Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തിരുനടയില്‍ ഭഗവത് സ്തുതികള്‍ പാടി വിജയനും രാമചന്ദ്രനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2016, 08:48 pm IST
in Pathanamthitta

ശബരിമല: ശ്രീധര്‍മ്മശാസ്താവിന്റെ തിരുനടയില്‍ ത്രികാലപൂജക്കും ദീപരാധനയ്‌ക്കും ഭഗവത് സ്തുതികള്‍ പാടിയ ആത്മനിര്‍വൃതിയിലാണ് ഉഴവൂര്‍ മുടിയില്‍ വിജയന്‍ കുറിച്ചിത്താനവും സഹോദരന്‍ രാമചന്ദ്രന്‍ മാരാരും. പൂജകള്‍ക്ക് നടയടയ്‌ക്കുമ്പോള്‍ ഇടയ്‌ക്കയുടെ ഇണമുറിയാത്ത താളത്തില്‍ ഭഗവാനെ സ്തുതിക്കുമ്പോള്‍ ഇവര്‍ക്കൊപ്പം സന്നിധാനവും ഭക്തിയുടെ പാരത്മ്യത്തിലെത്തും.

ഉഷഃപൂജക്ക് ‘മതികല മുടിതന്നില്‍സാമന്തമേവിന…….’ എന്നു തുടങ്ങുന്ന ദേശാക്ഷി രാഗത്തിലുള്ള കീര്‍ത്തനമാണ് ആലപിക്കുന്നത്. ഉച്ചപൂജയ്‌ക്ക് ബലഹരി രാഗത്തില്‍ മലര്‍രറരാതിന്‍ തനയന്‍ നല്ല… മദമാരണമുഖവന്‍….’ എന്നു തുടങ്ങുന്നതും ദീപാരാധനയ്‌ക്ക് സാമന്തമലഹരി രാഗത്തില്‍ ‘മായയോട് അസുരേശനെ… കുലചെയ്‌കവാന്‍ ആയി മാധവന്‍….’ എന്നകീര്‍ത്തനവുമാണ് ആലപിക്കുന്നത്. സഹോദരന്‍ രാമചന്ദ്രന് പീരുമേട് ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഒഴിവിലാണ് വിജയന്‍ ശബരീശ സന്നിധിയിലെത്തിയത്. മണ്ഡല-മകരവിളക്ക് നഹോത്സവത്തോട് അനുബന്ധിച്ച് പ്രത്യേക നിയമനം വഴിയാണ് രാമചന്ദ്രന്‍ സന്നിധിയിലെത്തിയത്. ഓരോ പൂജയ്‌ക്കും ഇരുവരും മാറിമാറി ഭഗവത് സ്തുതികള്‍ പാടും. ഇവിടെനിന്നും സ്ഥലം മാറിപ്പോയ ആളുകളില്‍ അപൂര്‍വ്വം വ്യക്തികള്‍ക്ക് മാത്രമാണ് വീണ്ടും ഈ സന്നിധിയില്‍ എ്തതാന്‍ കഴിയുക. അയ്യന്റെ കാരുണ്യം കൊണ്ടാണ് വീണ്ടും ഭാഗ്യം ലഭിച്ചതെന്നവിശ്വാസത്തിലാണ് രാമചന്ദ്രന്‍. മുടിയില്‍ ഗോവിന്ദന്‍ മാരാര്‍-ഭവാനിയമ്മ ദമ്പതികളുടെ 5 മക്കളില്‍ ആദ്യപുത്രനാണ് വിജയന്‍. ഏറ്റവും ഇളയ പുത്രനാണ് രാമചന്ദ്രന്‍. അച്ഛന്റെ പാത പിന്തുടര്‍ന്നാണ് ഇരുവരും സോപാന സംഗീതത്തിലേക്ക് തിരിഞ്ഞത്.

വൈക്കം ക്ഷേത്രകലാപീഠത്തിലെ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥിയാണ് വിജയന്‍. രണഅടാം ബാച്ചിലാണ് രാമചന്ദ്രന്‍ പഠനം നടത്തിയത്. ആറന്മുള, ഏറ്റുമാനൂര്‍, വൈക്കം ക്ഷേത്രങ്ങളില്‍ രാമചന്ദ്രന്‍ ജോലി നോക്കിയിട്ടുണ്ട്. തിരുനക്കര, ആര്‍പ്പുക്കര, കിടങ്ങൂര്‍, ഏറ്റുമാനൂര്‍, അറക്കുളം ക്ഷേത്രങ്ങളില്‍ വിജയനും. 32 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ വിജയന്‍ ജൂണില്‍ വിരമിക്കും. രാമചന്ദ്രന്‍ 2021 വരെ ദേവസ്വം ബോര്‍ഡിനായി സേവനം അനുഷ്ഠിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ചേരാൻ ആഗ്രഹിച്ചു , പിന്നാലെ ദീപകിന്റെ ജിം പൂട്ടുന്നു ; കെട്ടിടം ഒഴിയാൻ നോട്ടീസ് ; ബജ്‌രംഗ്ദളുമായി ഏറ്റുമുട്ടിയ ദീപക് ഇരവാദവുമായി രംഗത്ത്

Kerala

ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിന് വിലക്കുറവ്; സതീശന്റെയും വിജയിന്റെയും രേവന്ത് റെഡ്ഡിയുടെയും ഇടങ്ങളില്‍ വിലക്കൂടുതല്‍

ഗംഗാനദി (ഇടത്ത്) ബംഗ്ലാദേശ് ഗ്രാമീണ മന്ത്രി മിര്‍സ ഫക്രുള്‍ ഇസ്ലാം ആലംഗീര്‍ (വലത്ത്)
India

ഗംഗാജലം പിടിച്ചെടുക്കുമെന്ന ഭീഷണി ബംഗ്ലാദേശില്‍ മുഴങ്ങുമ്പോള്‍

Kerala

പൊലീസുകാരന്റെ ബൈക്ക് കത്തിച്ച യുവതികള്‍ അറസ്റ്റില്‍, വിവാഹത്തില്‍ നിന്ന് പിന്മാറിയതിലെ വൈരാഗ്യം

India

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍, ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

പുതിയ വാര്‍ത്തകള്‍

വീട്ടിലെ ദുഖങ്ങളും ദൗര്‍ഭാഗ്യവും നെഗറ്റീവ് എനര്‍ജിയും ഇല്ലാതാക്കുന്ന ഗംഗാജലം

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

അമ്മയുടെ കുടുംബ സംഗമം സ്പോണ്‍സര്‍ ചെയ്തത് വിവാദ ദല്ലാള്‍ ചെയര്‍മാനായ ക്ഷേത്രം

യുദ്ധവിമാനത്തില്‍ നിന്നും കൂട്ടത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് കാര്‍പെറ്റ് ബോംബിംഗ് നടത്തുന്ന പഴയ രീതി (ഇടത്ത്) വിമാനത്തില്‍ നിന്നും വിക്ഷേപിക്കുന്ന ഗ്ലൈഡ് ബോംബ് സംവിധാനം ബോംബുമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു. (വലത്ത്)

ഒരു ബോംബും ഇനി ഇന്ത്യ പാഴാക്കില്ല, കണ്ണടച്ചുള്ള കാര്‍പെറ്റ് ബോംബിങ്ങ് നിര്‍ത്തി, പകരം ബോംബും വഹിച്ച് താര ഗ്ലൈഡ് ബോംബ് ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തും

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

തൊഴിൽ നിയമങ്ങൾ ലംഘിച്ച 8943 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്ത് സൗദി പോലീസ്

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസുകാരന് കസ്റ്റഡിയിലേറ്റ മര്‍ദ്ദനം; ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

ഗുരുവായൂരില്‍ വി ഐ പി ദര്‍ശനം നടത്തിയില്ലെന്ന് മുഖ്യമന്ത്രി,വിലക്കുളള സ്ഥലത്ത് ഹൈബി ഈഡന്‍ വീഡിയോ ചിത്രീകരിച്ചതില്‍ വിശദീകരണമില്ല

കേദാർനാഥ് സന്ദർശിച്ച് സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ ; താനൊരു തികഞ്ഞ ശിവഭക്തയെന്നും സൂപ്പർ താരത്തിന്റെ സഹോദരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.