Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നിസ്‌കരിക്കാത്തതിന് ടീച്ചര്‍ തല്ലി: വിദ്യാര്‍ത്ഥികള്‍ നാടുവിടാനൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2016, 10:30 pm IST
in Ernakulam

ആലുവ: സ്‌കൂളില്‍ നിസ്‌കരിക്കാത്തതിന് അദ്ധ്യാപിക തല്ലിയെന്നാരോപിച്ച് നാടുവിടാനൊരുങ്ങിയ ഏഴാം ക്ലാസുകാരായ മൂന്ന് വിദ്യാര്‍ത്ഥികളെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടി. പിന്നീട് തട്ടികൊണ്ടുപോകല്‍ കഥ മെനഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം പോലീസിന്റെ ചോദ്യം ചെയ്യലില്‍ പൊളിഞ്ഞു.

ആലുവ നഗരത്തിലെ പ്രമുഖ അണ്‍ എയ്ഡഡ് സ്‌കൂളിലെ 12 വയസുകാരായ മൂന്ന് വിദ്യാര്‍ത്ഥികളാണ് നാടുവിടാന്‍ ഒരുങ്ങിയത്. രണ്ട് പേര്‍ ആലുവ നഗരത്തിലും ഒരാള്‍ കുഞ്ഞുണ്ണിക്കരയിലുമാണ് താമസിക്കുന്നത്. ഇന്നലെ ഉച്ചയ്‌ക്ക് സ്‌കൂളില്‍ നിസ്‌കരിക്കേണ്ട സമയത്ത് സംസാരിച്ചിരുന്ന മൂന്ന് പേരെയും ടീച്ചര്‍ ചൂരലിന് അടിക്കുകയും ശകാരിക്കുകയും ചെയ്തു. രക്ഷിതാക്കളുമായി എത്തണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് കുട്ടികള്‍ തന്ത്രങ്ങള്‍ മെനഞ്ഞത്. വൈകിട്ട് സ്‌കൂള്‍ ബസില്‍ കയറാതെ മാറി നിന്ന മൂവര്‍ സംഘം പിന്നീട് നടന്ന ഉളിയന്നൂരില്‍ ‘പ്രേമം’ പാലത്തിനടിയില്‍ തങ്ങി. ഇവിടെ നിന്നും സന്ധ്യമയങ്ങുമ്പോള്‍ മറ്റെവിടെയെങ്കിലും പോണമെന്നാണ് ഉദ്ദേശിച്ചിരുന്നത്.

ഇതിനിടയില്‍ സ്‌കൂള്‍ ബസില്‍ കുട്ടികളെ കാണാതിരുന്ന രക്ഷിതാക്കള്‍ പരിഭ്രമത്തോടെ സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടു. സ്‌കൂളിലുണ്ടായ സംഭവം അറിഞ്ഞതോടെ കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ് പാലത്തിനടയില്‍ നിന്നും കുട്ടികളെ കണ്ടെത്തിയത്. പോലീസ് സ്‌റ്റേഷനിലെത്തിച്ച കുട്ടികള്‍ ആദ്യം തട്ടികൊണ്ടുപോകല്‍ കഥയാണ് വെളിപ്പെടുത്തിയത്. സ്‌കൂളില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ ഒമിനി കാറിലെത്തിയ സംഘം ബലം പ്രയോഗിച്ച് കയറ്റിയെന്നും ബഹളം വച്ചപ്പോള്‍ ഉളിയന്നൂര്‍ പാലം ഭാഗത്ത് വച്ച് ഇറക്കി വിട്ടതാണെന്നുമാണ് കുട്ടികള്‍ പറഞ്ഞത്. ഇതിനിടെ മയക്കുമരുന്ന് കുത്തിവെയ്‌ക്കാന്‍ ശ്രമിച്ചെന്നും പറഞ്ഞിരുന്നു. കുട്ടികളെ ഓരോരുത്തരെയായി മാറ്റി നിര്‍ത്തി ചോദിച്ചപ്പോഴാണ് യഥാര്‍ത്ഥ കഥകള്‍ പുറത്തുവന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനുരാഗ് താക്കൂര്‍ ബംഗാളില്‍ മത്സ്യം കഴിക്കുന്നു (ഇടത്ത്)
India

ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യം നിരോധിക്കുമെന്ന മമതയുടെ നുണപ്രചാരണം പൊളിച്ച് അനൂരാഗ് താക്കൂര്‍, ബംഗാളില്‍ ചെന്ന് മത്സ്യം കഴിച്ച് അനുരാഗ്

India

‘ആദ്യ ഘട്ടത്തിൽ ബിജെപി 125 സീറ്റുകൾ നേടും’ : ബംഗാളിലെ വമ്പിച്ച പോളിങ്ങിന് ശേഷം സുവേന്ദു അധികാരിയുടെ പ്രസ്താവന

Kerala

കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

India

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

India

ദൽഹി ബലാത്സംഗ കൊലപാതകം : പ്രതി രാഹുൽ മീണ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലുന്നതിന് മുമ്പ് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തു

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി മറ്റന്നാള്‍

പാലക്കാട് ഊഞ്ഞാല്‍ ആടവെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി ബാലന്‍ മരിച്ചു.

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.