Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജീവനക്കാര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന് ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2016, 08:47 pm IST
inPathanamthitta

ശബരിമല: സന്നിധാനത്ത് ജീവനക്കാര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന് ആക്ഷേപം.

ദേവസ്വം ജീവനക്കാര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍, ഡോക്ടറന്മാര്‍, ദേവസ്വം ബോര്‍ഡ് താത്ക്കാലിക ജീവനക്കാര്‍, വിശുദ്ധിസേന തുടങ്ങി അയ്യായിരത്തോളം പേര്‍ക്കാണ് സന്നിധാനത്തെ മെസ്സില്‍ മൂന്നുനേരം ഭക്ഷണം ഒരുക്കുന്നത്. ഒരാള്‍ക്ക് പ്രതിദിനം 45 രൂപയിനത്തില്‍ രണ്ടേകാല്‍ ലക്ഷം രൂപയോളം നല്‍കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ പൊതുവേ ഗുണനിലവാരമുള്ള ഭക്ഷണം ആയിരുന്നു നല്‍കിവന്നത്. ഇക്കുറി തുടക്കം മുതല്‍തന്നെ ഭക്ഷണത്തിന് നിലവാരമില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നെങ്കിലും അധികൃതര്‍ ഇത് കൂട്ടാക്കിയില്ല.

കഴിഞ്ഞ തീര്‍ത്ഥാടന കാലം വരെയും ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ആഫീസര്‍ക്കായിരുന്നു മെസ്സ് നടത്തിപ്പിന്റെ ചുമതല, ഇക്കുറി ദേവസ്വം ബോര്‍ഡിലെ ചില ഉന്നതരുടെ ഇടപെടലിനെ തുടര്‍ന്ന് അത് എടുത്തുമാറ്റി വര്‍ഷങ്ങളായി ശബരിമലയെ നിയന്ത്രിച്ചുവരുന്ന ചില സ്വകാര്യ കരാറുകാര്‍ പിടിമുറുക്കുകയും ചെയ്തതോടെയാണ് ഭക്ഷണത്തെ സംബന്ധിച്ച ആക്ഷേപം ഉയര്‍ന്നത്.

ഗുണനിലവാരമില്ലാത്ത അരിയും പച്ചക്കറികളുമാണ് ഇവര്‍ സ്‌പ്ലൈ ചെയ്യുന്നത്. തീര്‍ത്ഥാടന കാലത്തിന്റെ തുടക്കംതന്നെ പഴകിയ പച്ചക്കറികള്‍ ഇവിടെനിന്നും ദേവസ്വം വിജിലന്‍സ് പിടികൂടി തിരിച്ചയപ്പിച്ചിരുന്നു. എന്നാല്‍ ഉന്നതരുടെ മൗനാനുവാദവും ലാഭക്കൊതിയും കാരണം ഏറ്റവും മോശമായ ഭക്ഷ്യവസ്തുക്കളാണ് എത്തിച്ചുവരുന്നത്. ഇതാണ് ഭക്ഷണത്തിന്റെ ഗുണനിലവാരം കുറയാന്‍ പ്രധാനമായും ഇടവരുത്തിയത്.

നിലവാരം കുറഞ്ഞ സാധനങ്ങള്‍ എത്തിക്കുന്നത് ചോദ്യം ചെയ്യപ്പെടാന്‍ ആളില്ലാതെ വന്നതും കരാറുകാരന് സഹായകരമായി. ഉച്ചയ്‌ക്ക് നല്‍കുന്ന ചോര്‍ കുഴഞ്ഞ് പടച്ചോറ് പോലെയാണ്. ഏറ്റവും വിലകുറഞ്ഞ അരി ഉപയോഗിക്കുന്നതാണ് ഇതിന് ഇടവരുത്തുന്നത്. മുന്‍കാലങ്ങളില്‍ വിദഗദ്ധരായ പാചകക്കാരായിരുന്നു ഭക്ഷണം തയ്യാറാക്കി വന്നിരുന്നത്. ഇക്കുറി അവരെയും ഒഴിവാക്കപ്പെട്ടു. പ്രഭാതഭക്ഷണമായി നല്‍കുന്ന ഇഡലി കട്ടികാരണം കഴിക്കാന്‍ കഴിയാതെ പലരും കളയുകയാണ്. ഇതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പലപ്പോഴും സന്നിധാനത്തെ അന്നദാന മണ്ഡപത്തില്‍ പോയാണ് ഇപ്പോള്‍ ഭക്ഷണം കഴിക്കുന്നത്. മുന്‍ കാലങ്ങളില്‍ ഇത്തരം പരാതികള്‍ ഉയര്‍ന്നുവരുമ്പോള്‍ ദേവസ്വം മാനേജര്‍തന്നെ പ്രത്യേകം ശ്രദ്ധചെലുത്തുമായിരുന്നു. ഇപ്പോള്‍ തിരുവായ്‌ക്ക് എതിര്‍വായ് ഇല്ലാതായ സാഹചര്യമാണ് നിലവിലുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

Kerala

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

Entertainment

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സിലേക്ക് അഞ്ച് താരങ്ങള്‍ കൂടി

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിശ്വസ്തരായ ഡിവൈഎഫ്ഐക്കാരുടെ വീടുകളിലും ഇഡി മിന്നൽ റെയ്ഡ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.