മുംബൈ: ഇടംകൈയന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ ടെസ്റ്റ് ക്രിക്കറ്റില്‍ 100 വിക്കറ്റ് തികച്ചു. രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലീഷ് നായകന്‍ അലിസ്റ്റര്‍ കുക്കിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയാണ് ജഡേജ വിക്കറ്റ് നേട്ടത്തില്‍ ശതകം തികച്ചത്.
24ാം ടെസ്റ്റില്‍ നേട്ടം. വേഗത്തില്‍ നൂറിലെത്തിയവരില്‍ എട്ടാമനാണ് ജഡേജ. മുന്നില്‍ അശ്വിന്‍. 18 ടെസ്റ്റില്‍ ഓഫ് സ്പിന്നറുടെ നേട്ടം.
















