Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മഞ്ഞക്കടല്‍ തീര്‍ത്ത് ആരാധകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2016, 05:06 am IST
inSports

കൊച്ചി: ആദ്യമായി വിരുന്നെത്തിയ ഐഎസ്എല്‍ ഫൈനല്‍ കാണാന്‍ കൊച്ചിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. ഔദ്യോഗിക കണക്കുകളുമൊന്നുമല്ല സ്റ്റേഡിയത്തിലെത്തിയതെന്ന് യാഥാര്‍ത്ഥ്യം.

ഫൈനല്‍ കാണാന്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലേക്ക് ആരാധകരുടെ ഒഴുക്ക്. പതിനായിരക്കണക്കിന് ഫുട്‌ബോള്‍ സ്‌നേഹികളാണ് ടിക്കറ്റ് കിട്ടാതെ സ്‌റ്റേഡിയത്തിന് പുറത്ത് അലഞ്ഞുനടന്നത്.

ശനിയാഴ്ച നഗരത്തിലെത്തി ലോഡ്ജുകളിലും ഹോട്ടലുകളിലും മുറിയെടുത്തു താമസിച്ചവരും കുറവല്ല. ഇതോടെ ഇന്നലെ പുലര്‍ച്ചെ മുതല്‍ തന്നെ സ്റ്റേഡിയം പരിസരത്ത് ഉത്സവ പ്രതീതിയായിരുന്നു. ആവേശ പ്രകടനങ്ങളുമായി തിങ്ങി നിറഞ്ഞ ആരാധകര്‍ താരങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചും ബ്ലാസ്റ്റേഴ്‌സ് പതാക വീശിയും മഞ്ഞപ്പടയുടെ ഹൃദയ താളമായി മാറി. സ്‌റ്റേഡിയത്തിലേക്കുള്ള വഴികളെല്ലാം മഞ്ഞക്കുപ്പായക്കാരെക്കൊണ്ട് നിറഞ്ഞു.

വൈകുന്നേരം നാലായതോടെ കൊച്ചി സ്‌റ്റേഡിയം ആര്‍ത്തിരമ്പുന്ന മഞ്ഞക്കടലായി മാറി. മഞ്ഞക്കുപ്പായവും ബ്ലാസ്‌റ്റേഴ്‌സിന്റെ ചിഹ്നം മുഖത്തും ശരീരത്തും പതിപ്പിച്ച് തലയില്‍ മഞ്ഞത്തുണി ചുറ്റി എത്തിയ ആരാധകരുടെ ആരവങ്ങളും അന്തരീക്ഷത്തില്‍ നിലയ്‌ക്കാതെ അലയടിച്ചു. വാദ്യോപകരണങ്ങള്‍ ഒന്നും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ചെറിയ വിസിലുകള്‍ മുതല്‍ വുവുസേലകള്‍ വരെ വില്‍പ്പനക്കുണ്ടായിരുന്നു.

ഏറ്റവും കൂടുതല്‍ ആരാധകര്‍ എത്തിയത് മലബാര്‍ മേഖലയില്‍ നിന്ന്. ഇവരില്‍ ഏറെ പേരും ടിക്കറ്റ് കിട്ടാതെ നിരാശരായി സ്‌റ്റേഡിയത്തിന് പുറത്ത് കറങ്ങിനടന്നു. കരിഞ്ചന്തയില്‍ ആയാല്‍ പോലും ടിക്കറ്റ് വാങ്ങാന്‍ തയ്യാറായിട്ടായിരുന്നു ഇവരെല്ലാം നിന്നിരുന്നത്. ടിക്കറ്റ് ലഭിച്ചവര്‍ പ്രവേശന കവാടത്തിലൂടെ അകത്തേക്ക് കടക്കുന്നതിന് തിരക്കു കൂട്ടിയപ്പോള്‍, ടിക്കറ്റ് ലഭിക്കാത്തവര്‍ പ്രതീക്ഷയോടെ സ്‌റ്റേഡിയത്തിന് സമീപങ്ങളില്‍ ചുറ്റിപ്പറ്റി നിന്നെങ്കിലും നിരാശയായിരുന്നു ഫലം. സ്‌റ്റേഡിയത്തിന് ചുറ്റും കൂടിയവരെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പണിപ്പെട്ടു.

ഫൈനല്‍ മത്സരത്തിന്റെ കാണികളെ നിയന്ത്രിക്കുന്നതിനും സുരക്ഷയ്‌ക്കുമായി 1,400 പോലീസുകാരാണ് സ്‌റ്റേഡിയത്തിനകത്തും പുറത്തുമായി വിന്ന്യസിച്ചത്. കമ്മീഷണറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കായിരുന്നു സുരക്ഷാ ചുമതല. രാവിലെ മുതല്‍ സ്‌റ്റേഡിയത്തിലേക്കുള്ള വഴികളില്‍ പോലീസ് ബാരിക്കേഡുകള്‍വച്ച് ഗതാഗതം നിയന്ത്രിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

Gulf

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

India

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.