Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഇടത്താവളത്തിലേക്കുള്ള വഴി മണ്ണിട്ടു നികത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2016, 08:58 pm IST
in Pathanamthitta

സീതത്തോട്: ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നായ സീതത്തോട് ശ്രീ മഹാദേവി ക്ഷേത്രക്കടവിലേക്കുള്ള വഴി പഞ്ചായത്ത് മണ്ണിട്ടു നികത്തുന്നു.

ഭക്തജനങ്ങളുടെ ബാഹുല്യമുണ്ടാകുമ്പോള്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ കടത്തിവിടുന്ന പാതയാണിത്. കൂടാതെ അച്ചന്‍കോവില്‍ ചിറ്റാര്‍ വഴി പോകുന്ന ഭക്തജനങ്ങളുടെ പ്രധാന വിശ്രമകേന്ദ്രവുമാണ്.

ദേവസ്വം ബോര്‍ഡ് തീര്‍ത്ഥാടന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സീതത്തോട് പഞ്ചായത്തിനനുവദിക്കാറുള്ള അഞ്ചു ലക്ഷം രൂപയില്‍ 45000 രൂപ ക്ഷേത്രക്കടവില്‍ വിരിവക്കാനും വിശ്രമ സൗകര്യം ഒരുക്കുന്നതിനായും നല്‍കി വന്നിരുന്നു. പുതിയ പഞ്ചായത്ത് ഭരണസമിതി ഈ തുക ഇത്തവണ അനുവദിച്ചില്ല. ഇതിനെതിരായ പരാതിയില്‍ പഞ്ചായത്ത് ഭരണ സമിതി ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറിയതെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്തിന് പുതിയ കെട്ടിടം പണിയുന്നിടത്തു നിന്ന് മാറ്റുന്ന മണ്ണാണ് ക്ഷേത്രക്കടവിലേക്കുള്ള വഴി അടക്കുന്നതിന് ഉപയോഗിക്കുന്നത്. മണ്ണു നീക്കം ചെയ്യുന്നതിനാവശ്യമായ അനുമതികള്‍ ഒന്നും പഞ്ചായത്ത് വാങ്ങിയിട്ടുമില്ല. അനധികൃതമായി മണ്ണ് ലോറികളില്‍ നീക്കം ചെയ്യുന്നത് പോലീസിന്റെ കണ്‍മുന്നിലായിട്ടും നടപടി എടുക്കുന്നില്ല. പഞ്ചായത്തിന്റെ മണ്ണ് പഞ്ചായത്തിന്റെ സ്ഥലത്തേക്കു മാറ്റുന്നതിന് ആരുടെയും അനുമതി ആവശ്യമില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിയും, ബന്ധപ്പെട്ട വാര്‍ഡുമെമ്പറും പറയുന്നത്.

നടപടിയില്‍ പ്രധിഷേധിച്ച് ബി ജെ പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണുമായി വന്ന ലോറി ഇന്നലെ തടഞ്ഞു. ക്ഷേത്രക്കടവിലേക്കുള്ള വഴി അടക്കുന്നത് നിര്‍ത്തി വച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളാരംഭിക്കുമെന്ന് ബിജെപി സീതത്തോട് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

News

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

Samskriti

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു
India

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

പുതിയ വാര്‍ത്തകള്‍

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

രാഷ്‌ട്രീയ പോര് കടുക്കുന്നു: ബംഗ്ലാദേശില്‍ മുന്‍ പ്രസിഡന്റിനെതിരെ ‘മനുഷ്യത്വവിരുദ്ധ കുറ്റ’ പരാതി; അഴിമതി അന്വേഷണത്തിനും ഉത്തരവ്

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

നമാമി രാമം: മാതാക്കള്‍ മഹതികള്‍

രാമായണ അറിവുകള്‍: ചാതുര്‍മ്മാസ്യ വ്രതത്തിന്റെ പ്രാധാന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.