Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിജയത്തോടെ മടങ്ങാന്‍ പൂനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2016, 10:50 pm IST
in Sports

അത്‌ലറ്റികോ താരങ്ങള്‍ പരിശീലനത്തില്‍

കൊല്‍ക്കത്ത: പ്ലേ ഓഫില്‍ പ്രവേശിക്കാതെ നേരത്തെ തന്നെ പുറത്തായ പൂനെ സിറ്റി എഫ്‌സി ഇന്ന് അവസാന പോരാട്ടത്തിനായി കളത്തില്‍. എതിരാളികള്‍ പ്ലേ ഓഫി ഇടംപിടിച്ച അത്‌ലറ്റികോ ഡി കൊല്‍ക്കത്ത.

കോച്ച് അന്റോണിയോ ഹെബ്ബാസിന്റെ കീഴില്‍ അവസാന മത്സരമാണ് ഇന്ന് പൂനെക്ക്. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ ആദ്യ സീസണില്‍ കീരീടത്തിലേക്കു നയിച്ച ഹബാസിനു കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ സെമിഫൈനല്‍ വരെ കൊണ്ടുചെന്നേത്തിക്കുവാനും കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ ഹെബ്ബാസിന് പിഴച്ചു. ടീമിനെ പ്ലേ ഓഫിലെത്തിക്കാന്‍ കഴിയാതെയാണ് ഹെബ്ബാസ് മടക്കത്തിന് തയ്യാറെടുക്കുന്നത്. 13 മത്സരങ്ങളില്‍ നിന്നും നാല്— ജയം, മൂന്നു സമനില, ആറ് തോല്‍വിയുമടക്കം 15 പോയിന്റുമായി ആറാം സ്ഥാനത്താണ്.

13 മത്സരങ്ങളില്‍ നിന്നും 19 പോയിന്റുമായി സെമിഫൈനലില്‍ എത്തിയ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്ക്—ഇന്ന്—പൂനെയോട്—തോറ്റാലും സെമഫൈനല്‍ സ്ഥാനം നഷ്ടമാകില്ല. തൊട്ടുപിന്നില്‍ നാലാം സ്ഥാനത്തു നില്‍ക്കുന്ന കേരള ബ്ലാസറ്റേഴ്‌സ്—ഗോള്‍ ശരാശരിയില്‍ ഏറെ പിന്നിലാണ്. എന്നാല്‍ അവസാന അഞ്ച് മത്സരങ്ങളില്‍ കൊല്‍ക്കത്ത തോറ്റില്ലെങ്കിലും ഒരു വിജയം മാത്രമാണ് സ്വന്തമായുള്ളത്. ബാക്കിയുള്ള കളികളെല്ലാം സമനിലയില്‍ പിരിഞ്ഞു.

ഇന്നത്തെ കൊല്‍ക്കത്തക്കെതിരായ മത്സരം കിക്കോഫിനു മുന്‍പ്—തന്നെ സംബന്ധിച്ചിടത്തോളം വളരെ സ്‌പെഷ്യലാണെന്നു ഹെബ്ബാസ്—സമ്മതിച്ചു. എന്നാല്‍ കളി ആരംഭിക്കുന്നതോടെ ഒരു സ്‌പെഷ്യാലിറ്റിയും ഈ മത്സരത്തിനുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്ലാസ്‌റ്റേഴ്‌സിനോടേറ്റ പരാജയമാണ് പൂനെയുടെ സെമി സാധ്യതകള്‍ ഇല്ലാതാക്കിയത്.

മറുവശത്ത്—അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ്—ഐഎസ്—എല്ലിന്റെ സെമിഫൈനലിലേക്ക്—യോഗ്യത നേടുന്നത്. മറ്റൊരു ടീമിനും കൈവരിക്കാന്‍ കഴിയാത്ത നേട്ടം ആണിത്.

ഇന്ന് പൂനെക്കെതിരെ വിജയം മാത്രമാണ് ലക്ഷ്യം. എന്നാല്‍ ടീമിലെ നിരവധി കളിക്കാര്‍ക്ക്—ഇതിനകം കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. അവര്‍ക്കും കൂടി കളിക്കാന്‍ അവസരം നല്‍കേണ്ടതുണ്ടെന്നും അവരില്‍ തനിക്ക്—വിശ്വാസം ഉണ്ടെന്നും മൊളിനൊ പറഞ്ഞു.

എന്നാല്‍ ഹോം മാച്ചുകളില്‍ ഇത്തവണ അത്‌ലറ്റിക്കോ കൊല്‍ക്കത്തയുടെ പ്രകടനം മോശമാണ്. എവേ മത്സരങ്ങളിലാണ് അവരുടെ മികച്ച പ്രകടനങ്ങളെല്ലാം.

ഈ സീസണില്‍ കൊല്‍ക്കത്ത കഴിഞ്ഞ ആറ് ഹോം മാച്ചുകളില്‍ ഒരു മത്സരം മാത്രമെ ജയിച്ചിട്ടുള്ളു. ബാക്കി നാല്—മത്സരങ്ങളില്‍ സമനിലയോടെ രക്ഷപ്പെടുകയായിരുന്നു. ഒരു മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തു.

ഇരുടീമുകളും തമ്മില്‍ അഞ്ച്—തവണ പരസ്പരം ഏറ്റുമുട്ടിയതില്‍ മൂന്നു തവണയും ജയം പൂനെ സിറ്റിക്കായിരുന്നു. ഒരു തവണ മാത്രമെ കൊല്‍ക്കത്ത ജയിച്ചിട്ടുള്ളു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

News

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

Kerala

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

Kerala

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.