Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മുക്കം സര്‍വീസ് സഹകരണ ബാങ്ക് നിയമനങ്ങള്‍ക്ക് ഹൈക്കോടതി സ്റ്റേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2016, 10:49 am IST
in Kozhikode

മുക്കം: മുക്കം സര്‍വീസ് സഹകരണ ബാങ്ക് നടത്തിയ വിവാദനിയമനങ്ങള്‍ക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു .ഫാര്‍മസിസ്റ്റ്, ഫാര്‍മസി അസിസ്റ്റന്റ്, ഡ്രൈവര്‍ നിയമനങ്ങളാണ് കോടതി സ്റ്റേ ചെയ്

തത്.

മുസ്ലീം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി അഹമ്മദ് കുട്ടി, കെ.എം.സുലൈമാന്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് നടപടി.നിയമനങ്ങള്‍ വന്‍തുക കോഴ വാങ്ങിയാണന്നാരോപിച്ച് നേരത്തെ ഇവര്‍ കോഴിക്കോട് ആര്‍ബിട്രേഷന്‍ കോടതിയെ സമീപിക്കുകയും ഇവിടെ നിന്ന് സ്റ്റേ വാങ്ങുകയും ചെയ്തിരുന്നെങ്കിലും തങ്ങള്‍ക്ക് അറിയിപ്പ് കിട്ടിയില്ലെന്ന് പറഞ്ഞ് ബാങ്ക് അധികൃതര്‍ നിയമനവുമായി മുന്നോട്ട് പോവുകയായിരുന്നു.

ആര്‍ബിട്രേഷന്‍ കോടതി വിധി നിലനില്‍ക്കുന്നതാണന്നാണ് ഹൈക്കോടതി പറഞ്ഞത്. ഭരണ സമിതിയിലെ മൂന്ന് അംഗങ്ങളുടെ എതിര്‍പ്പ് മറികടന്നാണ് നിയമനം നടത്തിയതെന്ന് കെ.പി.അഹമ്മദ് കുട്ടിയും കെ.എം.സുലൈമാനും പറഞ്ഞു. അഡ്വ: പി.വി. കുഞ്ഞികൃഷ്ണന്‍ മുഖേന ഫയല്‍ ചെയ്ത കേസില്‍ ജസ്റ്റിസ് പി.ബി. സുരേഷ് കുമാറാണ് മൂന്ന് നിയമനങ്ങളും സ്റ്റേ ചെയ്തത്.

ഇനി കേരള സഹകരണ ചട്ടപ്രകാരമുളള റിസര്‍വേഷന്‍ ചട്ടങ്ങള്‍ പാലിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കി മാത്രമേ നിയമനം നടത്താനാവൂ എന്നും പരാതിക്കാര്‍ പറഞ്ഞു.

അതേ സമയം ആര്‍ബിട്രേഷന്‍ കോടതിയുടെ ഉത്തരവ് ഉണ്ടെന്ന് പറയുന്നതല്ലാതെ തങ്ങള്‍ക്ക് ഇതുവരെ അങ്ങിനെ ഒരു ഉത്തരവ് ലഭിച്ചിട്ടിെല്ലന്നും നിയമനങ്ങള്‍ക്ക് യാതൊരുവിധ പ്രശ്‌നവുമില്ലെന്നും ബാങ്ക് പ്രസിഡന്റ് എന്‍. അപ്പുക്കുട്ടന്‍ ,ഭരണ സമിതി അംഗം ഒ.കെ. ബൈജു എന്നിവര്‍ പറഞ്ഞു. ബാങ്കിനെ തകര്‍ക്കാനുളള ചിലരുടെ നീക്കം വിലപ്പോവില്ലെന്നും ഇവര്‍ പറഞ്ഞു.

അതേ സമയം യുഡിഎഫ് ഭരിക്കുന്ന ബാങ്കിനെതിരെ ലീഗിലെ പ്രമുഖ നേതാക്കളടക്കം രംഗത്ത് വന്നത് വിവാദമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Thiruvananthapuram

പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍; മനം തകര്‍ന്ന് എയ്ഡ്‌സ് രോഗികള്‍, ദുരിതം തുറന്നു പറയാന്‍ പോലും കഴിയാതെ രോഗികൾ

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

World

അമേരിക്ക നടത്തിയ ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ടെഹ്‌റാൻ : ഇറാനെതിരായ ആക്രമണത്തിന്റെ വീഡിയോ യുഎസ് പുറത്തുവിട്ടു

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

പുതിയ വാര്‍ത്തകള്‍

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

തലസ്ഥാനത്തെ സിപിഎം ഫാസിസം

ഗുരുതുല്യനാമെന്റെ കേശവേട്ടന്‍

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.