Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജെന്നിങ്‌സും ഇംഗ്ലണ്ടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2016, 03:45 am IST
in Sports

മുംബൈ: ടോസിന്റെ ആനുകൂല്യം ഇംഗ്ലണ്ട് മുതലെടുത്തു. അരങ്ങേറ്റക്കാരന്‍ കീറ്റന്‍ ജെന്നിങ്‌സിന്റെ (112) ശതകത്തിന്റെ കരുത്തില്‍ ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ദിനം ഇംഗ്ലണ്ടിന് ആധിപത്യം. കളി നിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സില്‍ ഇംഗ്ലണ്ട്. ബെന്‍ സ്റ്റോക്‌സും (25), ജോസ് ബട്‌ലറും (18) ക്രീസില്‍.

ആദ്യ ദിവസങ്ങളില്‍ വാംഖ്‌ഡെ നല്‍കുന്ന മുന്‍തൂക്കം ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാര്‍ മുതലാക്കി. അവസാന സെഷനില്‍ അശ്വിന്‍ നടത്തിയ പ്രകടനമാണ് സന്ദര്‍ശകരെ അല്‍പ്പമെങ്കിലും പ്രതിരോധത്തിലാക്കിയത്. നായകന്‍ അലിസ്റ്റര്‍ കുക്കിനൊപ്പം (46) അരങ്ങേറ്റക്കാരന്റെ പരിഭ്രമമില്ലാതെ ബാറ്റേന്തിയ ജെന്നിങ്‌സ് ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ മിന്നും ഫോം രാജ്യാന്തര തലത്തിലും തുടര്‍ന്നു ജെന്നിങ്‌സ്. 219 പന്തില്‍ 13 ഫോറുകളോടെ 112 റണ്‍സെടുത്ത താരത്തെ അശ്വിന്‍ ചേതേശ്വര്‍ പൂജാരയുടെ കൈയിലെത്തിച്ചു. അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന പത്തൊമ്പതാമത്തെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാനാണ് ജെന്നിങ്‌സ്.

ആദ്യ വിക്കറ്റില്‍ 99 റണ്‍സ് ചേര്‍ത്തു ഇംഗ്ലണ്ട്. അര്‍ധശതകത്തിന് നാലു റണ്‍ അകലെ രവീന്ദ്ര ജഡേജയുടെ കൗശലത്തില്‍ കുടുങ്ങി കുക്ക്. ക്രീസില്‍ നിന്ന് കയറിയടിക്കാനുള്ള ശ്രമം പാര്‍ഥിവ് പട്ടേല്‍ സ്റ്റംപ് ചെയ്ത് വിഫലമാക്കി.

പിന്നീട് ജോ റൂട്ട് (21), മോയിന്‍ അലി (50) എന്നിവരും ജെന്നിങ്‌സിന് തുണയായി. ജോണി ബെയര്‍സ്റ്റൗ വേഗം മടങ്ങിയെങ്കിലും, ബെന്‍ സ്റ്റോക്‌സും ജോസ് ബട്‌ലറും ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്നത് സന്ദര്‍ശകര്‍ക്ക് വീണ്ടും പ്രതീക്ഷ നല്‍കുന്നു. നാലു വിക്കറ്റെടുത്ത അശ്വിനും ഒരു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും ആദ്യ ദിനത്തിലെ ഇന്ത്യന്‍ ഹീറോകള്‍.

മുഹമ്മദ് ഷാമിക്കു പകരം ഭുവനേശ്വര്‍ കുമാറും, അജിങ്ക്യ രഹാനെക്കു പകരം ഓപ്പണറായി കെ.എല്‍. രാഹുലും ഇന്ത്യന്‍ ടീമിലെത്തി. കരുണ്‍ നായര്‍ സ്ഥാനം നിലനിര്‍ത്തി. സ്റ്റുവര്‍ട്ട് ബ്രോഡിനു പകരം രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന ജേക്ക് ബാളും ഇംഗ്ലീഷ് ടീമിലിടം കണ്ടു.

സ്‌കോര്‍ ബോര്‍ഡ്

ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സ്

അലിസ്റ്റര്‍ കുക്ക് സ്റ്റംപ്ഡ് പാര്‍ഥിവ് ബി ജഡേജ 46, കീറ്റന്‍ ജെന്നിങ്‌സ് സി ചേതേശ്വര്‍ ബി അശ്വിന്‍ 112, ജോ റൂട്ട് സി വിരാട് ബി അശ്വിന്‍ 21, മോയിന്‍ അലി സി കരുണ്‍ ബി അശ്വിന്‍ 50, ജോണി ബെയര്‍സ്റ്റൗ സി ഉമേഷ് ബി അശ്വിന്‍ 14, ബെന്‍ സ്റ്റോക്‌സ് നോട്ടൗട്ട് 25, ജോസ് ബട്‌ലര്‍ നോട്ടൗട്ട് 18, എക്‌സ്ട്രാസ് 2, ആകെ 94 ഓവറില്‍ അഞ്ച് വിക്കറ്റിന് 288.

വിക്കറ്റ് വീഴ്ച: 1-99, 2-136, 3-230, 4-230, 5-249.

ബൗളിങ്: ഭുവനേശ്വര്‍ കുമാര്‍ 11-0-38-0, ഉമേഷ് യാദവ് 10-2-36-0, ആര്‍. അശ്വിന്‍ 30-3-75-4, ജയന്ത് യാദവ് 22-3-78-0, രവീന്ദ്ര ജഡേജ 21-3-60-1.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

India

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

Kerala

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

Kerala

നടി ശ്വേതാമേനോനെ സംഘിയാക്കി

പുതിയ വാര്‍ത്തകള്‍

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.