ചാല: നിര്‍ത്തിയിട്ട ലോറിയില്‍ ബസ്സിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കണ്ണൂര്‍- ചാല ബൈപ്പാസില്‍ ചാല അമ്പലം സ്‌റ്റോപ്പിലാണ് അപകടം നടന്നത്. ഇന്നലെ രാവിലെ 7.15 ഓടെ കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സാണ് നിര്‍ത്തിയിട്ട ലോറിയിലിടിച്ചത്. പരിക്കേറ്റവരെ കണ്ണൂരിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
















