Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സ്‌കൂള്‍ ബസ്സിന് തീപിടിച്ചു; കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2016, 09:59 pm IST
inKottayam

കുറവിലങ്ങാട്: ഇരുപത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സഞ്ചരിക്കുകയായിരുന്ന സ്‌കൂള്‍ബസിന് തീപിടിച്ചു. നാട്ടുകാര്‍ സമയോചിതമായി ഇടപെട്ട് തീയണച്ചതിനേത്തുടര്‍ന്ന് വന്‍ദുരന്തം ഒഴിവായി. കാളികാവ് ശ്രീനാരായണ പബ്ലിക് സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള മിനിബസിലാണ് തീപിടിത്തം ഉണ്ടായത്. അപകടസമയം 20 വിദ്യാര്‍ത്ഥികളെ കൂടാതെ നാല് സ്‌കൂള്‍ജീവനക്കാരുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ 9.15 നാണ് സംഭവം നടന്നത്. കുര്യം ജംഗ്ഷനില്‍ നിന്ന് കാളികാവ് ദേവീക്ഷേത്രത്തിനു വലതുഭാഗത്തുള്ള റോഡിലേക്ക് പ്രവേശിച്ചപ്പോള്‍ വാഹനത്തിന്റെ മുന്‍ഭാഗത്തു നിന്നും പുകഉയര്‍ന്നു. വാഹനത്തിനകത്തും പുറത്തും പുകനിറഞ്ഞതോടെ വിദ്യാര്‍ത്ഥികള്‍ ഭയന്ന് നിലവിളിക്കുകയായിരുന്നു. കാളികാവ് ദേവീക്ഷേത്രത്തിലെ മുപ്പെട്ടുവെള്ളി ആചരണത്തില്‍ പങ്കെടുക്കുകയായിരുന്ന ഭക്തജനങ്ങളും കുര്യംജംഗ്ഷനിലുണ്ടായിരുന്ന നാട്ടുകാര്‍ ചേര്‍ന്ന് തീ ആളിപ്പടര്‍ന്ന വാഹനത്തിനുള്ളില്‍നിന്ന് ഉടന്‍ തന്നെ വിദ്യാര്‍ത്ഥികളെ പുറത്തിറക്കി. സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങളുടെ ഇലക്ട്രീഷ്യന്‍ രാജപ്പന്‍ ബസിനുള്ളില്‍ കടന്ന് ബാറ്ററിയുമായുള്ള വയറിംഗ് വിഛേദിച്ചതിനാലാണ് യഞ്ചിനില്‍ കൂടുതല്‍ തീ പടരാതിരുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ക്ഷേത്രത്തില്‍ നിന്ന് വെള്ളമെത്തിച്ചാണ് വാഹനത്തില്‍ പടര്‍ന്നുകൊണ്ടിരുന്ന തീയണച്ചത്. വൈദ്യുതിഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന. നാട്ടുകാരായ സന്തോഷ്, തറപ്പേല്‍ അനി,ബിനുചക്കാലയ്‌ക്കല്‍,സാബുമങ്ങാട്ടേല്‍,ഉണ്ണിതറപ്പേല്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തന് നേതൃത്വം നല്‍കിയത്. ഇതേവാഹനംസമീപകാലത്ത് രണ്ടുതവണ സ്‌കൂള്‍വിദ്യാര്‍ത്ഥികളുമായി പോവുമ്പോള്‍അപകടത്തില്‍പ്പെട്ടിരുന്നുവെന്നും ആവശ്യമായ സുരക്ഷാമുന്‍കരുതലുകള്‍ എടുക്കണമെന്ന് പിടിഎ നേതൃത്വം സ്‌കൂള്‍ മനേജ്‌മെണ്ടിനോട് ആവശ്യപ്പെട്ടിരുന്നതാണെന്നും പിടിഎ പ്രസിഡണ്ട് എം.എന്‍ രമേശന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

Kerala

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

India

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

India

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

Kerala

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

പുതിയ വാര്‍ത്തകള്‍

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.