Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

നബീസുമ്മക്ക് സുഖമായി നടക്കാം, നേട്ടവുമായി താലൂക്ക് ആശുപത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2016, 08:17 pm IST
inPathanamthitta

തിരുവല്ല: മുട്ടുവേദനയില്‍ ജീവിതം നരക തുല്ല്യമായി മാറിയ സാധുവായ വീട്ടമ്മയ്‌ക്ക് തിരുവല്ല താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയിലെ മുട്ടുകാല്‍ ശസ്ത്രക്രിയയില്‍ സാധാരണ ജീവിതം തിരകെ ലഭിച്ചു. മുട്ടുചിരട്ട മാറ്റിവയ്‌ക്കല്‍ ശസ്‌ക്രിയ ഇന്ന് സാധാരണക്കാര്‍ക്ക് അപ്രാപ്യവും,ചെലവേറിയതുമായ അവസ്ഥ നമ്മുടെ ചുറ്റു വട്ടത്ത് നില നില്‍ക്കുമ്പോള്‍. പരിമിതമായ സൗകര്യങ്ങളും പരിചരണങ്ങളുമുളള പൊതു സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു തന്നെ ഈ സൗകര്യം ലഭിച്ചതില്‍ രോഗികളും, നാട്ടുകാരും ഒരു പോലെ ആശ്വാസം കൊളളുകയാണ്.നിരണം വടക്കും ഭാഗം കിഴക്കേടത്ത് വീട്ടില്‍ അറുപത്തഞ്ചുകാരിയായ നബീസാബീവിയെന്ന വീട്ടമ്മയാണ് മുട്ടിന് ശസ്ത്രക്രിയ നടത്തി സുഖം പ്രാപിച്ചത്. തിരുവല്ല ഗവണ്‍മെന്റ് താലൂക്കാശുപത്രിയുടെ ചരിത്രത്തിലെ തന്നെ റെക്കോഡാണ് ഈ ശസ്ത്രക്രിയയെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ഗംഗാദേവി ജന്മഭൂമിയോട് പറഞ്ഞു.അതി നൂതനമായ സാങ്കേതിക വിദ്യകളും, അത്യാധുനിക ഉപകരണങ്ങളും ,ശീതികരിച്ച അണുവിമുക്ത റൂമുകളും ലഭ്യമല്ലാത്ത തിരുവല്ല താലൂക്ക ആശുപത്രി ഈ നേട്ടം കൊയ്തത് വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു. പുറത്ത് സ്വകാര്യ ആശുപത്രികളില്‍ മുട്ട് മാറ്റി വയ്‌ക്കല്‍ ശസ്ത്രക്രിയക്ക് ഏകദേശം മൂന്ന് ലക്ഷം രൂപയില്‍ അധികം ചെലവ് വരുന്നിടത്ത് വെറും അമ്പതിനായിരം രൂപയില്‍ താഴെ മാത്രമാണ് നബീസാബീവിയുടെ കൂടുംബത്തിന് ചെലവഴിക്കേണ്ടി വന്നുളളു. അതും ക്രിത്രിമ മുട്ട് വാങ്ങേണ്ടി വന്നത് മൂലം മാത്രമായിരുന്നു ചെലവ്. നാലഞ്ച് വര്‍ഷമായി അസഹനീയമായ മുട്ട് വേദനമൂലം കാല്‍ മടക്കാനോ നടക്കാനോ കഴിയാതെ ഇവര്‍ വീല്‍ ചെയറിലും കട്ടിലിലും ഇരുന്നാണ് ദിനചര്യകള്‍ പോലും നടത്തി വന്നത്.ഈ അവസ്ഥയില്‍ നിര്‍ദ്ധനരായ ആയിരങ്ങള്‍ക്കാണ് താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയുടെ നേട്ടം അനുഗ്രഹമാകുക. ഇപ്പോള്‍ വോക്കറിന്റെ് സഹായത്തില്‍ നബീസാബീവിക്ക് നടക്കാനായി. ഒരാഴ്ചക്കകം രോഗിക്ക് പരസഹായം കൂടാതെ നടക്കാനാവുമെന്ന് ഇവരുടെ ചികിത്സക്ക് നേതൃത്വം നല്‍കിയ ഡോ. ബി.സുബാഷ് പറഞ്ഞു. ഓര്‍ത്തോ വിഭാഗം സര്‍ജനായ ഇദ്ദേഹം ചേര്‍ത്തല, നീണ്ടകര എന്നീ സര്‍ക്കാര്‍ ആശുപത്രികളില്‍ കഴിഞ്ഞ നാല് വര്‍ഷമായി സേവനമനുഷ്ടിച്ച ശേഷം തിരുവല്ല താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചാര്‍ജജ് എടുത്തിട്ട് മൂന്ന് മാസം മാത്രമേ ആയിട്ടുളളു . ഇതിനകം ഡോക്ടര്‍ രോഗികള്‍ക്ക് പ്രിയങ്കരനായി മാറി. സമാനസ്വഭാവമുളള ഒരു ശസ്ത്രക്രിയ ചേര്‍ത്തലയില്‍ നടത്തി വജയിച്ചതിന്റെ ആത്മ വിശ്വാസമാണ് നബീസാബീവിയുടെ മുട്ടുകാല്‍ മാറ്റി വയ്‌ക്കല്‍ ഏറ്റെടുക്കാന്‍ പ്രചോദനമായതെന്ന് ഡോ.സുബാഷ് പറഞ്ഞു. ആശുപത്രിയില്‍ സൂപ്രണ്ടടക്കമുളള സഹപ്രവര്‍ത്തകരും സഹകരിച്ചതോടെ ആശുപത്രിയിലെ തീയറ്ററിനുളളില്‍ തന്നെ ഒരു മുറി അണുവിമുക്തമാക്കി രോഗിയെ മൂന്ന ദിവസം കിടത്തി പരിചരിച്ചു.ആശുപത്രിയുടെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായതോടെ നാട്ടുകാര്‍ക്കിടയിലും ഡോക്ടര്‍ താരമായി.നിരവധി ആശുപത്രികളില്‍ ചികിത്സ നടത്തിയ വീട്ടമ്മക്ക് ഒടുവില്‍ നടക്കാനായത് സര്‍ക്കാര്‍ ആശുപത്രി നല്‍കിയ ചികിത്സയിലൂടെ മാത്രമാണ്. പത്താം തീയതി നബീസാബീവി ആശുപത്രിയുടെ പടികടക്കുന്നത് തന്റെ സന്തം കാലില്‍ നിന്ന് ഡോക്ടറുടെ കൈപുണ്യത്തിന് ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ടായിരിക്കും

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

Kerala

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

India

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

Kerala

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

പുതിയ വാര്‍ത്തകള്‍

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.