Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗാരൂഢാവസ്ഥയിലെ പരമാത്മാനുഭൂതി (6-7, 8)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2016, 10:06 pm IST
inSamskriti

 

ഭൗതിക സുഖത്തിലേക്ക് അത്യാസക്തിയോടെ ഓടുന്ന മനസ്സിനെ കീഴടങ്ങി തന്റെ വശത്താക്കാന്‍ കഴിയുന്ന ജീവാത്മാവിന് മാത്രമേ, മനസ്സിനെ ബന്ധുവായിക്കിട്ടുകയുള്ളൂ. മനസ്സിനെ കീഴടക്കാന്‍ കഴിയാതെ മനസ്സിന്റെ പിന്നാലെ ഓടേണ്ടിവരുന്ന പരാജിതനായ ജീവാത്മാവിന്റെ ശത്രുവായേ മനസ്സ് പ്രവര്‍ത്തിക്കുകയുള്ളൂ.

മനസ്സിനെ കീഴ്‌പ്പെടുത്തി തന്റെ ബന്ധുവാക്കി മാറ്റാനുള്ള കഠിന പ്രയത്‌നമാണ് അഷ്ടാംഗ യോഗാനുഷ്ഠാനം. ഈ അനുഷ്ഠാനത്തിലൂടെ മനസ്സിനെ ജയിക്കാനും സുഹൃത്താക്കി മാറ്റാനും കഴിവില്ലാത്ത യോഗിയുടെ പ്രവര്‍ത്തനം പ്രകടനം മാത്രമാണ്. അത്തരം ജീവാത്മാക്കള്‍ക്ക് തന്റെ ശത്രുവിന്റെ ഒപ്പംതന്നെ ജീവിക്കേണ്ട അവസ്ഥ വന്നുചേരും.

മനസ്സിനെ ജയിക്കാന്‍ കഴിഞ്ഞ ജീവാത്മാവിന്റെ മനസ്സ്, തിരമാലകളില്ലാത്ത സമുദ്രത്തെപ്പോലെ നിശ്ചലമായിത്തീരുന്നു. അപ്പോഴാണ് ഹൃദയത്തില്‍ പരമാത്മാവായി മുന്‍പേതന്നെ സ്ഥിതി ചെയ്തിരുന്ന ശ്രീകൃഷ്ണ ഭഗവാന്റെ സാന്നിദ്ധ്യം ജീവാത്മാവിന് അനുഭവിക്കാന്‍ കഴിയുന്നത് ഭഗവാന്റെ ദിവ്യവും ആത്മീയവുമായ സൗന്ദര്യാനുഭവത്തില്‍-പരമാനന്ദത്തില്‍-ആമഗ്നനായി കഴിയുന്ന ജീവാത്മാവിന്റെ ദേഹത്ത് തണുപ്പോ, ചൂടോ ബാധിച്ചേക്കാം; മറ്റാരെങ്കിലും ആ ദേഹത്തെ ആദരിക്കുകയോ ധിക്കരിക്കുകയോ ചെയ്‌തേക്കാം. അതൊന്നും ആ ജീവാത്മാവ് അറിയുന്നതേ ഇല്ല കാരണം-

ജ്ഞാന വിജ്ഞാന തൃപ്താത്ഥാ.

വേദപുരാണേതിഹാസങ്ങളില്‍നിന്നും ശ്രീമദ് ഭാഗവത ഗീതാദികളില്‍നിന്നും സ്വയം പഠിച്ച് തേടുന്ന അറിവാണ് ജ്ഞാനം. ഭഗവദ് ഭക്തനായ പണ്ഡിത ഗുരുവില്‍നിന്ന് അറിയാന്‍ കഴിയുന്ന വിശേഷജ്ഞാനമാണ് വിജ്ഞാനം. ഈ ജ്ഞാനങ്ങള്‍ നേടിയതുകൊണ്ട്, മറ്റു ഭൗതിക വിജ്ഞാനങ്ങളിലോ ഭൗതിക സുഖങ്ങളിലോ ലേശംപോലും തൃപ്തി-അലംഭാവം-വേണ്ടേ വേണ്ട എന്ന ഭാവമുള്ള വ്യക്തിയാണ്, ജ്ഞാനവിജ്ഞാനതൃപ്തന്‍. ഇന്ദ്രിയങ്ങളെ മുമ്പേതന്നെ ജയിച്ചിരുന്ന യോഗി കൂടസ്ഥനാണ്. കൂടം എന്നാല്‍ ആകാശം എന്നര്‍ത്ഥം, ഇടിയോ മിന്നലോ കൊടുങ്കാറ്റോ ഒന്നും ആകാശത്തെ ബാധിക്കുന്നില്ല. അതുപോലെ യോഗി ഭഗവാനില്‍ ഉറച്ചുനില്‍ക്കുന്നവനാണ്, യുക്തനാണ്. ഈ യോഗാരൂഢനായ വ്യക്തിയെ നമുക്ക് എങ്ങനെ തിരിച്ചറിയാന്‍ കഴിയും? പറയുന്നു:

”സമലോഷ്ടാശ്മ കാഞ്ചന”

(മണ്‍കട്ട, കരിങ്കല്ല്, സ്വര്‍ണം ഇവയെ ഒരേപോലെ കാണുന്നു-മനസ്സിലാക്കുന്നു.)

സര്‍വചരാചരങ്ങളിലും വൃക്ഷ, പക്ഷി മൃഗാദികളിലും എപ്പോഴും ബ്രഹ്മചൈതന്യം സ്ഫുരിച്ച് നില്‍ക്കുന്നു. ഭൗതികതാഭാവന എന്ന തിമിരരോഗം ബാധിച്ച നമ്മുടെ കണ്ണുകള്‍ക്ക് ഈ സത്യാവസ്ഥ കാണാന്‍ കഴിയുന്നില്ല. കര്‍മയോഗത്തിന്റെയോ, ധ്യാനയോഗത്തിന്റെയോ, ഭക്തിയോഗത്തിന്റെയോ പരിപൂര്‍ണതയില്‍ എത്തിയ വ്യക്തികളെ യോഗാരൂഢന്മാര്‍ എന്നുപറയാം. അവര്‍ യുക്തന്മാര്‍ ആണ്; ഭഗവാനോട് ചേര്‍ന്നുനില്‍ക്കുന്നവരാണ്.

അതുകൊണ്ടുതന്നെ ഭൗതികതാ ഭാവന എന്ന തിമിരം അവരുടെ കണ്ണുകളില്‍ ലേശംപോലുമില്ല. അതുകൊണ്ട് ഭൗതികപദാര്‍ത്ഥങ്ങളില്‍ അന്തര്‍ലീനമായ ഭാഗവതചൈതന്യം അവര്‍ക്ക് കാണാന്‍ കഴിയുന്നു. ഭൗതികമായ പദാര്‍ത്ഥങ്ങളുടെ ഭൗതികരൂപം വ്യത്യസ്തമാണ്, ഉപയോഗവും വ്യത്യസ്തമാണുതാനും. ഏതുപോലെ? വൈദ്യുതി ലൈനിലൂടെ പ്രവഹിക്കുന്ന വൈദ്യുതിയെ പോലെയാണ്-പക്ഷേ 25 വോള്‍ട്ട് ബള്‍ബിലും, 250 വോള്‍ട്ട് ബള്‍ബിലും 500 വോള്‍ട്ട് ബള്‍ബിലും വ്യത്യസ്തമായ അളവില്‍ പ്രകാശിക്കുന്നതുകൊണ്ട് നമുക്ക് അവയോട് വ്യത്യസ്ത മനോഭാവം ഉണ്ടാവുന്നു. എല്ലാ പദാര്‍ത്ഥങ്ങളിലും ഭഗവച്ചൈതന്യംതന്നെ എന്ന സത്യം യോഗാരൂഢന്‍ മനസ്സിലാക്കുന്നതുകൊണ്ട് സ്വര്‍ണത്തോടു സ്‌നേഹക്കൂടുതലോ കല്ലിനോടും മണ്‍കൂനയോടും അതില്‍ കുറഞ്ഞ സ്‌നേഹമോ പ്രകടിപ്പിക്കുന്നില്ല. മണ്‍കട്ടയും കല്ലും സ്വര്‍ണവും യോഗചര്യക്ക് തടസ്സമാണെന്ന് കണ്ട് വലിച്ചെറിയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു

India

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

Entertainment

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.