Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഒളികാമറക്കേസ് പോലീസ് എഴുതി തള്ളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2016, 09:10 pm IST
inIdukki

ഇടുക്കി: മുട്ടത്തെ ജില്ലാ കോടതി സമുച്ചയത്തില്‍ ഒളികാമറ വെച്ച സംഭവത്തിലെ ഏക പ്രതി മരിച്ചതോടെ കേസ് എഴുതി തള്ളാനൊരുങ്ങി പോലീസ്. ചേര്‍ത്തല പട്ടണക്കാട് പത്മാക്ഷികവല നിമല്‍വീട്ടില്‍ വിജു ഭാസ്‌കറിനെ (40) ആണ് ഞായറാഴ്ച വൈകിട്ട് മരിച്ച നിലയില്‍ വാഗമണ്ണിന് സമീപം നാട്ടുകാര്‍ കണ്ടെത്തിയത്. പ്രതി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ഇതോടെ വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ച ഒരു കേസാണ് ഇല്ലാതാകുന്നത്.

മൃതദേഹത്തിന് 16 ദിവസത്തെ പഴക്കം ഉള്ളതായാണ് പരിശോധനയില്‍ വ്യക്തമായത്. കോടതിയിലെ ഐഡി കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് ബാങ്ക് പാസ്ബുക്ക് ആത്മഹത്യക്കുറിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് മരിച്ചത് വിജു ആണെന്നും പോലീസ് ഉറപ്പിച്ചത്.

വാഗമണ്‍- ഏലപ്പാറ റോഡില്‍ എസ്‌റ്റേറ്റിന്റെ ഭാഗമായുള്ള പഴയ സെമിത്തേരിയില

ാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഇടത് കൈയിലെ ഒരു വിരല്‍ വന്യജീവികള്‍ ഭക്ഷണമാക്കിയിരുന്നു. സമീപത്ത് നിന്ന് തന്നെ വിഷക്കുപ്പിയും കണ്ടെത്തി. ഇതിനടുത്തായി 500 മീറ്ററോളം മാറിയുള്ള റിസോര്‍ട്ടിനോട് ചേര്‍ന്നാണ് വിജു സഞ്ചരിച്ചിരുന്ന എന്‍ഫീല്‍ഡ് ബൈക്ക് ഉപേക്ഷിച്ചത്.

കഴിഞ്ഞ 27 ന് ബൈക്ക് ഇത് വഴി എത്തിയതായി റിസോര്‍ട്ട് ജീവനക്കാരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഹര്‍ത്താല്‍ ദിനമായിരുന്ന അന്ന് തന്നെയാണ് മരണം നടന്നതെന്നാണ് പോലീസ് കരുതുന്നത്. മരണക്കുറിപ്പില്‍ ജില്ലാജഡ്ജിയുടെയും ഭാര്യയുടെയും പേരുണ്ട്. താന്‍ മറ്റുള്ളവരെ കുടുക്കാന്‍ നോക്കിയപ്പോള്‍ കുടുങ്ങി പോകുകയായിരുന്നു എന്നാണ് എഴുതിയിരിക്കുന്നതെന്നാണ് പോലീസ് ഭാക്ഷ്യം. തണുപ്പടിച്ച് പേപ്പറിലെ മഷി പടര്‍ന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

കഴിഞ്ഞ മാസം 15നാണ് ജില്ലാ കോടതി സമുച്ചയത്തിലെ ശുചിമുറിയില്‍ കോടതിയിലെ വനിതാ ജീവനക്കാരി ഒളികാമറ കണ്ടെത്തിയത്. കോടതിയില്‍ നിന്നും അറിയിച്ചതനുസരിച്ച് മുട്ടം പോലീസ് സ്ഥലത്തെത്തി കാമറ കസ്റ്റഡിയിലെടുത്തു. 16ന് ഉച്ചവരെ

ര വിജു ഭാസ്‌കര്‍ കോടതിയിലുണ്ടായിരുന്നു.

കാമറ കണ്ടെത്തിയ അന്നു തന്നെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. ഒളികാമറ വെച്ചിട്ട് തിരിഞ്ഞു നടക്കുന്ന വിജു ഭാസ്‌കറിന്റെ ചിത്രം കാമറയില്‍ പതിഞ്ഞിരുന്നു. ഇതാണ് നിര്‍ണ്ണായക തെളിവായത്. കടുത്ത ഭരണപക്ഷ നിലപാടുകാരനായ പ്രതിയെ സംരക്ഷിക്കുന്നതായുള്ള ആരോപണങ്ങള്‍ കേസ് അന്വേഷണത്തിനിടെ ഉയര്‍ന്നിരുന്നു.

വാഗമണ്‍ എസ്‌ഐ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്. കോട്ടയം മെഡിക്കല്‍ കേളേജില്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കിയ മൃതദേഹം സംസ്‌കരിച്ചു. ഏറെ നാളായി വിജു മാനസിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചിരുന്നതായും പോലീസ് പറയുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.