Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്നലെ പിറന്നത് നാല് റെക്കോഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2016, 10:10 pm IST
in Sports

ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌ക്കസ് ത്രോയില്‍ മത്സരിക്കുന്ന തൃശൂര്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്എസ്എസിലെ പി.എ. അതുല്യ

കായികോത്സവത്തിന്റെ രണ്ടാം ദിവസം പുതുതായി പിറന്നത് നാല് റെക്കോഡുകള്‍. ആദ്യ ദിനത്തില്‍ ഉണ്ടായ മൂന്നെണ്ണം ഉള്‍പ്പെടെ റെക്കോഡുകളുടെ എണ്ണം എഴായി.

രാവിലെ ആദ്യ ഇനമായ ജൂനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കി.മീ. നടത്തത്തില്‍ ആദ്യം റെക്കോഡ്. പാലക്കാട് കല്ലടി സ്‌കൂളിന്റെ എ.പി. അശ്വിന്‍ ശങ്കര്‍ അവകാശി, 22:48.02 സെക്കന്‍ഡ്. കഴിഞ്ഞ വര്‍ഷം പറളിയുടെ നിതീഷ്. സി.ടി സ്ഥാപിച്ച 23:04.96 സെക്കന്‍ഡ് മറികടന്നു. വെള്ളിനേടിയ കണ്ണൂര്‍ എളയാവൂര്‍ സിഎച്ച്എംഎച്ച്എസ്എസിലെ മുഹമ്മദ് അഫ്ഷാനും നിലവിലെ റെക്കോഡ് മറികടന്നു, 22:53.46 സെക്കന്‍ഡ്. കോട്ടയം പാറത്തോട് ഗ്രേസി മെമ്മോറിയല്‍ എച്ച്എസിലെ നിഖില്‍ സുധിലാലിന് വെങ്കലം.

ആദ്യമായി 5000 മീറ്ററില്‍ മത്സരിക്കാനിറങ്ങിയ കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിലെ അനുമോള്‍ തമ്പിക്കാണ് രണ്ടാം റെക്കോഡ്. 17 മിനിറ്റ് 14.27 സെക്കന്‍ഡില്‍ എതിരാളികളെ ബഹുദൂരം പിന്തള്ളി അനുമോള്‍. 2013-ല്‍ മുണ്ടൂര്‍ സ്‌കൂളിന്റെ പി.യു. ചിത്ര കുറിച്ച 17:24.94 സെക്കന്‍ഡ് പഴങ്കഥ. ആദ്യ ദിനം 3000 മീറ്ററില്‍ അനുമോള്‍ വെള്ളി നേടിയിരുന്നു. ഇടുക്കി വെള്ളയാംകുടി എസ്‌ജെഎച്ച്എസ്എസിലെ സാന്ദ്ര എസ്. നായര്‍ 18:11.22 സെക്കന്‍ഡില്‍ വെള്ളിയും കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ അഞ്ജു മുരുകന്‍ വെങ്കലവും നേടി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌ക്കസ് ത്രോയില്‍ തൃശൂര്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്എസ്എസിലെ പി.എ. അതുല്യ മൂന്നാം റെക്കോഡിന് അവകാശി. 13 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് അതുല്യയുടെ കൈക്കരുത്തില്‍ വഴിമാറിയത്. 35.41 മീറ്റര്‍ പുതിയ റെക്കോഡ്.

2003-ല്‍ കോതമംഗലം മാര്‍ബേസിലിന്റെ അനിത എബ്രഹാം സ്ഥാപിച്ച 35.17 മീറ്റര്‍ മറികടന്നു. കഴിഞ്ഞ ദിവസം ഷോട്ട്പുട്ടില്‍ വെങ്കലവും നേടി അതുല്യ. ഷോട്ടില്‍ അതുല്യയെ പിന്തള്ളി പൊന്നണിഞ്ഞ തിരുവനന്തപുരം സായിയിലെ മേഘ മറിയം മാത്യുവിന് ഡിസ്‌ക്കസില്‍ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു. 32.62 മീറ്ററാണ് മേഘ എറിഞ്ഞത്. പാലക്കാട് പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ തൗഫീറ. സി.പി 28.96 മീറ്റര്‍ എറിഞ്ഞ് വെങ്കലം സ്വന്തമാക്കി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടിലാണ് നാലാം റെക്കോഡ്. ഉയരങ്ങള്‍ താണ്ടുന്നത് ഹരമാക്കിയ മാറ്റിയ പാലക്കാട് കല്ലടി സ്‌കൂളിന്റെ നിവ്യ ആന്റണി ദേശീയ റെക്കോഡും മറികടന്ന പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നിവ്യ തന്നെ സ്ഥാപിച്ച 3.30 മീറ്റര്‍ 15 സെന്റമീറ്റര്‍ കൂടുതല്‍ ചാടി തിരുത്തി. 3.45 മീറ്ററാണ് ഇന്നലെ നിവ്യ കീഴടക്കിയത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട്‌നടന്ന ദേശീയ സ്‌കൂള്‍ മീറ്റില്‍ മാര്‍ ബേസില്‍ സ്‌കൂളിന്റെ ദിവ്യ മോഹന്‍ 3.20 മീറ്റര്‍ ചാടി സ്ഥാപിച്ചതാണ് ദേശീയ റെക്കോഡ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

India

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.