Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പരമ്പര തേടി മുംബൈയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2016, 09:38 pm IST
in Sports

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പരിശീലനത്തിനിടെ

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തേടി ഇന്ത്യ ഇന്ന് മുംബൈയിലെ വാംഖ്‌ഡെയില്‍. അഞ്ചു മത്സര പരമ്പരയിലെ നാലാം പോരാട്ടത്തിനാണ് ടീമുകള്‍ കച്ചമുറുക്കുന്നത്. ആദ്യത്തേതു സമനിലയില്‍ കലാശിച്ചപ്പോള്‍, അടുത്തതു രണ്ടും ജയിച്ചാണ് ഇന്ത്യ പരമ്പര തോല്‍ക്കില്ലെന്നുറപ്പാക്കിയത്.

പരിക്കിന്റെ ആധികളുണ്ട് ആതിഥേയര്‍ക്ക്. മധ്യനിര ബാറ്റ്‌സ്മാന്‍ അജിങ്ക്യ രഹാനെയുടെ പരിക്കാണ് പുതിയ തലവേദന. നെറ്റ്‌സില്‍ പ്രാക്റ്റീസിനെ കൈവിരലിനു പരിക്കേറ്റു താരത്തിന്. ഇതോടെ, ശേഷിക്കുന്ന രണ്ട് ടെസ്റ്റിന് കര്‍ണാടക ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയെ ടീമിലുള്‍പ്പെടുത്തി. മൊഹാലിയില്‍ പരിക്കിന്റെ നിഴലില്‍ പന്തെറിഞ്ഞ മുഹമ്മദ് ഷാമിയും ഇന്ന് കളിക്കാനിടയില്ല. രാവിലെയെ ഷാമിയുടെ കാര്യത്തില്‍ തീരുമാനമാകു. പകരക്കാരനായി മുംബൈ പേസര്‍ ഷര്‍ദുല്‍ താക്കൂറിനെ ഉള്‍പ്പെടുത്തി. എന്നാല്‍, ഷാമി കളിച്ചില്ലെങ്കില്‍ ഭുവനേശ്വര്‍ കുമാറാകും അവസാന പതിനൊന്നിലെത്തുക.

പരിക്കേറ്റ ഓപ്പണര്‍ കെ.എല്‍. രാഹുല്‍ തിരിച്ചെത്തും. ഇദ്ദേഹം വിജയ്‌ക്കൊപ്പം ഇന്നിങ്‌സ് തുറക്കുമെന്ന് നായകന്‍ വിരാടും പരിശീലകന്‍ കുംബ്ലെയും സൂചിപ്പിച്ചു. അജിങ്ക്യയ്‌ക്കു പകരം കരുണ്‍ നായരാകും കളിക്കുക. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും ഒരവസരം കൂടി അദ്ദേഹത്തിനു നല്‍കും. അങ്ങനെയെങ്കില്‍ മനീഷിന് ടെസ്റ്റ് അരങ്ങേറ്റത്തിന് കാത്തിരിക്കണം. വൃദ്ധിമാന്‍ സാഹ പരിക്കില്‍ നിന്ന് മുക്തനല്ലാത്തതിനാല്‍ പാര്‍ഥിവ് പട്ടേല്‍ തന്നെ വിക്കറ്റിനു പിന്നിലെത്തും. അശ്വിന്‍, രവീന്ദ്ര ജഡേജ, ജയന്ത് യാദവ് സ്പിന്‍ ത്രയവും ഉമേഷ് യാദവും ബൗളിങ്ങിലുണ്ടാകും. വിരാടിന് മുംബൈയില്‍ ഒരു നാഴികക്കല്ല് മുന്നില്‍. ടെസ്റ്റില്‍ വേഗത്തില്‍ 4,000 റണ്‍സ് തികയ്‌ക്കുന്ന ആറാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന ബഹുമതിക്ക് 41 റണ്‍സ് അകലെയാണ് ഇന്ത്യന്‍ നായകന്‍.

ഹമീദ് ഹസീബിനു പകരമെത്തിയ ഓപ്പണര്‍ കീറ്റണ്‍ ജെന്നിങ്‌സിന്റെ അരങ്ങേറ്റത്തിനു മുംബൈ വേദിയായേക്കും. ജെന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് നായകന്‍ അലിസ്റ്റര്‍ കുക്ക് വ്യക്തമാക്കി. ജോ റൂട്ട്, മോയിന്‍ അലി, ജോണി ബെയര്‍സ്റ്റൗ, ജോസ് ബട്‌ലര്‍ തുടങ്ങിയവര്‍ ബാറ്റിങ് നിരയിലുണ്ടാകും. ഓള്‍റൗണ്ടറുടെ റോളില്‍ ബെന്‍ സ്റ്റോക്‌സ്. ജയിംസ് ആന്‍ഡേഴ്‌സണ്‍, ക്രിസ് വോക്‌സ്, ആദില്‍ റഷീദ് എന്നിവരും ബൗളിങ് നിരയില്‍. സ്റ്റുവര്‍ട്ട് ബ്രോഡ്, സ്റ്റീവന്‍ ഫിന്‍ എന്നിവരിലൊരാളും ഇടം കണ്ടെത്തിയേക്കും. ഇവര്‍ക്കു പകരം മൂന്നാമതൊരു സ്പിന്നറെ പരീക്ഷിക്കാനും സാധ്യത.

മൂന്നാം ദിവസം മുതല്‍ സ്പിന്നര്‍മാരെ തുണയ്‌ക്കും വാംഖ്‌ഡെയിലെ കളിത്തട്ട്. ആദ്യ ദിനങ്ങളില്‍ ബാറ്റ്‌സ്മാനും ബൗളര്‍മാര്‍ക്കും സഹായകം. വാംഖ്‌ഡെയിലെ അവസാന രണ്ട് കളികളില്‍ ജയിച്ചുവെന്നതാണ് ഇംഗ്ലണ്ടിനെ മോഹിപ്പിക്കുന്നത്. ഇന്ത്യയാകട്ടെ ഇവിടെ 10 കളികളില്‍ ജയം കണ്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

India

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.