Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അജ്മല്‍, സോഫിയ വേഗക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2016, 10:07 pm IST
inSports

തേഞ്ഞിപ്പലം: ട്രാക്കിലെ ഏറ്റവും ആവേശകരമായ 100 മീറ്ററില്‍ ഇടിമിന്നല്‍കണക്കെ പറന്നെത്തിയ പാലക്കാടിന്റെ മുഹമ്മദ് അജ്മലും എറണാകുളത്തിന്റെ സോഫിയ സണ്ണിയും സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിലെ വേഗതയേറിയ താരങ്ങള്‍. ട്രാക്കില്‍ തീ പടര്‍ത്തിയ പോരാട്ടത്തില്‍ ഫോട്ടോ ഫിനിഷിലാണ് വിജയികളെ തീരുമാനിച്ചത്. മുഹമ്മദ് അജ്മല്‍ സീനിയര്‍ വിഭാഗത്തിലും സോഫിയ ജൂനിയര്‍ വിഭാഗത്തിലുമാണ് മത്സരിച്ചത്. സീനിയര്‍ പെണ്‍കുട്ടികളില്‍ സ്വര്‍ണം നേടിയ പാലക്കാടിന്റെ വിനി. പി.വിയേക്കാള്‍ മികച്ച സമയത്തില്‍ ഓടിയെത്തിയാണ് സോഫിയ സണ്ണി വേഗപ്പറവയായത്.

സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കല്ലടി സ്‌കൂളിന്റെ മുഹമ്മദ് അജ്മല്‍. വി 10.97 സെക്കന്‍ഡില്‍ പറന്നെത്തിയാണ് വേഗത്തിന്റെ രാജകുമാരനായത്. 11.01 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്ന കോതമംഗലം സെന്റ് ജോര്‍ജിന്റെ ഒാംകാര്‍നാഥ് വെള്ളി നേടിയപ്പോള്‍ എറണാകുളം തുറവൂര്‍ മാര്‍ അഗസ്റ്റിന്‍സ് എച്ച്എസിലെ നിബിന്‍ ബൈജു 11.14 സെക്കന്‍ഡില്‍ വെങ്കലം നേടി.

സീനിയര്‍ പെണ്‍കുട്ടികളുടെ നൂറ് മീറ്ററില്‍ ഫോട്ടോ ഫിനിഷിലൂടെയാണ് വിജയിയെ നിര്‍ണയിച്ചത്. മുണ്ടൂര്‍ സ്‌കൂളിന്റെ വിനി. പി.വി. 12.63 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്ന് വേഗപ്പറവയായപ്പോള്‍ വെള്ളിയും പാലക്കാടിന് സ്വന്തം. 12.64 സെക്കന്‍ഡില്‍ പറളി സ്‌കൂളിന്റെ എം. അഞ്ജന. വെങ്കലം 12.67 സെക്കന്‍ഡില്‍ തിരുവനന്തപുരം സായിയിലെ കെ.എം. നിഭയ്‌ക്ക്. ആദ്യദിനം ലോങ്ജമ്പില്‍ സ്വര്‍ണം നേടിയ വിനി ഇതോടെ ഡബിള്‍ തികച്ചു.

ജൂനിയര്‍ പെണ്‍കുട്ടികളില്‍ സ്വര്‍ണം എറണാകുളം സ്വന്തമാക്കിയപ്പോള്‍ വെള്ളിയും വെങ്കലവും കോഴിക്കോടിന്. ഈ മത്സരവും ഫോട്ടോഫിനിഷലാണ് അവസാനിച്ചത്. മാര്‍ബേസില്‍ എച്ച്എസ്എസിലെ സോഫിയ സണ്ണി (12.49 സെ.) പൊന്നണിഞ്ഞപ്പോള്‍ പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസിലെ അപര്‍ണ റോയ് വെള്ളിയും (12.50 സെ.), ഉഷ സ്‌കൂളിന്റെ സൂര്യമോള്‍. ടി വെങ്കലവും (12.72 സെ.) നേടി. ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയവര്‍ സീനയിര്‍ പെണ്‍കുട്ടികളിലെ സ്വര്‍ണനേട്ടക്കാരിയേക്കാള്‍ മികച്ച സമയം കണ്ടെത്തി.

ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവന്തപുരം സായിയിലെ സി. അഭിനവ് വേഗതയേറിയ താരമായി. 11.25 സെക്കന്‍ഡ്. പാലക്കാട് മുണ്ടൂര്‍ സ്‌കൂളിന്റെ അഖില്‍. പി.എസ്. വെള്ളിയും (11.32 സെ.) എറണാകുളം ആലങ്ങാട് കെഇഎംഎച്ച്എസിലെ പ്രണവ്. എസ് വെങ്കലവും (11.63 സെ.) നേടി.

സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂന്ന് മെഡലും കോഴിക്കോടിന് സ്വന്തം. 13.69 സെക്കന്‍ഡില്‍ സ്വര്‍ണം കൊത്തിപ്പറന്നത് ഉഷ സ്‌കൂളിന്റെ എല്‍ഗ തോമസ്. പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസിലെ അല്‍ന ഷാജു വെള്ളി (13.73 സെ.) നേടിയപ്പോള്‍, ഉഷ സ്‌കൂളിന്റെ ജസ്‌ന ഷാജി വെങ്കലം (13.83 സെ.) കരസ്ഥമാക്കി. ആദ്യ ദിനം 400 മീറ്ററില്‍ സ്വര്‍ണം നേടിയ എല്‍ഗ ഇത്തവണ ഇരട്ട സ്വര്‍ണം നേടുന്ന ആദ്യ താരമായി.

ഈ വിഭാഗം ആണ്‍കുട്ടികളില്‍ പൊന്നണിഞ്ഞത് ആതിഥേയരായ മലപ്പുറം. അതാളൂര്‍ കെഎംഎന്‍എസ്എസ്‌യുഇഎംഎച്ച്എസിലെ ടി. ശ്രീരാഗ് (12.21 സെ.) പൊന്നണിഞ്ഞു. കൊല്ലം ഇന്‍ഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍സ് എച്ച്എസ്എസിലെ ബി.എ. നീരജ് വെള്ളിയും (12.26 സെ.), കോതമംഗലം സെന്റ് ജോര്‍ജിന്റെ തങ്ജാം അലെര്‍ട്ട്‌സണ്‍ സിങ് വെങ്കലവും (12.29 സെ.) കരസ്ഥമാക്കി.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.