Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നിസംഗനായി രാമചന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2016, 11:36 pm IST
inSports

ബബിതയും പരിശീലകന്‍ രാമചന്ദ്രനും

ബബിതയും ചാന്ദ്‌നിയും ഉള്‍പ്പെടെ സ്വര്‍ണം വാരിക്കൂട്ടുമ്പോഴും കല്ലടി സ്‌കൂളിന്റെ പരിശീലകന്‍ കെ. രാമചന്ദ്രന്റെ മുഖത്ത് അമിതാഹ്ലാദമോ അമിതാവേശമോ ഇല്ല. പരിമിതികള്‍ക്കകത്തുനിന്ന് വിജയപീഠമേറിയ കഥയാണ് രാമചന്ദ്രനും കുട്ടികള്‍ക്കും പറയാനുള്ളത്.

അറുപതാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ മൂന്നാം ദിനം പിന്നിടുമ്പോള്‍ ഏഴ് സ്വര്‍ണവും രണ്ടു വീതം വെള്ളിയും വെങ്കലവുമാണ് കുട്ടികള്‍ ഗുരുവിനുള്ള ദക്ഷിണയായി തേഞ്ഞിപ്പലത്തെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നിന്ന് വാരിക്കൂട്ടിയത്. അവസാനദിനമായ ഇന്ന് അഞ്ച് സ്വര്‍ണം വ്യക്തിഗതയിനത്തില്‍ രാമചന്ദ്രസംഘം പ്രതീക്ഷിക്കുന്നു. സര്‍വ്വകലാശാല തലത്തില്‍ പലവട്ടം ഓടിയ അതേ മൈതാനത്തിലെ മെഡല്‍ക്കൊയ്‌ത്ത് ഇദ്ദേഹത്തിന് കൂടുതല്‍ സന്തോഷമേകുന്നു.

ശിഷ്യരുടെ തകര്‍പ്പന്‍ പ്രകടനത്തിനിടയിലും ചാനല്‍ ക്യാമറകള്‍ക്കും പത്രഫോട്ടോഗ്രാഫര്‍മാര്‍ക്കുമുന്നിലും പെടാതെ മാറിനില്‍ക്കുകയാണ് രാമചന്ദ്രന്‍ എന്ന കായിക ദ്രോണാചാര്യന്റെ പതിവ്.

ശിഷ്യരില്‍ സി. ബബിത (3000, 1500 മീറ്റര്‍), സി. ചാന്ദ്‌നി (3000, 1500 മീറ്റര്‍), മുഹമ്മദ് അനസ് (400 മീറ്റര്‍), മുഹമ്മദ് അജ്മല്‍ (400 മീറ്റര്‍ ഹര്‍ഡില്‍സ്), അനില വേണു (400 മീറ്റര്‍ ഹര്‍ഡില്‍സ്) എന്നിവരാണ് സ്വര്‍ണ വേട്ട നടത്തിയത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന സംസ്ഥാന മീറ്റില്‍ നേടിയ രണ്ട് സ്വര്‍ണത്തില്‍ നിന്നാണ് ഇത്തവണ ഏഴിലേക്കുള്ള കുതിപ്പ്.

ക്രോസ്—കണ്‍ട്രിയിലെ മുന്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യനാണ് രാമചന്ദ്രന്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ പഴയ മണ്‍ട്രാക്കിലായിരുന്നു രാമചന്ദ്രന്റെ പരിശീലനം. ആദ്യം വാണിയംകുളം സ്‌കൂള്‍ ടീമിനെ പരിശീലിപ്പിച്ചിരുന്ന ഇദ്ദേഹം, അഞ്ച് വര്‍ഷം മുമ്പാണ് കല്ലടിയിലെത്തിയത്.

ഇത്തവണ രാമചന്ദ്രന്റെ കീഴില്‍ പരിശീലിക്കുന്ന 17 പേരാണ് തേഞ്ഞിപ്പലത്തെത്തിയത്. സ്‌കൂളില്‍ 25 കുട്ടികളെയാണ് പരിശീലിപ്പിക്കുന്നത്. രാവിലെ 6.15 മുതല്‍ 9.30 വരെയും വൈകീട്ട് 4.15 മുതലുമാണ് പരിശീലനം. മേളകള്‍ തുടങ്ങിയാല്‍ പരിശീലനത്തിന്റെ സമയം കൂടും. പോള്‍വോള്‍ട്ട് ഒഴികെ എല്ലാ ഇനങ്ങളിലും രാമചന്ദ്രന്‍ മാസ്റ്റര്‍ പരിശീലനം നല്‍കുന്നു.

ഇദ്ദേഹത്തിന്റെ ശിഷ്യരായിരുന്ന ആര്‍. അനൂജും പി.എസ്. നിഷയും പി.എസ്. നിഖിലുമെല്ലാം സംസ്ഥാന സ്‌കൂള്‍ കായികമേളയിലും സര്‍വ്വകലാലശാല തലത്തിലും സ്വര്‍ണം നേടിയവരാണ്. മകന്‍ കെ.ആര്‍. രജില്‍ ഹര്‍ഡില്‍സ് താരം. ബിബിന്‍, ജിബിന്‍ എന്നിവരാണ് മറ്റ് മക്കള്‍. ഭാര്യ ബീന.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.