Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വടകരയില്‍ 137 കോടി രൂപയുടെ വികസന പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2016, 10:07 am IST
in Kozhikode

വടകര: വടകര അസംബ്ലി മണ്ഡലത്തില്‍ റോഡുകളും പാലങ്ങളും നിര്‍മ്മിക്കുന്നതിനായി 137 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി സി.കെ. നാണു എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെന്‍ട്രല്‍ റോഡ് ഫണ്ട് പ്രകാരം ചോറോട് മാങ്ങാട്ട്പാറ ഓര്‍ക്കാട്ടേരി കുന്നുമ്മക്കര കുഞ്ഞിപ്പള്ളി മോന്താല്‍ കടവ് റോഡിന് 20 കോടി രൂപയും, മുട്ടുങ്ങല്‍ പക്രന്തളം റോഡിന് നാല്‍പ്പത്തിയോന്നരക്കൊടി രൂപയും, മൂരാട് പാലം പുനര്‍ നിര്‍മ്മാണത്തിനായി 50 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. തുരുത്തിമുക്ക് കിടഞ്ഞിപ്പലം ബൈ മോഡല്‍ റോഡ് നിര്‍മ്മാണത്തിനായ് 25 കോടി, വെള്ളികുളങ്ങര കണ്ണൂക്കര മാടാക്കര റോഡിന് മൂന്ന് കോടി, ഒന്തം റോഡ് മേല്‍പ്പാലം സാന്റ്ബാങ്ക്‌സ് റോഡ് അഞ്ച് കോടി, മാക്കൂല്‍ പീടിക ചല്ലുവയല്‍ റോഡ് ഒരു കോടി, റവന്യു ടവര്‍ നിര്‍മ്മാണത്തിന് 8 കോടി, റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായ് ഒരു കോടിയുമാണ് സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിന്ന് അനുവദിച്ചത്.

എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒഞ്ചിയം പഞ്ചായത്തിലെ കൊറ്റൊത്ത് കട്ടിംഗ് റോഡിന് 25 ലക്ഷം, ചെറിയ പറമ്പത്ത് മടപ്പള്ളി ഹൈസ്‌കൂള്‍ ട്രാന്‌സ്‌ഫോമാര്‍ മുക്ക് റോഡിന് 15 ലക്ഷം, വടകര നഗര പരിധിയിലെ കൈനോളി മുക്ക് മുച്ചിലോട്ട് താഴക്കുനി റോഡിന് 10 ലക്ഷം, അക്ലോത്ത് നട അരകുളങ്ങര റോഡിന് 25 ലക്ഷം, നടോല്‍പ്പീടിക വണ്ണാത്തി ഗേറ്റ് റോഡിനു 25 ലക്ഷം, ചോറോട് പഞ്ചായത്തിലെ നെല്ലിയങ്കര റോഡിന് പത്ത് ലക്ഷം, മുല്ലെരിപ്പാലം റോഡിനു 15 ലക്ഷം. റാണി മില്‍സ് പൈപ്പ് ലയിന്‍ റോഡിന് 25 ലക്ഷം, ഏറാമല പഞ്ചായത്തിലെ ഓര്‍ക്കാട്ടേരി ബസ്സ്‌സ്‌റ്റോപ്പ് ഒഞ്ചിയം പാലം റോഡിന് 50 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്. പൂഴിത്തല മുതല്‍ അഴിത്തല വരെ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ 50 മീറ്റര്‍ വീതിയില്‍ തീരദേശ റോഡ് നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കും. ദേശീയ പാതയടക്കം 19 റോഡുകളിലെ കുഴിയടക്കാന്‍ ടെണ്ടര്‍ വിളിച്ചെങ്കിലും കരാര്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തെയ്യാറാകുന്നില്ലെന്നും എംഎല്‍എ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

Kerala

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം
Kerala

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം
Hockey

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

Sports

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

പുതിയ വാര്‍ത്തകള്‍

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം,നീയിപ്പോള്‍ കരയിപ്പിക്കുകയാണ്’-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

ഐശ്വര്യദായകനായ വേട്ടയ്‌ക്കൊരുമകന്‍

നിലവിലെ ഊരാളന്മാര്‍: കുളങ്ങരയത്ത് കൃഷ്ണന്‍ നായര്‍, ആക്കല്‍ ദാമോദരന്‍ നായര്‍, കരിമ്പനയ്ക്കല്‍ ചാത്തോത്ത് സുബ്രഹ്‌മണ്യന്‍ നായര്‍, തിട്ടയില്‍ നാരായണന്‍ നായര്‍ (ചെയര്‍മാന്‍)

കൊട്ടിയൂരിലെ ഊരാളന്മാര്‍: ചരിത്രവും പാരമ്പര്യവും

ചന്ദ്രകേതുഗഡിലെ മണ്‍ശില്പങ്ങള്‍

കരുവന്നൂര്‍ തട്ടിപ്പ്: സിപിഎമ്മിന്റെ തനിനിറം പുറത്തായെന്ന് പി.കെ. കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.