Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ജലസ്രോതസ്സുകള്‍ വറ്റുന്നു; ജനങ്ങള്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2016, 02:24 pm IST
inMalappuram

മലപ്പുറം: വേനല്‍ക്കാലം എത്തുന്നതിന് മുമ്പ് ജില്ലയിലെ ജലസ്രോതസ്സുകളില്‍ ക്രമാതീതമായി ജലനിരപ്പ് താഴുന്നത് ആശങ്കക്ക് കാരണമാകുന്നു.

പ്രധാന നദികളിലെല്ലാം ജലനിരപ്പ് അനുദിനം കുറയുകയാണ്. കേരളത്തിന്റെ തന്നെ ജീവനാഡിയായ ഭാരതപ്പുഴയുടെ അവസ്ഥ വളരെ ദയനീയമാണ്. ഇപ്പോള്‍ വെറും നീര്‍ചാല്‍ മാത്രമായി മാറിയിരിക്കുകയാണ് നിള. കുടിവെള്ള ക്ഷാമം അനുഭവപ്പെടാന്‍ തുടങ്ങിയതോടെ ജനകീയ പങ്കാളിത്തത്തോടെ വിവിധ സ്ഥലങ്ങളില്‍ തടയണ നിര്‍മ്മാണം സജീവമായി. തുലാവര്‍ഷം കാര്യമായി അനുഗ്രഹിക്കാത്തതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്കാ കാരണം. കടലുണ്ടി, തുതപ്പുഴ, ചാലിയാറിന്റെയും ഭാരതപ്പുഴയുടെയും കൈവഴികള്‍ എന്നിവ തുലമഴയില്‍ സാധാരണ നിറയാറുണ്ട്. ഇതോടെ പുഴയോടടുത്തുകിടക്കുന്ന പ്രദേശങ്ങളിലെ കിണറുകള്‍ ജലസമൃദ്ധിയിലേക്ക് എത്താറായിരുന്നു പതിവ്. പക്ഷേ തുലാവര്‍ഷം ചതിച്ചതോടെ എല്ലാം തകിടം മറിഞ്ഞു. ശുദ്ധജലപദ്ധതികള്‍ പലതും നിലച്ച അവസ്ഥയിലാണ്. നദികളില്‍ അവശേഷിക്കുന്ന വെള്ളമെങ്കിലും ഒഴുകി പോകുന്നത് തടഞ്ഞില്ലെങ്കില്‍ വേനലില്‍ കടുത്ത ദുരിതമനുഭവിക്കേണ്ടി വരുമെന്ന തിരിച്ചറിവാണ് ജനങ്ങളെ തടയണക്കായി രംഗത്തിറങ്ങാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

പ്ലാസ്റ്റിക് ചാക്കുകളില്‍ മണല്‍ നിറച്ചാണ് തടയണയുണ്ടാക്കുന്നത്. വെള്ളം താത്ക്കാലികമായി തടഞ്ഞു നിര്‍ത്താന്‍ ഈ സംവിധാനത്തിനാകും. പുഴയോര പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനും നെല്ലുള്‍പ്പെടെയുള്ള കൃഷിക്കും ഇത്തരത്തില്‍ വെള്ളം കെട്ടിനിര്‍ത്തുന്നത് പ്രയോജനപ്പെടും. എന്നാല്‍ മഴ പെയ്തില്ലെങ്കിലും തടയണയിലെ വെള്ളവും വറ്റിപ്പോകും. മാത്രമല്ല, ഒഴുക്ക് തടയപ്പെടുന്നതോടെ വെള്ളം മലിനമാകാനുള്ള സാധ്യതയും കൂടുതലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി
Varadyam

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

Varadyam

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.