Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മലയാളമാസങ്ങളുടെ പൗരാണിക സങ്കല്‍പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2016, 11:17 pm IST
in Samskriti

മലയാളമാസങ്ങളുടെ പേരുകളുടെ ആവിര്‍ഭാവത്തിന് കാരണമായ ചില സങ്കല്‍പ്പങ്ങളുണ്ട്. ഭൂമി സൂര്യനെ ചുറ്റിത്തിരിയുന്നതിന് 12 മാസം വേണം. ഭൂമിയുടെ ഭ്രമണ മാര്‍ഗത്തെ ഈ പന്ത്രണ്ടുമാസവും അനന്തവിസ്തൃതമായ ശൂന്യാകാശത്തിന്റെ ഓരോ ഭാഗങ്ങളിലുള്ള നക്ഷത്രങ്ങള്‍ അഭിമുഖീകരിക്കുന്നു. ഈ നക്ഷത്രങ്ങളുടെ സ്ഥാനരൂപമനുസരിച്ചാണ് ഓരോ മാസത്തിനും പേര് ലഭിച്ചിട്ടുള്ളത്.

ചിങ്ങമാസത്തില്‍ ഭൂമിയെ അഭിമുഖീകരിക്കുന്ന നക്ഷത്രമണ്ഡലം സിംഹത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്നു. അതുകൊണ്ട് ആ മാസത്തിന് സിംഹം അഥവാ ചിങ്ങം എന്ന പേരുണ്ടായി. അതുപോലെ ഒരു ത്രാസ്സിന്റെ ആകൃതിയില്‍ നക്ഷത്രമണ്ഡലം ദൃശ്യമാകുന്നതുകൊണ്ട് ആ മാസത്തിന് തുലാംമാസം എന്ന പേര് ലഭിച്ചു. വൃശ്ചികം എന്നാല്‍ തേള്‍ എന്നാണ് അര്‍ത്ഥം. ആ മാസത്തില്‍ കടന്നുപോകുന്ന രാശിക്ക് തേളിന്റെ ആകൃതിയാണ്. അതുകൊണ്ട് ഈ മാസത്തിന് വൃശ്ചികം എന്ന പേരു കിട്ടി. ധനുമാസത്തില്‍ കാണപ്പെടുന്ന രാശിക്ക് ധനുസ്സിന്റെ അഥവാ വില്ലിന്റെ രൂപമാണ്. അതുകൊണ്ട് അത് ധനുമാസമായി.

മകരമാസത്തിലേത് മകരമത്സ്യത്തിന്റെ ആകൃതിയായതുകൊണ്ട് മകരമാസമായി. കുംഭം എന്നാല്‍ കുടം എന്നര്‍ത്ഥം. മീനമെന്നാല്‍ മത്സ്യം എന്നര്‍ത്ഥം. അങ്ങനെ കുംഭമാസവും മീനമാസവും ഉണ്ടായി. മേടമാസത്തില്‍ ദൃശ്യമാകുന്ന നക്ഷത്ര മണ്ഡലരാശി ആടിന്റെ രൂപത്തിലാണ്. മേഷം എന്നാല്‍ ആട് എന്നാണ് അര്‍ത്ഥം. അങ്ങനെ മേടമാസമായി. ഇടവമാസത്തില്‍ കടന്നുപോകുന്ന നക്ഷത്രരാശി കാളയുടെ രൂപമാണ്. ഋഷഭം എന്നാല്‍ കാള എന്നര്‍ത്ഥം. അതിന്റെ ഉദ്ഭവമാണ് ഇടവം. അങ്ങനെ ഇടവമാസം ഉണ്ടായി.

മിഥുനമാസം യുവമിഥുനങ്ങളെ (സ്തീപുരുഷന്മാരെ) കുറിക്കുന്നു. നക്ഷത്രരാശി, യുവമിഥുനങ്ങള്‍ ഒന്നിച്ചിരിക്കുന്ന പ്രതീതി ജനിപ്പിക്കുന്നതുകൊണ്ട് മിഥുനമാസം എന്ന പേരും ഉണ്ടായി. ഇനി കര്‍ക്കടകമാസത്തിന്റെ കാര്യം നോക്കാം. കര്‍ക്കടകം എന്നാല്‍ ഞണ്ട് എന്നാണ് അര്‍ത്ഥം. കര്‍ക്കടകത്തില്‍ കാണുന്ന നക്ഷത്രമണ്ഡലരാശി ഞണ്ടിന്റെ ആകൃതി കാണിക്കുന്നു. അതുകൊണ്ട് ഈ മാസത്തിന് കര്‍ക്കടകം എന്ന പേരുണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

News

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

India

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

Kerala

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

Kerala

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.