Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇംഗ്ലണ്ട് ശക്തമായ നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2016, 09:39 pm IST
inSports

ജോണി ബെയര്‍സ്‌റ്റോവിനെ പുറത്താക്കിയ രവീന്ദ്ര ജഡേജയുെട ആഹ്ലാദം

ചെന്നൈ: ഇന്ത്യക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്‌സില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യ ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 284 റണ്‍സ് എന്ന നിലയില്‍. 120 റണ്‍സുമായി മോയിന്‍ അലിയും അഞ്ച് റണ്ണുമായി ബെന്‍ സ്‌റ്റോക്ക്‌സും ക്രീസില്‍. സെഞ്ചുറി നേടിയ മോയിന്‍ അലിയുടെയും അര്‍ദ്ധസെഞ്ചുറി നേടിയ ജോ റൂട്ടിന്റെയും മികച്ച ബാറ്റിങ്ങാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലെത്തിച്ചത്.

കഴിഞ്ഞ ടെസ്റ്റില്‍ ഇല്ലാതിരുന്ന ഇഷാന്ത് ശര്‍മ്മയും അമിത് മിശ്രയും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തി. പകരം കഴിഞ്ഞ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ജയന്ത് യാദവിനും പേസര്‍ ഭുവനേശ്വര്‍ കുമാറിനും പകരക്കാരായാണ് അമിതും ഇഷാന്തും എത്തിയത്.

മോശം തുടക്കത്തിനുശേഷമാണ് ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക് നീങ്ങിയത്. സ്‌കോര്‍ബോര്‍ഡില്‍ 21 റണ്‍സായപ്പോഴേക്കും ഓപ്പണര്‍മാരായ അലിസ്റ്റര്‍ കുക്കും (10) കെയ്റ്റണ്‍ ജെന്നിങ്‌സും (1) പവലിയനിലേക്ക് മടങ്ങി. കഴിഞ്ഞ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ജെന്നിങ്ങ്‌സിനെ ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ പാര്‍ത്ഥിവ് പട്ടേല്‍ പിടികൂടിയപ്പോള്‍ കുക്കിനെ ജഡേജ കോഹ്‌ലിയുടെ കൈകളിലെത്തിച്ചു. ഇതോടെ വന്‍ തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിനെ മൂന്നാം വിക്കറ്റില്‍ ജോ റൂട്ടും മോയിന്‍ അലിയും ചേര്‍ന്നാണ് കരകയറ്റിയത്.

146 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ സ്‌കോര്‍ 167-ല്‍ എത്തിയപ്പോള്‍ സെഞ്ചുറി ലക്ഷ്യമാക്കി മുന്നേറുകയായിരുന്ന ജോ റൂട്ടിനെ (88) രവീന്ദ്ര ജഡേജ പാര്‍ത്ഥിവ് പട്ടേലിന്റെ കൈകളിലെത്തിച്ചു. 144 പന്തുകളില്‍ 10 ബൗണ്ടറികളടങ്ങിയതാണ് റൂട്ടിന്റെ ഇന്നിങ്ങ്‌സ്. തുടര്‍ന്നെത്തിയ ബെയര്‍സ്‌റ്റോവ് അലിക്ക് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് സ്‌കേര്‍ 253-ല്‍ എത്തിച്ചു. എന്നാല്‍ 90 പന്തില്‍ മൂന്ന് സിക്‌സറുകളുടെ സഹായത്തോടെ 49 റണ്‍സെടുത്ത ബെയര്‍സ്‌റ്റോവിനെ ജഡേജ രാഹുലിന്റെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു.

പിന്നീട് സ്‌റ്റോക്ക്‌സിനെ കൂട്ടുപിടിച്ചാണ് മോയിന്‍ അലി കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ആദ്യ ദിവസത്തെ കളി അവസാനിപ്പിച്ചത്. ഇതിനിടെ മോയിന്‍ അലി സെഞ്ചുറിയും തികച്ചു. 203 പന്തുകളില്‍ 9 ബൗണ്ടറികളോടെയായിരുന്നു ശതകം. ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്നും ഇഷാന്ത് ശര്‍മ്മ ഒരു വിക്കറ്റും വീഴ്‌ത്തി.

സ്‌കോര്‍ബോര്‍ഡ്

ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്‌സ്

അലിസ്റ്റര്‍ കുക്ക് സി കോഹ്‌ലി ബി ജഡേജ 10, ജെന്നിങ്ങ്‌സ് സി പാര്‍ത്ഥിവ് ബി ഇഷാന്ത് 1, ജോ റൂട്ട് സി പാര്‍ത്ഥിവ് ബി ജഡേജ 88, മോയിന്‍ അലി നോട്ടൗട്ട് 120, ബെയര്‍സ്‌റ്റോവ് സി രാഹുല്‍ ബി ജഡേജ 49, ബെന്‍സ്‌റ്റോക്ക്‌സ് നോട്ടൗട്ട് 5, എക്‌സ്ട്രാസ് 11, ആകെ 90 ഓവറില്‍ നാല് വിക്കറ്റിന് 284.

വിക്കറ്റ് വീഴ്ച: 1-7, 2-21, 3-167, 4-253

ബൗളിങ്ങ്: ഉമേഷ് യാദവ് 12-1-44-0, ഇഷാന്ത് ശര്‍മ്മ 12-5-25-1, രവീന്ദ്ര ജഡേജ 28-3-73-3, ആര്‍. അശ്വിന്‍ 24-1-76-0, അമിത് മിശ്ര 13-1-52-0, കരുണ്‍ നായര്‍ 1-0-4-0.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.