ന്യൂദല്‍ഹി; വിവിധ ബാങ്കുകളില്‍ നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് ലഭിച്ച കള്ളനോട്ടുകളുടെ വിശദ വിവരങ്ങള്‍ നല്‍കാന്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡിസംബര്‍ 16 മുതല്‍ മൂന്നു ദിവസങ്ങളിലായി വിവരങ്ങള്‍ സമര്‍പ്പിക്കാനാണ് ഉത്തരവ്.