Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കുണ്ഡലിനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2016, 09:47 pm IST
inSamskriti

കുണ്ഡലിനി സുഷുമ്‌നയുടെ അടിഭാഗത്തുള്ള മൂലാധാര ചക്രത്തില്‍ തലകീഴായി മൂന്നരച്ചുറ്റായി ഉറങ്ങിക്കിടക്കുന്ന നിദ്രാശക്തിയുള്ള സര്‍പ്പമാണ്. യഥാവിധി പ്രാണായാമം ചെയ്യുമ്പോളുണ്ടാകുന്ന ചൂട് നിമിത്തം ഈ ശക്തി നിദ്രയില്‍ നിന്നുണര്‍ന്നുവരികയും അത് ക്രമേണ മേലോട്ടുള്ള ആറ് ചക്രങ്ങളെയും കടന്ന് മൂര്‍ദ്ധാവിലുള്ള സഹസ്രാരപത്മത്തിലെത്തി അവിടെ കുടികൊള്ളുന്ന ശിവചൈതന്യത്തില്‍ ലയിച്ച് യോഗി നിര്‍വികല്‍പ സമാധിയുടെ സുഖം അനുഭവിക്കുകയും ചെയ്യുന്നു.മഇ

ഇഡ, പിംഗല

മൂലാധാരമൊഴിച്ചുള്ള മറ്റ് നാല് ആധാരചക്രങ്ങള്‍ സുഷുമ്‌നയിലാണ് സ്ഥിതിചെയ്യുന്നത്. ആറാമത്തെ ചക്രമായ ആജ്ഞ പുരികമദ്ധ്യത്തിലാണ്. സുഷുമ്‌നയെ ചുറ്റി ഇടവും വലവുമായി ഇഡ എന്നും പിംഗല എന്നും രണ്ടു നാഡികള്‍ പ്രാണനെ വഹിച്ചുകൊണ്ട് മേലും താഴെയുമായി ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നു. ഇവ അതിസൂക്ഷ്മമായ നാഡികളാണ്. ഇഡയുടെ ദേവത ചന്ദ്രനായതുകൊണ്ട് അത് ചാന്ദ്രനാഡിയും പിംഗലയുടെ ദേവത സൂര്യനായതുകൊണ്ട് അത് സൂര്യനാഡിയും സുഷുമ്‌നയുടെ ദേവത അഗ്നിയായതുകൊണ്ട് അത് അഗ്നിനാഡിയുമാണ്. ശിവന്റെ രണ്ടു നേത്രങ്ങള്‍ സൂര്യചന്ദ്രന്മാരും നെറ്റിയിലെ നേത്രം അഗ്നിയുമാണ്. ഇഡയില്‍ക്കൂടി ചന്ദ്രപ്രവാഹമുണ്ടാകുന്നതുകൊണ്ട് അത് ശീതളമാണ്. പിംഗളയില്‍ക്കൂടി സൂര്യപ്രവാഹമുണ്ടാകുന്നതുകൊണ്ട് അത് ഊഷ്മളമാണ്. ഇഡ ഇടതു നാസികയില്‍ക്കൂടിയും പിംഗള വലതു നാസികയില്‍ക്കൂടിയും പ്രവഹിക്കുന്നു. ഇഡ തമപ്രകൃതിയും പിംഗള രജസ്സ് പ്രകൃതിയും ഉള്ളതാണ്. ഇഡ അമൃതപ്രവാഹിയും പിംഗള വിഷപ്രവാഹിയുമാണ്.

സുഷുമ്‌ന

കുണ്ഡലിനിയില്‍ നിന്ന് 72000 നാഡികള്‍ ഉത്ഭവിക്കുന്നു. അവയില്‍ 72 എണ്ണം പ്രധാനപ്പെട്ടതും അവയില്‍ പത്തെണ്ണം അതിപ്രധാനവും അവ പ്രാണനെ ധരിക്കുന്നവകളുമാണ്. തന്നിമിത്തം പ്രാണന്‍, ചന്ദ്രന്‍, സൂര്യന്‍, അഗ്നി എന്നിവ അവയുടെ ദേവതകളാകുന്നു. പ്രാണന്‍ സുഷുമ്‌നയില്‍ക്കൂടി ചലിക്കുമ്പോള്‍ അഗാധമായ ധ്യാനവും ക്രമേണ സമാധ്യവസ്ഥയുമുണ്ടാകുന്നു.

കുണ്ഡലിനി വര്‍ത്തുളമായി, ഓജശ്ചക്തിയായി സുഷുമ്‌നയില്‍ക്കൂടി സഞ്ചരിച്ച് ഓരോ ചക്രങ്ങളെയും മറികടക്കുമ്പോള്‍ യോഗിക്ക് പലപല അനുഭൂതികളുണ്ടാകുകയും ശക്തിയാര്‍ജിക്കുകയും അയാള്‍ കേവലവും ശുദ്ധവുമായ ആനന്ദം അനുഭവിക്കുകയും ചെയ്യുന്നു.

പ്രാണായാമത്തിലെ കുംഭകം ചെയ്യുമ്പോള്‍ ഊര്‍ജ്ജമുണ്ടാവുകയും തന്നിമിത്തം കുണ്ഡലിനി ഉണരുകയും സുഷുമ്‌നാനാഡിയിലൂടെ മേലോട്ട് സഞ്ചരിക്കുകയും ചെയ്യുന്നു. ആറ് ഷഡാധാരചക്രങ്ങളെയും കടന്ന് സഹസ്രാരപത്മത്തിലെത്തി അതിന്റെ കര്‍ണികയ്‌ക്കുളളില്‍ കുടികൊള്ളുന്ന ശിവനുമായി ചേരുകയും ചെയ്യുമ്പോള്‍ യോഗി സച്ചിദാനന്ദസുഖം അനുഭവിക്കുന്നു. ആ യോഗി സര്‍വസ്വാതന്ത്ര്യവും സര്‍വൈശ്വര്യങ്ങളും മറ്റനേകം സിദ്ധികളും നേടുന്നു.

ഷഡാധാരചക്രങ്ങളിലെല്ലാം കുടികൊള്ളുന്നത് സൂക്ഷ്മശരീരത്തില്‍ നിഭൃതമായിരിക്കുന്ന ആത്മീയ ഊര്‍ജ്ജമാണ്. പ്രാണായാമത്തിന്റെ ശീലനംകൊണ്ട് നാഡികള്‍ സംശുദ്ധീകരിക്കപ്പെടുന്നു. യോഗിയുടെ ശരീരത്തില്‍ ലാഘവത്വം, ശരീരവര്‍ണത്തില്‍ തിളക്കം, ആമാശയാഗ്നിയുടെ വര്‍ദ്ധനവ്, ശരീരത്തിന്റെ കൃശത്വം, അവിരാമമായ ശാരീരികശാന്തി എന്നിവയുണ്ടാക്കുന്നു. ഇവകളെല്ലാം ആകമാനമുള്ള പരിശുദ്ധിയുടെ ലക്ഷണങ്ങളാണ്. മഹായോഗികള്‍ ഈ അവസ്ഥയിലിരുന്നാണ് ജീവാത്മാവിനെ പരമാത്മാവില്‍ ലയിപ്പിച്ചിട്ട് ജീവന്മുക്തി നേടുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)
India

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

Kerala

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.