Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ബാലവേല; ഇതരസംസ്ഥാന കുട്ടികളെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2016, 09:09 pm IST
inIdukki

കട്ടപ്പന: ബാലവേലയ്‌ക്കായി എത്തിച്ച

അഞ്ച് ഇതരസംസ്ഥാന കുട്ടികളെ പോലീസും ജില്ലാ ശിശുക്ഷേമ സമിതിയും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കടത്തുന്ന സംഘവുമായി സംഭവത്തിലുള്‍പ്പെട്ടവര്‍ക്കു ബന്ധമുണ്ടോയെന്നു പോലീസ് പരിശോധിച്ച് വരികയാണ്. കുട്ടികള്‍ ജില്ലാ ശിശുസംരക്ഷണ സമിതിയുടെ സംരക്ഷണയിലാണ്.

കഴിഞ്ഞ ദിവസം രാത്രി കട്ടപ്പന പാറക്കടവില്‍ കുഴല്‍കിണറുകള്‍ നിര്‍മ്മിക്കുന്ന വാഹനത്തില്‍ നിന്നുമാണ് പശ്ചിമബംഗാള്‍ സ്വദേശികളായ 12നും 16നും ഇടയില്‍ പ്രായമുള്ള  കുട്ടികളെ വാഹനത്തില്‍ നിന്നും പിടികൂടിയത്. എന്നാല്‍, ഇവരെ ജോലിയ്‌ക്കായി എത്തിച്ചതല്ലെന്നാണ് വാഹന ഉടമകള്‍ പറയുന്നതെന്ന് കട്ടപ്പന പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിവരികയാണ്.

കുട്ടികളെ കട്ടപ്പനയിലെത്തിച്ചവരോട് അവരെ ഹാജരാക്കണമെന്നു ശിശുസംരക്ഷണ സമിതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് ഇവരെ തൊടുപുഴ ജില്ലാ ശിശുസംരക്ഷണ സമിതി ഓഫിസില്‍ എത്തിച്ചു. ഹാജരാക്കിയ കുട്ടികളെ കോട്ടയം തിരുവഞ്ചുര്‍ ഷെല്‍ട്ടര്‍ ഹോമിലേയ്‌ക്ക് മാറ്റി. കുട്ടികള്‍ എങ്ങനെയാണ് സംസ്ഥാനത്ത് എത്തിയത് എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇവരെക്കൂടാതെ വേറെ കുട്ടികളും ജില്ലയിലെത്തിയുണ്ടോയെന്ന് ജില്ലാ ശിശുസംരക്ഷണ സമിതിയും അന്വേഷിക്കുന്നുണ്ട്. കുട്ടികളുടെ കൈവശം തിരിച്ചറിയല്‍ രേഖകള്‍ ഒന്നും ഉണ്ടായിരുന്നില്ല. തമിഴ്‌നാട് രജിസ്‌ട്രേഷനില്‍ ഉള്ളതാണ് ലോറി. തങ്ങളുടെ രക്ഷിതാക്കള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നാണ് കുട്ടികള്‍ പറയുന്നത്. പതിനേഴ് വയസുണ്ടെന്ന് കുട്ടികള്‍ പറയുന്നത്.കട്ടപ്പനയിലെ ഒഒ

രു കോണ്‍ട്രാക്ടറുടെ കിഴിലാണ് കുട്ടികള്‍ പണിയെടുത്തിരുന്നതെന്ന് ചൈല്‍ഡ്‌ലൈന്‍ കോഓര്‍ഡിനേറ്റര്‍ അഭിലാഷ്, പ്രീറ്റോ എന്നിവര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

പുതിയ വാര്‍ത്തകള്‍

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.