Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സിപിഎം അസഹിഷ്ണുത; ബിജെപി നേതാവിന്റെ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ കരിങ്കൊടി കെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2016, 10:44 am IST
in Kozhikode

പേരാമ്പ്ര: ബിജെപി നേ താവിന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ സിപിഎമ്മുകാര്‍ കരിങ്കൊടി കെട്ടി. ബിജെപി ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ടും കായണ്ണ സ്വദേശിയുമായ രാജേഷ് കവിലിശ്ശേരിയുടെ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വീട്ടിലാണ് സിപിഎമ്മുകാര്‍ കരിങ്കൊടി കെട്ടിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. വീടിന്റെ മുന്‍ഭാഗത്തെ തൂണിലും തൊട്ടടുത്ത തെങ്ങിലുമാണ് കരിങ്കൊടി കെട്ടിയിരിക്കുന്നത്. ബിജെപി ജില്ലാ സമിതി അംഗം ജയപ്രകാശ് കായണ്ണയുടെ സഹോദരനാണ് രാജേഷ്.

സിപിഎം അക്രമരാഷ്‌ട്രീയത്തിനെതിരെ ബിജെപി കായണ്ണയില്‍ രാഷ്‌ട്രീയ പ്രചരണ പൊതുയോഗം സംഘടിപ്പിച്ചിരുന്നു. അതിന് ശേഷം സിപിഎം നടത്തിയ വാഹന പ്രചരണ ജാഥയില്‍ കായണ്ണ ലോക്കല്‍ കമ്മറ്റി സെക്രട്ടറി സി.കെ. ശശിയും കായണ്ണ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് എ.എം. രാമചന്ദ്രനും രാജേഷിന്റയും, ജയപ്രകാശിന്റെയും പേരെടുത്ത് പറഞ്ഞ് കൊലവിളി നടത്തിയിരുന്നു. ഇവരുടെ പിതാവും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായിരുന്ന പരേതനായ കവിലിശ്ശേരി രാമദാസിനെ പേരെടുത്ത് അസഭ്യം പറയുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കായണ്ണ പഞ്ചായത്ത് നാലാംവാര്‍ഡില്‍ നിന്ന് സിപിഎം വിമത സ്ഥാനാര്‍ത്ഥി ടി.കെ. രമേശന്‍ ബിജെപി പിന്തുണയോടെ മത്സരിച്ച് ജയിച്ചിരുന്നു. പാര്‍ട്ടിയുടെ കോട്ട എന്നവര്‍ വിശേഷിപ്പിക്കുന്ന പഞ്ചായത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തനം ശക്തമായതും സിപിഎമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതാണ് ബിജെപി നേതാക്കള്‍ക്ക് നേരെ തിരിയാന്‍ കാരണമായത്.

സിപിഎം നടപടിയില്‍ ബിജെപി കായണ്ണ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. പഞ്ചായത്ത് ബിജെപി പ്രസിഡണ്ട് പി.സി. ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.കെ ശിവദാസന്‍, വി.സി. ബാലകൃഷ്ണന്‍, സി. പ്രകാശന്‍, അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു.

ബാലുശ്ശേരി: ബിജെപി ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് രാജേഷ് കായണ്ണയുടെ വീടിനു മുമ്പില്‍ ഇരുട്ടിന്റെ മറവില്‍ കരിങ്കൊടി കുത്തിയത് സിപിഎമ്മിന്റെ അസഹിഷ്ണുതയായാണ് കാണിക്കുന്നതെന്ന് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ബി. ദിപിന്‍ അഭിപ്രായപ്പെട്ടു. തികഞ്ഞ ജനാധിപത്യവിരുദ്ധതയാണ് ഇവിടെ നടന്നത്.

ഇത്തരക്കാരെ ഒറ്റപ്പെടുത്തണം. ഇവര്‍ക്കെതിരെ ജനാധിപത്യപരമായ രീതിയില്‍ പ്രതിരോധിക്കുമെന്ന് ദിപിന്‍ കൂട്ടിച്ചേര്‍ത്തു. യുവമോര്‍ച്ച ബാലുശ്ശേരി മണ്ഡലം കമ്മി റ്റി പ്രസിഡന്റ് രാജേഷ് പുത്തഞ്ചേരി അധ്യക്ഷത വഹിച്ചു. പ്രമോദ് ശിവപുരം, ജിദുലാല്‍, പ്രബിത്ത്, മിഥുന്‍മോഹന്‍, രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അപ്രതീക്ഷിത ഭാഗ്യയോഗവും മികച്ച കരിയർ പുരോഗതിയും! സമ്പൂർണ്ണ രാശിഫലം

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.