Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സ്‌കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പ് അനന്തമായി നീട്ടരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2016, 09:01 pm IST
inAlappuzha

കുട്ടികളുടെ തിരോധാനകേസുകളില്‍ അന്വേഷണ പുരോഗതിയില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ആലപ്പുഴ: സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധത്തില്‍ അനന്തമായി നീളുന്നത് അനുവദിക്കാനാവില്ലെന്ന് സംസ്ഥാന ബാലവകാശ കമ്മിഷന്‍. അവലോകനയോഗത്തില്‍ സംസാരിക്കുകായിരുന്നു കമ്മിഷന്‍.

പുറക്കാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ മൂന്നു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ദുരിതാശ്വാസ ക്യാമ്പുമായി ബന്ധപ്പെട്ടാണ് കമ്മിഷന്റെ വിലയിരുത്തല്‍. എട്ടു കുടുംബങ്ങള്‍ അവിടെ താമസിച്ചു വരുന്നതായി കമ്മിഷന്‍ കണ്ടെത്തിയിരുന്നു.

സ്‌കൂളുകളുടെ കെട്ടിടങ്ങളുടെ സുരക്ഷിതത്വം ശ്രദ്ധയോടെ നിരീക്ഷിക്കണമെന്നും പരിപാലനം ഉറപ്പുവരുത്തണമെന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. പുന്നപ്ര സിവൈഎം എല്‍പി സ്‌കൂളിനോടു തൊട്ടു ചേര്‍ന്ന് റെയില്‍വേ ട്രാക്ക് കടന്നു പോകുന്നത് കുട്ടികളുടെ ജീവന് ഭീഷണിയാകുന്നതായി കമ്മിഷന്‍ ആശങ്കപ്പെട്ടു. ഇവിടെ താല്‍കാലിക വേലി കെട്ടുന്നത് ആലോചിക്കണമെന്ന് കമ്മിഷന്‍ ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചു.

എല്ലാ സ്‌കൂളുകളിലും കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകളും ചൈല്‍ഡ് ഹെല്‍പ് ലൈന്‍ നമ്പരായ 1029 പോസ്റ്റര്‍ രൂപത്തില്‍ പതിക്കാനുള്ള നടപടി സ്വീകരിക്കും. കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് കൂടുതല്‍ ബോധവത്കരിക്കേണ്ടത് മുതിര്‍ന്നവരെയാണെന്നും സ്‌കൂളുകളില്‍ പിടിഎയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.

മയുക്കുമരുന്നുമായി ബന്ധപ്പെട്ടവര്‍ കുട്ടികളെ ലിഫ്റ്റ് നല്‍കാന്‍ പ്രേരിപ്പിക്കുന്നതായി കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ മയക്കുമരുന്ന് വാഹകരായിത്തീരാനുള്ള സാധ്യതയുണ്ടെന്നും കുട്ടികള്‍ ഇതെക്കുറിച്ച് ബോധവന്മാരായിരിക്കണമെന്നും കമ്മിഷന്‍ ചുണ്ടിക്കാട്ടി.

2015ലെ നിയമം ആനുസരിച്ച് ശിശുസംരക്ഷണ നിയമം അനുസരിച്ചുള്ള കേസുകളില്‍ എഫ്‌ഐആറിന്റെ കോപ്പി ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് നല്‍കണമെന്ന് കമ്മിഷന്‍ പോലീസിനോട് നിര്‍ദ്ദേശിച്ചു.

കുട്ടികളെ കേസുകളുമായി ബന്ധപ്പെട്ട് അനാവശ്യമായി പോലീസ് സ്റ്റേഷനുകളിലേക്ക് വിളിപ്പക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു ചൈല്‍ഡ വെല്‍ഫെയര്‍ പോലീസ് ഓഫീസര്‍ ഉണ്ടാകണമെന്നും അദ്ദേഹത്തിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ പ്രദര്‍ശിപ്പക്കണമെന്നും നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ 16 വര്‍ഷത്തിനിടയില്‍ ആലപ്പുഴയില്‍ 39 പേരുടെ തിരോധനം ഉണ്ടായിട്ടുണ്ടെന്നും കേസുകളില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്നും കമ്മി ഷന്‍ വിലയിരുത്തി. കുട്ടികളെ പണം നല്‍കി വാങ്ങുന്നതും വില്‍ക്കുന്നതും തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. നിയമപരമല്ലാത്ത ഇത്തരം പ്രവര്‍ത്തികള്‍ക്ക് എതിരെയുള്ള അറിയിപ്പുകള്‍ ആശുപത്രി ലേബര്‍ റൂമുകളില്‍ പ്രദര്‍ശിപ്പക്കാനുള്ള നടപടി സ്വീകരിക്കും. മായിത്തറ ചില്‍ഡ്രന്‍സ് ഹോമിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായതായി കമ്മിഷന്‍ വിലയിരുത്തി. ജില്ലയിലെ സ്‌പെഷല്‍ അഡോപ്ഷന്‍ സെന്ററിന്റെ അഭാവം പരിഹരിക്കാന്‍ കമ്മിഷന്‍ ഇടപടും. സിറ്റിങില്‍ 10 കേസുകള്‍ പരിഗണിച്ചു. കമ്മിഷന്‍ അംഗങ്ങളായ ജെ. സന്ധ്യ, ഗ്‌ളോറി ജോര്‍ജ് എന്നിവര്‍ കേസുകള്‍ പരിഗണിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.