Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കോപിക്കാതിരിക്കൂ, ഒരിക്കലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2016, 06:45 pm IST
in Samskriti

ഒരധ്യാത്മികജീവി ഒരിക്കലും കോപിക്കരുത്. കോപിക്കുമ്പോള്‍ സാധന ചെയ്തുണ്ടാക്കിയ ഊര്‍ജം നഷ്ടപ്പെടുന്നു. വണ്ടി ഓടുമ്പോള്‍ പെട്രോള്‍ അത്ര നഷ്ടപ്പെടുന്നില്ല. എന്നാല്‍, ബ്രേക്കു ചവിട്ടുമ്പോള്‍ കൂടുതല്‍ നഷ്ടം വരുന്നു. ഇതുപോലെയാണ് കോപിക്കുമ്പോഴും. കോപിക്കുമ്പോള്‍ വായില്‍ക്കൂടി മാത്രമല്ല, ഓരോ രോമകൂപത്തില്‍ക്കൂടിയും ഊര്‍ജം നഷ്ടപ്പെടുന്നു. ഒരു സിഗരറ്റ് ലാമ്പ് പത്തിരുപത് പ്രാവശ്യം ഞെക്കുമ്പോള്‍ അതിലെ പെട്രോള്‍ നഷ്ടപ്പെടുന്നു. എന്നാല്‍, ഇത് നമുക്ക് കാണാന്‍ കഴിയുന്നില്ല. എങ്കിലും അറിയുന്നു. അതുപോലെയാണ് സദ്ചിന്തകള്‍ കൊണ്ട് നേടിയ ഊര്‍ജവും പല കാരണങ്ങളാല്‍ നഷ്ടമാകുന്നത്. അത് നമ്മളറിയണം.

വളരെയധികം ശ്രദ്ധിച്ചാലേ ഒരദ്ധ്യാത്മിക ജീവിക്ക് മുന്നോട്ടുനീങ്ങാന്‍ കഴിയൂ. ഒരാള്‍ ഒരു സൂചിയെടുത്താല്‍; എടുക്കുമ്പോഴും, നൂല്‍ കോര്‍ക്കുമ്പോഴും, തയ്‌ക്കുമ്പോഴും തിരിച്ച് വെയ്‌ക്കുമ്പോഴും എല്ലാം എത്രമാത്രം ശ്രദ്ധിക്കുമോ അതുപോലെയുള്ള ശ്രദ്ധ, നമ്മുടെ ഓരോ പ്രവൃത്തിയിലും വേണം. നിരന്തരമായ ശ്രദ്ധയാണ് നമ്മളെ വിജയിപ്പിക്കുന്നത്. എന്തുകണ്ടാലും, എന്തുകേട്ടാലും, ഏകാന്തതയില്‍ ചിന്തിക്കുക. അതിനുശേഷമേ തീരുമാനമെടുക്കാവൂ. ഒരിക്കലും സാഹചര്യങ്ങള്‍ക്കടിപ്പെടരുത്. അവയെ അതിജീവിക്കാന്‍ ശ്രമിക്കുക.”

”ഇത്രനാളും മനസാണ് നിത്യം, ശരീരമാണ് നിത്യം എന്നു വിചാരിച്ച് ഇഷ്ടത്തിന് ആഹാരം കൊടുത്ത് നമ്മള്‍ അവയെ തഴപ്പിച്ച് വളര്‍ത്തി. ഇപ്പോള്‍ ആത്മാവാണ് നിത്യമെന്ന് പറയുമ്പോള്‍, അവര്‍ പെട്ടെന്ന് തല കുനിക്കുമോ? ഇല്ല. നിരന്തര അഭ്യാസംകൊണ്ടേ സാധിക്കൂ. വള്ളം ഉണ്ടാക്കാനുപയോഗിക്കുന്ന തടി വളഞ്ഞുകിട്ടാന്‍, അതിന് ചൂടുകൊടുക്കും. അതുപോലെയാണ്, ജപധ്യാനങ്ങളാകുന്ന ചൂട്. എളിമ, വിനയം തുടങ്ങിയ ഭാവങ്ങള്‍. ഇവയൊക്കെയുണ്ടായാലേ മനസ്സിന്റെ അഹന്തയെ മാറ്റി ആത്മസ്വരൂപമാക്കാന്‍ പറ്റുകയുള്ളൂ.

ഒരു പാത്രത്തില്‍ ഈയം പൂശണമെങ്കില്‍ ആദ്യം അതിലെ അഴുക്ക് കളയണം. അതുപോലെ, ആദ്യം നമ്മുടെ ഉള്ളിലുള്ള കറകളെ നീക്കണം. അല്ലാതെ എത്ര സാധന ചെയ്താലും പ്രയോജനമില്ല. അഴുക്കുകള്‍ മാറിക്കിട്ടണമെങ്കില്‍ ഈശ്വരനോട് കരഞ്ഞു പ്രാര്‍ത്ഥിക്കണം.

ഏകാഗ്രത കിട്ടുന്നില്ലെന്നുവച്ച് മോന്‍ സാധനയ്‌ക്കു മുടക്കം വരുത്തരുത്. ഒരാള്‍ക്ക് തെങ്ങില്‍ കയറുവാന്‍ പഠിക്കണം. ഒറ്റ ദിവസംകൊണ്ട് സാധിക്കുമോ? ഓരോ കാല്‍ എടുത്തുവച്ച്, കൈകള്‍കൊണ്ട് മുറുകെപ്പിടിച്ച് കയറാന്‍ ശ്രമിക്കണം.

ചിലപ്പോള്‍ ശരീരത്തിലെ തൊലിപോയെന്നുവരും. എന്നാല്‍, തുടര്‍ച്ചയായി ശ്രമിക്കുന്നതിന്റെ ഫലമായി, അവന് ഏതു തെങ്ങിലും കയറാന്‍ സാധിക്കും. ശരിക്കുള്ള ഏകാഗ്രത തുടക്കത്തില്‍ കിട്ടുകയില്ല. മക്കളേ, അതിന് നിരന്തര അഭ്യാസം വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

Kerala

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

Kerala

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

India

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.