Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം ബിജെപി നടപ്പിലാക്കും: എം.എസ്.കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2016, 09:51 pm IST
inKottayam

കോട്ടയം: തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം ബിജെപി നടപ്പിലാക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്.കുമാര്‍ പറഞ്ഞു. കറന്‍സി പിന്‍വലിക്കലിനെ തുടര്‍ന്ന് കേരളത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ ബിജെപി കോട്ടയം നിയോജകമണ്ഡലം സംഘടിപ്പിച്ച വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാന്തര സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുവാന്‍ കേന്ദ്രമന്ത്രിസഭ‘ ശ്രമിക്കുമ്പോള്‍ കേരളത്തിലെ ഇടതുവലതു മുന്നണികള്‍ എതിര്‍ക്കുകയാണ്.കള്ളപ്പണക്കാര്‍ ഈ പദ്ധതിയെ എതിര്‍ക്കുന്നതിന് മുമ്പ് സിപിഎം എതിര്‍പ്പുമായി രംഗത്തുവന്നത് ആരെ രക്ഷിക്കാനാണെന്ന് ജനങ്ങള്‍ക്കറിയാം. അതുകൊണ്ടുതന്നെ തെറ്റിദ്ധാരണകള്‍ക്കടിപ്പെടാതെ അവര്‍ കേന്ദ്രനയത്തെ സ്വാഗതം ചെയ്തു. കഴിഞ്ഞകാലത്തുനടന്ന തെരഞ്ഞെടുപ്പുകള്‍ ഇത് ശരിവയ്‌ക്കുന്നു. മാദ്ധ്യമങ്ങള്‍ ശരിയായ സന്ദേശം ജനങ്ങളിലെത്തിക്കാതെ പരിഭ്രാന്തിപരത്തിയതുകൊണ്ടാണ് കേരളത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുമായി സഹകരിക്കുവാന്‍ ഇന്ത്യയിലെ ജനങ്ങള്‍ മുന്നോട്ടുവരുന്ന കാഴ്ചയാണ് ഇന്ന് എവിടെയും. മുമ്പെന്നത്തെയുംപോലെ ഇതിനും പുറംതിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് ഇവിടെ ഇരുമുന്നണികള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയോജകമണ്ഡലം പ്രസിഡന്റ് ബിനു.ആര്‍.വാര്യര്‍ അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് യൂത്ത് വിംങ് ജില്ലാ പ്രസിഡന്റ്‌സജീഷ് മണലേല്‍ മുഖ്യപ്രഭാഷണം നടത്തി. നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്‌ചെയര്‍മാന്‍ കുരുവിള മാത്യു, എന്‍ഡിഎ ജില്ലാ കണ്‍വീനര്‍ തോമസ് പന്തപ്പള്ളില്‍, ബിജെപി ജില്ലാ സെക്രട്ടറിമാരായ എം.വി.ഉണ്ണികൃഷ്ണന്‍, കെ.പി.‘ഭുവനേശ്, റീബവര്‍ക്കി, ജില്ലാ വൈസ് പ്രസിഡന്റ് വിനോദിനിയമ്മ, സംസ്ഥാന സമിതിയംഗം ടി.എന്‍.ഹരികുമാര്‍, മണ്ഡലം സെക്രട്ടറി വി.പി.മുകേഷ്, കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്‍. മുരളീധരന്‍, ബിജെപി ജില്ലാ കമ്മിറ്റിയംഗം കുടമാളൂര്‍ രാധാകൃഷ്ണന്‍, കുസുമാലയം ബാലകൃഷ്ണന്‍, സജീവന്‍, മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സുമ മുകുന്ദന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് കെ.എസ്.ഗോപന്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ റാവുത്തര്‍, ബിജെപി സംസ്ഥാന കൗണ്‍സിലംഗം ശാന്തകുമാര്‍, ഒബിസി മോര്‍ച്ച ജില്ലാ ട്രഷറര്‍ സുജാത സദനന്‍, പി.പി.രണരാജന്‍, കെ.സി.സജീവന്‍, രമശ് കല്ലില്‍, ജോമോന്‍, കെ.സി.സന്തോഷ് കുമാര്‍, അനിതാ മോഹന്‍, ജ്യോതി ശ്രീകാന്ത്, സിന്ധു അജിത്ത്, പ്രവീണ്‍ ദിവാകരന്‍, ഡോ.ഇ.കെ.വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Main Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍
Kerala

ബാലഗോകുലവും എം. എ. കൃഷ്ണനും

പുതിയ വാര്‍ത്തകള്‍

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.