Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒപ്പത്തിനൊപ്പം പൊരുതി നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2016, 11:59 pm IST
inSports

ഉദ്വേഗനിമിഷങ്ങള്‍ക്കൊടുവിലാണ് പാലക്കാട് ഓവറോള്‍ ചാമ്പ്യന്‍പട്ടം നേടിയത്. ഗ്ലാമര്‍ ഇനങ്ങളായ 200 മീറ്റര്‍ മത്സരങ്ങള്‍ക്ക് മുമ്പ് ഒന്നാമതായിരുന്ന എറണാകുളത്തെ, 800 മീറ്ററിലും പെണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേയിലും നടത്തിയ സ്വര്‍ണ്ണക്കുതിപ്പിലൂടെയാണ് പാലക്കാട് മറികടന്നത്. കഴിഞ്ഞ ദിവസം ജൂനിയര്‍ ആണ്‍കുട്ടികളുടെ റിലേയിലെ ഫൗളിന്റെ പേരില്‍ എറണാകുളത്തിന്റെ ഒന്നാം സ്ഥാനം ടെക്‌നിക്കല്‍ കമ്മറ്റി തിരിച്ചെടുത്തതും പാലക്കാടിന് ഗുണമായി.

അവസാന ദിനമായ ഇന്നലെ മത്സരങ്ങള്‍ ആരംഭിക്കും മുന്‍പ് എറണാകുളത്തിന് 207, പാലക്കാടിന് 193 പോയിന്റ്. ഇന്നലെ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ എറണാകുളത്തിന് 227, പാലക്കാട് 218 എന്നതായിരുന്നു നില. എന്നാല്‍, പാലക്കാടിന്റെ ചുണക്കുട്ടികള്‍ കീഴടങ്ങാന്‍ ഒരുക്കമായിരുന്നില്ല. സീനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ കല്ലടിയുടെ മുഹമ്മദ് അജ്മലും പെണ്‍കുട്ടികളില്‍ കല്ലടിയുടെ തന്നെ അഞ്ജലി ജോണ്‍സണും വിജയപിഠമേറിയതോടെ പാലക്കാടിന്റെ പോയിന്റ് 228 ആയി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ പി.എസ്. അഖില്‍ വെള്ളിയണിഞ്ഞതോടെ അവരുടെ സമ്പാദ്യം 232 ആയി. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്റില്‍ എറണാകുളം വെള്ളി നേടി ഒപ്പത്തിനൊപ്പമായി. അതിനിടെ സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ എ. അജിത്തും അനസും ഒന്നും രണ്ടും സ്ഥാനെത്തത്തിയതോടെ പാലക്കാട്ടുകാര്‍ക്ക് 240 പോയിന്റായി. എറണാകുളത്തിന് 232ഉം.

എട്ട് പോയിന്റ് ലീഡിന്റെ ആവേശത്തിലാണ് ജൂനിയര്‍ വിഭാഗം 800 മീറ്റര്‍ പോരാട്ടങ്ങള്‍ അരങ്ങേറിയത്. കല്ലടിയുടെ അഭിമാന താരം സി. ചാന്ദിനി സ്വര്‍ണത്തിലേക്ക് പറന്നുകയറിയപ്പോള്‍ എണാകുളം മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചില്ല. ഇതോടെ പാലക്കാട് 245 പോയിന്റുമായി ലീഡുയര്‍ത്തി. എന്നാല്‍, ആണ്‍കുട്ടികളില്‍ അഭിഷേക് മാത്യു സ്വര്‍ണം നേടി എറണാകുളത്തിന് അഞ്ച് പോയിന്റ് കൂടി നേടിക്കൊടുത്തു. ഈയിനത്തില്‍ വെള്ളിയും വെങ്കലവും കിട്ടിയ വകയില്‍ പാലക്കാടിന് 249 പോയിന്റായി. എറണാകുളത്തിന് 237.

സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 4-400 മീറ്റര്‍ റിലേയായിരുന്നു ബാക്കിയുണ്ടായിരുന്നത്. ഒന്നാം സ്ഥാനക്കാര്‍ക്ക് പത്ത് പോയന്റ് കിട്ടുന്നതിനാല്‍ പാലക്കാട് കിരീടമുറപ്പിച്ചിരുന്നില്ല. എന്നാല്‍, പെണ്‍കുട്ടികളില്‍ എറണാകുളത്തിനായി ഇറങ്ങേണ്ടിയിരുന്ന മേഴ്‌സിക്കുട്ടന്‍ അക്കാദമിയിലെ രണ്ട് താരങ്ങള്‍ പരിക്ക് കാരണം പിന്മാറിയതോടെ പാലക്കാടന്‍ ക്യാമ്പില്‍ ആഹ്ലാദം അലയടിച്ചു.

മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പാലക്കാടിന് ഓവറോള്‍ കിരീടം സ്വന്തം. സീനിയര്‍ ആണ്‍കുട്ടികളുടെ റിലേയില്‍ എറണാകുളം ഒന്നാമതും പാലക്കാട് രണ്ടാമതുമായതോടെ പാലക്കാടിന് 255, എറണാകുളത്തിന് 247 പോയിന്റായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.