Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഹ്യൂമേട്ടനില്‍ പ്രതീക്ഷയര്‍പ്പിച്ച് കൊല്‍ക്കത്ത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2016, 09:43 pm IST
in Sports

കൊച്ചി: ഐഎസ്എല്ലിന്റെ മൂന്നാം സീസണ്‍ കലാശപ്പോരാട്ടത്തിനൊരുങ്ങുന്ന അത്‌ലറ്റികോ കൊല്‍ക്കത്തയുടെ മുഴുവന്‍ പ്രതീക്ഷയും മലയാളികളുടെ പ്രിയങ്കരനായ ഹ്യൂമേട്ടനില്‍. ഐഎസ്എല്‍ ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനല്‍ വരെ എത്തിച്ചതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഹ്യൂം ഇത്തവണ എതിര്‍ പാളയത്തിന്റെ സൂപ്പര്‍താരം.

സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍ ജനിച്ച കനേഡിയന്‍ രാജ്യാന്തരതാരമായ ഈ 33 കാരനിലാണ്—അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത രണ്ടാം കരീടം സ്വപ്‌നം കാണുന്നത്. മൂന്ന് വയസ്സ് പിന്നിട്ട ഐഎസ്എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനും ഹ്യൂമാണ്. മൂന്ന് സീസണുകളിലായി 22 ഗോളുകളാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഹ്യൂമിന് ഇതുവരെ ഗോള്‍ നേടാന്‍ കഴിഞ്ഞിട്ടില്ല. ഈ സീസണില്‍ അഞ്ച് ഗോളുകളാണ് ഹ്യൂം നേടിയിട്ടുള്ളത്.

ആദ്യ സീസണില്‍ ബ്ലാസറ്റേഴ്‌സിനു വേണ്ടി കളിച്ചു. അതിനുശേഷം കൊല്‍ക്കത്ത് പറക്കുകയായിരുന്നു ഹ്യൂം. തികഞ്ഞ ആത്മവിശ്വാസമാണ് തനിക്കുള്ളതെന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമിനെതിരെയാണ് ഫൈനലില്‍ കളിക്കേണ്ടതന്നെ കാര്യം മനസ്സിലുണ്ടെന്നും ഹ്യൂം പറഞ്ഞു. ഈ സീസണില്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയ പല ടീമുകള്‍ക്കും പാളിച്ചകള്‍ സംഭവിച്ചു. എന്നാല്‍ തീര്‍ത്തും അര്‍ഹിച്ച നിലയിലാണ്—കലാശക്കളിക്ക്—തന്റെ ടീം അര്‍ഹത നേടിയതെന്നും ഇയാന്‍ ഹ്യൂം കൂട്ടിച്ചേര്‍ത്തു.

ഫൈനലില്‍ ആര് ജയിക്കുമെന്നു പ്രവചിക്കാനാവില്ല. ആ ദിവസത്തിനെ ആശ്രയിച്ചായിരിക്കും ഫലം. രണ്ടു ടീമുകള്‍ക്കും സാധ്യതയുണ്ട്. ആരായിരിക്കും ഇതില്‍ മുന്നില്‍ വരുക എന്നത്—കാത്തിരുന്നു കാണാം, ഹ്യൂം പറഞ്ഞു.

കൊല്‍ക്കത്ത ആദ്യ സീസണില്‍ ചാമ്പ്യന്മാര്‍ ആയപ്പോള്‍ കിരീടത്തില്‍ മുത്തമിടാന്‍ ലഭിക്കാതെ പോയ അവസരം ഇത്തവണ ലഭിക്കുമെന്നാണ് ഹ്യൂമിന്റെ ഉറച്ച വിശ്വാസം.

കൊല്‍ക്കത്തയുടെ മാന്ത്രികന്‍ അവരുടെ പരിശീലകനും തന്ത്രങ്ങളുടെ ആശാനുമായ ഹോസെ മൊളിനൊ ആയിരിക്കും. മുംബൈ സിറ്റിക്കെതിരായ സെമിഫൈനലിന്റെ രണ്ടാം പാദത്തില്‍ ടീമില്‍ ഒന്‍പത്—മാറ്റങ്ങള്‍ വരുത്തിയ കോച്ച്—മൊളിനൊ എല്ലാവരെയും അമ്പരപ്പിച്ചുകളഞ്ഞിരുന്നു.

വളരെ ബുദ്ധിപൂര്‍വം തന്റെ പ്രധാന കളിക്കാര്‍ക്ക്—മൊളിനൊ കണക്കുകൂട്ടി വിശ്രമം നല്‍കി. മുന്‍നിര താരങ്ങള്‍ പരുക്കും കാര്‍ഡും വാങ്ങി പരുങ്ങലിലാകാതെ ഫൈനല്‍ തന്നെ ലക്ഷ്യമാക്കിയായിരുന്നു മൊളിനൊ ടീമില്‍ ഒന്‍പത്—മാറ്റങ്ങള്‍ വരുത്തിയത്. ഈ ബുദ്ധിപൂര്‍വമായ നീക്കത്തിലൂടെ കൊല്‍ക്കത്തയ്‌ക്കു ഇനി ടെന്‍ഷനില്ലാതെ കളിക്കാനാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

India

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

Kerala

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

Kerala

നടി ശ്വേതാമേനോനെ സംഘിയാക്കി

പുതിയ വാര്‍ത്തകള്‍

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.