Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ക്ഷേത്രത്തിന് നേരെ അക്രമം ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2016, 10:07 pm IST
inKottayam

പൂവന്‍തുരുത്ത്: പൂവന്‍തുരുത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന് നേരെയും ക്ഷേത്രത്തില്‍ നടന്ന ഭജനയ്‌ക്ക് നേരെയും സാമൂഹിക വിരുദ്ധര്‍ അക്രമം കാട്ടിയതിനെതിരെ പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിക്കാത്തതില്‍ ഭക്തജനയോഗം പ്രതിഷേധിച്ചു. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി നൂറ്റിയൊന്നംഗ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ആക്രമികള്‍ക്കെതിരെ അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വിവിധ ഹൈന്ദവ സംഘടനകളുമായി ചേര്‍ന്ന് പ്രത്യക്ഷ സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കാനും യോഗം തീരുമാനിച്ചു.

കഴിഞ്ഞ 9ന് വൈകുന്നേരം സ്ത്രീകളുടെ നേതൃത്വത്തില്‍ മണ്ഡലമഹോത്സവത്തോടനുബന്ധിച്ച് ഭജന നടക്കുമ്പോഴായിരുന്നു സാമൂഹ്യവിരുദ്ധരുടെ അക്രമം. ഭജനയ്‌ക്ക് നേരെ കല്ലെറിയുകയും ക്ഷേത്രത്തിന്റെ ഓഫീസ് മുറിയുടെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. പൂവന്‍തുരുത്ത് ജ്യോതി പൗര്‍ണ്ണമി സംഘത്തിന്റെ ഉടമസ്ഥതയില്‍ സ്്ത്രീകളുടെ ഭരണസമിതിയാണ് ക്ഷേത്രത്തിന്റെ നടത്തിപ്പ്. ക്ഷേത്രത്തിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിക്കുവാന്‍ ചേര്‍ന്ന യോഗത്തില്‍ ജ്യോതി പൗര്‍ണ്ണമിസംഘം പ്രസിഡന്റ് പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.എന്‍.രത്‌നമ്മ, ഡോ.ടി.എന്‍.പരമേശ്വരക്കുറുപ്പ്, ഗിരീഷ് കുമാര്‍, ക്യാപ്ടന്‍ ഇ.വി.പിള്ള, വിഎച്ച്പി കൊല്ലാട് മേഖലാ പ്രമുഖ് സന്തോഷ് കുമാര്‍, വിജയമ്മ, സുധാകുമാരി, രമണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സാമൂഹിക വിരുദ്ധര്‍ അക്രമം നടത്തിയ പൂവന്‍തുരുത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി എം.വി.ഉണ്ണിക്കൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് ബിനു.ആര്‍.വാര്യര്‍, ജനറല്‍ സെക്രട്ടറി പി.പി. രണരാജന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. അക്രമികള്‍ക്ക് പോലീസ് ഒത്താശചെയ്യുന്നതായി സംശയമുണ്ടെന്ന് ബിജെപി ജില്ലാ സെക്രട്ടറി എം.വി.ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.ക്ഷേത്രത്തിലെത്തുന്ന സ്ത്രീകളെ ഭയപ്പെടുത്താനും ശ്രമമുണ്ട്.അതിനാല്‍ പോലീസ് കാര്യക്ഷമമായി ഇടപെടണമെന്നും അല്ലാത്തപക്ഷം ശക്തമായപ്രക്ഷോഭവുമായി ബിജെപി രംഗത്തുവരുമെന്നുംഅദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

World

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

Astrology

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

Astrology

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.