Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മഞ്ഞയെ പേടിയില്ലെന്ന് മൊളിന്യോ; ലക്ഷ്യം കിരീടമെന്ന് കൊപ്പല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2016, 09:58 pm IST
in Sports

ബ്ലാസ്‌റ്റേഴ്‌സ് കോച്ച് സ്റ്റീവ് കൊപ്പല്‍, മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ്, അത്‌ലറ്റികോ കൊല്‍ക്കത്ത മാര്‍ക്വീ താരം ഹെല്‍ഡര്‍ പോസ്റ്റിഗ, കോച്ച് ഹോസെ മൊളിന്യോ എന്നിവര്‍ ജേതാക്കള്‍ക്കുള്ള ട്രോഫിക്കൊപ്പം

കൊച്ചി: ആരാധകരുടെ പ്രതീക്ഷക്കൊത്ത പ്രകടനം നടത്തി ഐഎസ്എല്‍ കിരീടം നേടുക എന്നതില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ കോച്ച് സ്റ്റീവ് കൊപ്പല്‍. ആരാധകര്‍ ആഗ്രഹിക്കുന്നതും അതാണ്.

സ്‌റ്റേഡിയം നിറഞ്ഞുകവിയുന്ന ആരാധകരുടെ പിന്തുണ ബ്ലാസ്‌റ്റേഴ്‌സിന് ഏറെ ഗുണം ചെയ്യുമെന്ന് കരുതുന്നത്. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് ഇരു ടീമുകളും കളത്തിലിറങ്ങുക. എന്നാല്‍ കാണികളുടെ നിര്‍ലോഭമായ പിന്തുണ കൊണ്ട് ഗോള്‍ നേടാന്‍ കഴിയില്ല. അതേപോലെ ഗോള്‍ എതിരെ വീഴുന്നതു തടയാനും കഴിയില്ല. മികച്ച കളി പുറത്തെടുക്കുകയെന്നതിനാണ് ശ്രമമെന്നും കൊപ്പല്‍ കൂട്ടിച്ചേര്‍ത്തു.

കാണികളുടെ പിന്തുണ ഉണ്ടായിരുന്നിട്ടുപോലും കഴിഞ്ഞ സീസണിലെ ഫൈനലില്‍ ഗോവ ചെന്നൈയിന്‍ എഫ്‌സിയോട് തോറ്റത് ഉദാഹരണമായി കാണേണ്ടതാണ്. ആദ്യ സീസണില്‍ ഫൈനലില്‍ കൊല്‍ക്കത്തയോട് തോല്‍ക്കേണ്ടിവന്നതിന്റെ ഓര്‍മ്മകളും ബ്ലാസ്റ്റേഴ്സിനുണ്ട്. നിഷ്പക്ഷവേദി എന്നതിനപ്പുറം കിക്കോഫിനു ശേഷം ഗ്യാലറിക്ക് മത്സരത്തില്‍ ഒരു സ്വാധീനവും ഇല്ലെന്നും കോപ്പല്‍ പറഞ്ഞു.

സ്വന്തം ഗ്രൗണ്ടില്‍ കാണികളുടെ പിന്തുണ ബ്ലാസ്‌റ്റേഴ്‌സിനുണ്ടെങ്കിലും അതിനെ ഭയപ്പെടുന്നില്ലെന്ന് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ കോച്ച് ഫ്രാന്‍സിസ്‌കോ മൊളീന്യോ പറഞ്ഞു. മഞ്ഞക്കുപ്പായക്കാരായ 60000 കാണികള്‍ക്കിടയില്‍ കളിക്കുന്നത് മികച്ച അനുഭവമായിരിക്കും. അത് സന്തോഷമുണ്ടാക്കുന്നതാണ്. മികച്ച ടീമാണ് ബ്ലാസ്‌റ്റേഴ്‌സ്. ഒപ്പം ആരാധകരുടെ പിന്തുണയുമുണ്ട്. മത്സരം കടുക്കുമെങ്കിലും കപ്പുയര്‍ത്തുകയാണ് ലക്ഷ്യം. ആരോണ്‍ ഹ്യൂസും ഹെങ്ബര്‍ട്ടും ജിംഗാനും ഉള്‍പ്പെട്ട ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധനിര അതിശക്തമാണ്. ഇവരെ മറികടന്ന് ഗോള്‍ നേടുക വെല്ലുവിളിയാണ്. ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഇയാന്‍ ഹ്യൂം ഇതുവരെ ഗോള്‍ നേടിയിട്ടില്ലെന്ന ആക്ഷേപം ഇന്ന് ഇല്ലാതാകുമെന്നും മൊളീന്യോ പറഞ്ഞു.

അതേസമയം, കാണികളുടെ വന്‍ പിന്തുണ തങ്ങള്‍ക്ക് തലവേദന ഉണ്ടാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നു അത്‌ലറ്റികോ കൊല്‍ക്കത്തയുടെ മാര്‍ക്വീതാരം ഹെല്‍ഡര്‍ പോസ്റ്റിഗ പറഞ്ഞു. ഫൈനല്‍ കാണുന്നതിനു ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ ഒരു പട തന്നെ പ്രതീക്ഷിക്കുന്നു. ഐഎസ്എല്ലിലെ ഏറ്റവും ഗംഭീര അന്തരീക്ഷമാണ് കൊച്ചിയിലേതെന്നും ഇവിടെ കളിക്കുമ്പോഴാണ് ബ്ലാസറ്റേഴ്സ് എത്ര കടുപ്പമേറിയ ടീമാണെന്നു കാണുവാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളില്‍ സംസ്‌കാരവും മൂല്യബോധവും വളര്‍ത്തുന്നതില്‍ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

പുതിയ വാര്‍ത്തകള്‍

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.