Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മുച്ചക്രവാഹനങ്ങള്‍ ഡിജിറ്റലിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2016, 11:11 pm IST
in Thiruvananthapuram

പേട്ട: നോട്ടുനിരോധനത്തിന്റെ പശ്ചാത്തലത്തില്‍ മുച്ചക്രവാഹനങ്ങള്‍ ഡിജിറ്റലിലേക്ക്. നഗരത്തിലെ ഓട്ടോറിക്ഷകളാണ് ഡിജിറ്റലാകുന്നത്. യാത്രികര്‍ക്ക് വീട്ടിലിരുന്ന് മൊബൈല്‍ ജിപിആര്‍എസ് ഉപയോഗിച്ച് ഓട്ടോറിക്ഷകളെ സവാരിക്ക് വിളിക്കാവുന്ന വിധത്തിലാണ് പ്രത്യേകം ടാബ് ഓട്ടോറിക്ഷകളില്‍ ഘടിപ്പിച്ചുകൊണ്ടുളള ഡിജിറ്റല്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.

വെഹിക്കിള്‍എസ്ടി ഡോട്ട് കോമാണ് ഈ ഡിജിറ്റല്‍ സേവനത്തിന്റെ ഉപജ്ഞാതാക്കള്‍. ഫെബ്രുവരിയിലാണ് ഓട്ടോറിക്ഷകള്‍ ഡിജിറ്റല്‍ വത്കരിക്കുന്നതിന് തുടക്കം കുറിച്ചത്. പേട്ട പളളിമുക്ക് സ്റ്റാന്റിലെ സുരേഷ്‌കു

ഡിജിറ്റല്‍ വത്കരിച്ച സുരേഷ്‌കുമാറിന്റെ ഓട്ടോ

മാറിന്റെ ഓട്ടോയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഡിജിറ്റല്‍ സംവിധാനമൊരുക്കിയത്. പരീക്ഷണം വിജയമായതോടെ ഇന്ന് പതിന്നാല് ഓട്ടോറിക്ഷകളാണ് തിരുവനന്തപുരത്ത് ഡിജിറ്റലായിരിക്കുന്നത്. വരുംനാളുകളില്‍ തിരുവനന്തപുരത്തിന് പുറമെ കോഴിക്കോട്, കൊച്ചി നഗരങ്ങളിലെ ഓട്ടോറിക്ഷകളും ഡിജിറ്റലാകുമെന്ന് വെഹിക്കിള്‍ എസ്ടി ഡോട്ട് കോം അധികൃതര്‍ പറഞ്ഞു.

ഓട്ടോറിക്ഷകള്‍ ഡിജിറ്റല്‍വത്കരിക്കുന്നതോടെ യാത്ര കൂടുതല്‍ സുരക്ഷിതമാകും. ഓട്ടോറിക്ഷകള്‍ക്ക് വേണ്ടിയുള്ള കാത്തുനില്‍പ്പും ഒഴിവാകും. വെഹിക്കിള്‍ എസ്ടി ആപില്‍ കൂടി ഓണ്‍ലൈന്‍ വഴി വാഹനം ബുക്ക് ചെയ്യുമ്പോള്‍ ബുക്ക് ചെയ്യുന്നയാളിന്റെ സമീപപ്രദേശത്തുളള എസ്ടിയുടെ ടാബ് ഘടിപ്പിച്ച ഓട്ടോറിക്ഷകളുടെ വിവരങ്ങള്‍ കാണാന്‍ കഴിയും. ഇതനുസരിച്ച് വേണ്ട വാഹനത്തില്‍ ക്ലിക് ചെയ്ത് യാത്രാക്കൂലിയും  ഉറപ്പിച്ചെങ്കില്‍ മാത്രമേ  ബുക്ക് ചെയ്ത ആളിന്റെയും  ക്ലിക് ചെയ്ത വാഹനത്തിന്റെ ഡ്രൈവറുടെയും ഫോണ്‍ നമ്പരുകള്‍ പരസ്പരം കൈമാറപ്പെടുകയുള്ളളൂ. ഓട്ടോറിക്ഷ സ്റ്റാന്റില്‍ നിന്ന് യാത്രക്കാര്‍ നില്‍ക്കുന്നയിടം വരെ പരമാവധി രണ്ട് കിലോമീറ്റര്‍ വാഹനം ഓടുന്ന കൂലി യാത്രക്കാര്‍ക്ക് സൗജന്യമായിരിക്കും. ഇത്തരം ഓട്ടോറിക്ഷകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യേണ്ട വഴി കൃത്യമായി അറിയില്ലെങ്കിലും വാഹനത്തില്‍ ഘടിപ്പിച്ചിട്ടുളള ടാബിലെ മോണിറ്ററില്‍ കൂടി ഇത്  മനസ്സിലാക്കാന്‍  കഴിയും.

വാഹനത്തെയും ഡ്രൈവറെയും സംബന്ധിച്ച വിവരങ്ങളും ടാബിലുണ്ടാകും. ഇത് മറ്റൊരു മൊബൈലിലേക്ക് ടാബ് വഴി കൈമാറിയാല്‍ ഇതേ ആപില്‍ കൂടി  മറ്റൊരാള്‍ക്ക് വിവരം കൈമാറുന്ന വ്യക്തി സഞ്ചരിക്കുന്ന വഴി കൃത്യമായി അറിയാനും  കഴിയും. മാത്രമല്ല ഇത്തരം വാഹനങ്ങളെ ആപ് സെന്ററിലുളള മോണിറ്ററിലും പോലീസ് കണ്‍ട്രോള്‍ റൂമുമായും ബന്ധപ്പെടുത്തിയിട്ടുണ്ട്. ഇത് ഓട്ടോറിക്ഷ യാത്രക്കാരെ സംബന്ധിച്ചിടത്തോളം സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നു. യാത്രയ്‌ക്കിടയില്‍ ഡ്രൈവറുടെ ഭാഗത്ത് നിന്ന് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ നിയമനടപടിയും എളുപ്പമാക്കുന്നു. യാത്രയെ സംബന്ധിച്ചുളള അഭിപ്രായം രേഖപ്പെടുത്താനും ടാബില്‍ കഴിയും.

യാത്രക്കാര്‍ക്ക് പൂര്‍ണമായും നിയന്ത്രിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ടാബ് വാഹനത്തിനുളളില്‍ സജ്ജീകരിച്ചിട്ടുളളത്. ക്രെഡിറ്റ്, ഡെബിറ്റ്, എടിഎം കാര്‍ഡുകള്‍ ഡിജിറ്റല്‍ ഓട്ടോറിക്ഷകളില്‍ ഉപയോഗിക്കാന്‍ കഴിയും. പണം കയ്യിലില്ലെന്ന കാരണത്താല്‍ യാത്ര മുടങ്ങുകയില്ല. ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിലൂടെ യാത്രാക്കൂലി യാത്രികരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോഡ്രൈവറുടെ അക്കൗണ്ടിലേക്കാണ് മാറുന്നത്. ഡിജിറ്റല്‍ ഓട്ടോറിക്ഷകള്‍ വ്യാപകമാകുന്നതോടെ ഓട്ടോറിക്ഷകള്‍ കേന്ദ്രീകരിച്ചുളള കുറ്റകൃത്യങ്ങളും ആക്ഷേപങ്ങളും ഇല്ലാതാകുമെന്ന് വെഹിക്കിള്‍ എസ്ടി ഡോട്ട് കോം ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

Kerala

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

India

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

Kerala

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

പുതിയ വാര്‍ത്തകള്‍

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.