു മുമ്പ് ആശുപത്രി മേല്‍നോട്ട ചുമതല.

പിന്നീട് നഗരസഭക്ക് ആശുപത്രിയുടെ പൂര്‍ണ ചുമതല ആരോഗ്യവകുപ്പ് കൈമാറി. കൈമാറ്റം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഉത്തരവ് നഗരസഭക്ക് നല്‍കാത്തത് അനിശ്ചിതത്വങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇക്കാരണത്താല്‍ ആശുപത്രിയിലെ പല നിര്‍മാണ പ്രവര്‍ത്തനങ്ങളും പാതിവഴിയില്‍ നിലച്ചു. ട്രോമ കെയര്‍ യൂനിറ്റ്, ഒപി ബ്‌ളോക്ക് നവീകരണം, മതിയായ ആംബുലന്‍സുകളുടെ സേവനം, ഡയാലിസീസ് കേന്ദ്രം എന്നിവ പ്രതിസന്ധിയിലാണ്.

ദേശിയപാതയോരത്തെ പ്രധാന ആശുപത്രിയാണ് ജനറല്‍ ആശുപത്രി. നഗരത്തില്‍ വാഹനാപകടങ്ങള്‍ പെരുകിയതോടെ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതിന് നിലവിലെ സംവിധാനം അപര്യാപ്തമാണെന്ന് കണ്ടതോടെയാണ് 2.40കോടി രൂപ മുതല്‍ മുടക്കി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ നിലവാരത്തിലുള്ള പുതിയ യൂണിറ്റ് ആരംഭിക്കാന്‍ തീരുമാനിച്ചത്. ഒരുസമയം ഏഴുപേര്‍ക്ക് ചികിത്സ നല്‍കാന്‍ കഴിയുന്ന രീതിയിലാണ് ട്രോമകെയര്‍ രൂപകല്‍പന ചെയ്തത്. ഇതോടൊപ്പം മേജര്‍,മൈനര്‍ ഓപറേഷന്‍ തിയറ്ററുകളോടുകൂടിയ വാര്‍ഡും ഈ നിര്‍ദിഷ്ട പ്രോജക്ടില്‍ ഉണ്ടായിരുന്നു. ട്രോമകെയര്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ 17 ഡോക്ടര്‍മാര്‍ അടക്കം 25 പേര്‍ വേണം.

എന്നാല്‍, പദ്ധതി അംഗീകരിച്ച് രണ്ടുവര്‍ഷം കഴിഞ്ഞെങ്കിലും പുരോഗതി ഉണ്ടായില്ല. പ്രധാനമായും സിവില്‍ വര്‍ക്കുകള്‍, ഡോക്ടര്‍മാരുടെ തസ്തിക നിര്‍ണയം എന്നിവയാണ് പൂര്‍ത്തീകരിക്കാന്‍ ഉള്ളത്. പൊതുമരാമത്ത് വകുപ്പാണ് സിവില്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് നടത്തുന്നത്.

കൂടാതെ നിലവില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളിലെല്ലാം അഴിമതി ആരോപണവും ഉയരുന്നുണ്ട്. ആശുപത്രി വികസന സമിതിയോ, ജില്ലാ ഭരണകൂടമോ, ജനപ്രതിനിധികളോ ഇങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല. സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ചില ജീവനക്കാരാണ് ഭരണം നടത്തുന്നത്. പണികള്‍ ചെയ്യിക്കുന്നതും, മേല്‍നോട്ടം വഹിക്കുന്നതും, പണം നല്‍കുന്നതും ഇവര്‍ തന്നെ,

ആരും ചേദിക്കാനും നിയന്ത്രിക്കാനും ഇല്ല. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ മൂക്കിന് താഴെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലാണ് ഈ ദുരവസ്ഥ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

Kerala

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

Kerala

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

Kerala

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

പുതിയ വാര്‍ത്തകള്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.