റോം: ഇറ്റാലിയന്‍ ലീഗ് കപ്പില്‍ ടോറിനൊയ്‌ക്ക് തകര്‍പ്പന്‍ ജയം. പിസയെ എതിരില്ലാത്ത നാലു ഗോളിന് തുരത്തി ടോറിനൊ. നിശ്ചിത സമയത്ത് ആരും ഗോളടിക്കാതിരുന്ന മത്സരത്തിന്റെ അധികസമയത്താണ് നാലു ഗോളും അവര്‍ വലയിലാക്കിയത്. ആദം ലാജിക്ക്, മാക്‌സി ലോപസ്, ലൂക്കാസ് ബോയെ, ആന്ദ്രെ ബെലോടെല്ലി എന്നിവര്‍ സ്‌കോര്‍ ചെയ്തു.
















