Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സരമാ വംശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2016, 10:13 pm IST
inSamskriti

പല വംശങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ സരമാവംശം എന്ന ഒരു വംശം കേട്ടുകേഴ്‌വിയില്ലാത്തതാണ്. ഡോഗ് സ്‌ക്വാഡ് അഥവാ ശ്വാനസേന എന്നുപറഞ്ഞാല്‍ ഇന്നത്തെ ജനങ്ങള്‍ക്ക് അറിയാം. കുറ്റാന്വേഷണ രംഗത്ത് പട്ടിയെ ഉപയോഗിക്കുന്ന സമ്പ്രദായം പണ്ടുണ്ടായിരുന്നു. ഋഗ്വേദത്തിലാണ് അതിന്റെ ആദ്യ ഉദാഹരണം കാണുന്നത്.

ദേവേന്ദ്രന് സരമ എന്നു പേരുള്ള ഒരു ശ്വാനത്തി ഉണ്ടായിരുന്നു. ഒരിക്കല്‍ ദേവേന്ദ്രന്റെ പശുക്കളെ മുഴുവനും കള്ളന്മാര്‍ തട്ടിക്കൊണ്ടുപോയി.

അന്വേഷണം നാനാദിക്കിലേക്കും വ്യാപിച്ചു. ദിവസങ്ങള്‍ അനവധി അന്വേഷിച്ചിട്ടും ഒരു പശുക്കുട്ടിയെപ്പോലും കണ്ടെത്താനായില്ല. അപ്പോള്‍ ദേവേന്ദ്രന്റെ സേവകരില്‍ ആരോ പറഞ്ഞു: ‘നമ്മുടെ സരമ മിടുക്കിയാണ്. പശുക്കളെത്തേടാന്‍ അവളെ വിട്ടാല്‍ അവള്‍ കണ്ടുപിടിച്ചേക്കാം’. ദേവേന്ദ്രനും സമ്മതിച്ചു. ഉടന്‍ സരമയെ വരുത്തി. അവള്‍ക്ക് ഇഷ്ടഭോജനങ്ങള്‍ കൊടുത്ത് പ്രീതയാക്കിയിട്ട് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി മരുത്തുക്കളോടൊപ്പം യാത്രയാക്കി. അവള്‍ പോയി പശുക്കളെ കണ്ടെത്തി അവയെ കൂട്ടിക്കൊണ്ടുവന്നു. കുറ്റാന്വേഷണ കാര്യത്തില്‍ അതിവൈദഗ്ധ്യം കാട്ടിയിട്ടുള്ളത് പെണ്‍പട്ടികളാണെന്ന് ചരിത്രം സാക്ഷ്യം വഹിക്കുന്നുണ്ട്. പിന്നീട് സരമയുടെ മക്കള്‍ക്ക് സാരമേയങ്ങളെന്ന പേരും നല്‍കി.

രാമായണത്തിലും ഒരു വിശേഷപ്പെട്ട നായയുണ്ട്.. കേകയത്തുനിന്ന് അയോദ്ധ്യയിലേക്ക് മടങ്ങിപ്പോരുന്ന ഭരതശത്രുഘ്‌നന്മാര്‍ക്ക് കേകയരാജാവായ അശ്വപതി പല സമ്മാനങ്ങള്‍ കോടുത്തുവിട്ട കൂട്ടത്തില്‍ പുലിയെപ്പോലെ തോന്നിക്കുന്നതും വളരെ വലിപ്പമുള്ളതും നീണ്ട പല്ലുകളോടുകൂടിയതും പ്രത്യേകിച്ച് ശൗര്യാധിക്യമുള്ളതുമായ ഒരു നായയെയും കൊടുത്തു. അന്തഃപുര സൂക്ഷിപ്പിന് പ്രത്യേക പരിശീലനം കിട്ടിയ ഒരു നായയാണതെന്ന് വാല്മീകി പറയുന്നു. (ബാലകാണ്ഡം, അദ്ധ്യായം- 20).

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു

India

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

Entertainment

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.