Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഐഎസ്എല്ലില്‍ സംഘാടകരുടെ കളി; വിജയന് കൊടുത്തത് ‘തറ’ ടിക്കറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2016, 04:34 am IST
inSports

കൊച്ചി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരം ഐ.എം. വിജയന് കേരള ഫുട്‌ബോള്‍ അസോസിയേഷന്റെയും ഐഎസ്എല്‍ സംഘാടകരുടെയും അവഗണന. ഫൈനല്‍ മത്സരം കാണാന്‍ ‘തറ’ ടിക്കറ്റ് നല്‍കിയാണ് താരത്തെ അപമാനിച്ചത്. അതേസമയം സിനിമാനടന്‍ നിവിന്‍ പോളിക്ക് ലഭിച്ചത് വിഐപി ടിക്കറ്റും.

അര്‍ഹതപ്പെട്ട വിഐപി ഗാലറി ടിക്കറ്റ് ചോദിച്ചപ്പോള്‍ സച്ചിനോടും നിത അംബാനിയോടും ചോദിക്കാന്‍ ഭാരവാഹികള്‍ അറിയിച്ചതായി വിജയന്‍ പറയുന്നു. കടുത്ത അവഹേളനമാണ് തന്നോട് സംഘാടകര്‍ കാട്ടിയതെന്ന് വിജയന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് ടിക്കറ്റ് വാങ്ങിയത്. അപ്പോള്‍ ശ്രദ്ധിച്ചില്ല. പിന്നീട് ഒരു സുഹൃത്താണ് പറഞ്ഞത് സാധാരണ ടിക്കറ്റാണ് നല്‍കിയതെന്ന്. അപ്പോള്‍ തന്നെ ഫുട്‌ബോള്‍ അസോസിയേഷനില്‍ വിളിച്ചു. എന്നാല്‍ അവര്‍ പറഞ്ഞത് ഇതേ നല്‍കാന്‍ നിര്‍വാഹമുള്ളു എന്നാണ്. വിജയന്‍ പറഞ്ഞു

കേരളത്തിലായതുകൊണ്ടാണ് മുന്‍ താരങ്ങളെ ഇത്തരത്തില്‍ അപമാനിക്കുന്നത്.’ഞാന്‍ വിഐപി ഗാലറിയില്‍ ഇരുന്ന് കളി കണ്ടിട്ടുണ്ട്. ഈ കളി കൊല്‍ക്കത്തയില്‍ ആയിരുന്നെങ്കില്‍ ഞങ്ങളുടെ വില അറിയാമായിരുന്നു. ഗാംഗുലിക്ക് ഒപ്പം ഇരുന്ന് എനിക്ക് കളി കാണാന്‍ സാധിക്കുമായിരുന്നു, തനിക്ക് പുറമെ മറ്റുള്ള ഇന്ത്യന്‍ താരങ്ങള്‍ക്കും ഗാലറി ടിക്കറ്റ് പോലും ലഭിച്ചില്ലെന്ന് വിജയന്‍ പറഞ്ഞു. ടിക്കറ്റ് ഇവന്റ് മാനേജ്‌മെന്റിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. 300 രൂപയുടെ ടിക്കറ്റ് അവര്‍ 3000 രൂപയ്‌ക്ക് മറിച്ചു വില്‍ക്കുന്നു. അവര്‍ക്കിത് വെറും ബിസിനസ്സാണ്. ക്യൂ നില്‍ക്കാന്‍ ആളുകളുണ്ട്. കൗണ്ടറിലൂടെ ടിക്കറ്റ് വില്‍ക്കണം. വേള്‍ഡ് കപ്പിന് നമ്മള്‍ വിറ്റിട്ടുണ്ട്. ലോകകപ്പിനോളം വലിയ ടൂര്‍ണമെന്റല്ല ഇത്, വെറും ബിസിനസായി കളിയെ കാണുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജയനൊപ്പമുള്ള പ്രമുഖ താരങ്ങളോടും ഐഎസ്എല്‍ സംഘാടകര്‍ ഇത്തരത്തിലൊരു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തിന് വേണ്ടിയും രാജ്യത്തെ വിവിധ ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുള്ള താരങ്ങളോടാണ് ഇത്തരത്തില്‍ സംഘാടകര്‍ അവഗണന കാണിക്കുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ യൂത്ത് അംബാസഡര്‍ എന്ന നിലയിലാണ് നിവിന്‍ പോളിക്ക് വിഐപി ടിക്കറ്റ് നല്‍കിയത്. അതേസമയം ഫുട്‌ബോളിനെ സിനിമയുടെ നിറപ്പകിട്ടിനുള്ളിലേക്ക് മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരാധകര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ വാര്‍ത്തയറിഞ്ഞ നിവിന്‍ പോളി വിജയന് വിഐപി ഗാലറിയില്‍ ഇരിപ്പിടത്തിനുള്ള സൗകര്യം ഒരുക്കി.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

Gulf

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

India

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.