Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സിപിഎം നേതൃത്വം വെട്ടില്‍ സുബീഷിനെ സന്ദര്‍ശിച്ചിട്ടില്ല: ഫസല്‍ വധക്കേസ് പുനരന്വേഷണം ആവശ്യമില്ല : പോപ്പുലര്‍ഫ്രണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2016, 09:47 pm IST
inKannur

കണ്ണൂര്‍: ജയിലില്‍ കഴിയുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിനെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചിട്ടില്ലെന്നും ഫസല്‍ വധക്കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് ജില്ലാ നേതൃത്വം സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സിപിഎം നേതാക്കള്‍ പ്രതികളായ ഫസല്‍ വധക്കേസ് അട്ടിമറിക്കാന്‍ കാലങ്ങളായി ഗൂഢാലോചന നടത്തി കൊണ്ടിരിക്കുന്ന സിപിഎം നേതൃത്വം ഇതോടെ കടുത്ത പ്രതിരോധത്തിലായി. സംസ്ഥാന ഭരണം ഉപയോഗിച്ച് ഫസല്‍ വധക്കേസ് അട്ടിമറിക്കാന്‍ സിപിഎം നേതൃത്വം നടത്തുന്ന വഴിവിട്ട ഓരോ നീക്കങ്ങളും ദിനംപ്രതി പൊളിയുകയാണ്.

പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് മൊഴിമാറ്റിയതെന്ന് പറയാനും കസ്റ്റഡിയില്‍ തന്നെ മര്‍ദ്ദിച്ചതിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാനും ആവശ്യപ്പെട്ട് ഡിവൈഎസ്പിമാരായ പി.പി.സദാനന്ദനും പ്രിന്‍സ് അബ്രഹാമും തന്നെ ഭീഷണിപ്പെടുത്തിയതായി കൂത്തുപറമ്പ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ സുബീഷ് മൊഴിനല്‍കിയതോടെയാണ് സിപിഎമ്മിന്റെ രണ്ടാമത്തെ ഗൂഢാലോചനയും പൊളിഞ്ഞത്. കൂടാതെ ഫസല്‍ വധക്കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്നും സി.ബി.ഐ അന്വേഷണം തൃപ്തികരമാണെന്നും പോപ്പുലര്‍ ഫ്രണ്ട് ജില്ലാ നേതൃത്വം വ്യക്തമാക്കുക കൂടി ചെയ്തതോടെ സിപിമ്മും അവരെ അവരെ വഴിവിട്ട് സഹായിക്കുന്ന പൊലീസും പുലിവാലുപിടിച്ചിരിക്കുകയാണ്.

ഫസല്‍ വധക്കേസില്‍ പൊലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് കുറ്റസമ്മതം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ മൊഴി വിശ്വാസത്തിലെടുക്കുന്നില്ലെന്നും പോപുലര്‍ ഫ്രണ്ട് വ്യക്തമാക്കി. തങ്ങളുടെ നേതാക്കള്‍ സുബീഷിനെ ജയിലില്‍ സന്ദര്‍ശിച്ചു എന്ന സിപിഎം പോലീസ് പ്രചാരണത്തെയും പോപ്പുലര്‍ ഫ്രണ്ട് ജില്ലാ നേതൃത്വം പറഞ്ഞു. ഇതോടെ സിപിഎം ജില്ലാ നേതൃത്വം വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്. കാരായിമാരെ ഫസല്‍ വധക്കേസില്‍ നിന്ന് രക്ഷിക്കാന്‍ സിപിഎം ആസൂത്രണം ചെയ്ത പദ്ധതികള്‍ ഒന്നൊന്നായി തകര്‍ന്നതോടെ ജില്ലാ നേതൃത്വത്തിന്റെ ഈ കുതന്ത്രങ്ങള്‍ക്കെതിരെ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പ് ഫസല്‍ കൊല്ലപ്പെട്ടതു മുതല്‍ കുറ്റം ആര്‍എസ്എസ്സിന്റെ തലയില്‍ കെട്ടിവയ്‌ക്കാന്‍ സിപിഎം ശ്രമം നടത്തി വരികയായിരുന്നു. പൊലീസ് അന്വേഷണത്തിലും തുടര്‍ന്ന് നടന്ന സിബിഐ അന്വേഷണത്തിലും കൊലപാതകം നടത്തിയത് സിപിഎമ്മാണെന്ന് തെളിഞ്ഞിട്ടും പി.ജയരാജന്റെ ഉറ്റവരായ കാരായിമാരെ കേസില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി കുതന്ത്രങ്ങള്‍ പയറ്റുന്ന പാര്‍ട്ടിയുടെ ഗൂഢതന്ത്രങ്ങള്‍ ഒന്നൊന്നായി പൊളിയുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.
Cricket

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

Football

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

Main Article

അണയാത്ത വെളിച്ചം

Samskriti

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

Editorial

പിണറായി വിജയന് യുഡിഎഫ് കവചം

പുതിയ വാര്‍ത്തകള്‍

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.